Politicsതിരുവനന്തപുരത്ത് എത്തിയ നേതാവ് ആദ്യം കണ്ടത് കെസിയെ; കെപിസിസി ഓഫീസിൽ എത്തിയത് പിന്നീടും; ഗ്രൂപ്പിന് അതീതമായി പ്രതിപക്ഷ നേതാവ് പ്രവർത്തിക്കുമെന്ന് കരുതുമ്പോഴും പുതിയ ഗ്രൂപ്പുണ്ടാകുമോ എന്ന സംശയവും ശക്തം; കെ സുധാകരൻ കെപിസിസി അധ്യക്ഷനാകില്ലെന്ന് ഉറപ്പിക്കാനും 'തിരുത്തൽവാദം'; സമുദായ സംഘടനകളുടെ കാലുപിടിക്കില്ലെന്നും സതീശൻമറുനാടന് മലയാളി24 May 2021 7:08 AM IST
Uncategorizedപിടിയും തിരുവഞ്ചൂരും പറഞ്ഞത് സ്വന്തം പേരുകൾ; സജീവ് ജോസഫും അനിൽകുമാറും ആരേടേയും പേരു പറഞ്ഞില്ല; ചെന്നിത്തലയെ പിന്തുണച്ചത് ഉമ്മൻ ചാണ്ടി അടക്കം 12പേർ; പ്രതിപക്ഷ നേതാവിന് കിട്ടിയത് അഞ്ചു വോട്ടും; 21 അംഗ നിയമസഭാ കക്ഷിയിൽ നാലിൽ ഒന്നിന്റെ പോലും പിന്തുണ പറവൂർ എംഎൽഎയ്ക്ക് ഇല്ല; സതീശന് ഗുണമായത് ഹൈക്കമാണ്ട് മാത്രംമറുനാടന് മലയാളി24 May 2021 10:31 AM IST
Politics'അഞ്ചുവർഷം പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മുൻനിരയിൽ നിന്നു നയിച്ച ഞാൻ ഇന്ന് രണ്ടാം നിരയിൽ; എന്റെ പ്രവർത്തനങ്ങൾ എത്രമാത്രം ശരിയായിരുന്നുവെന്ന് കാലം വിലയിരുത്തട്ടെ; എത്രമാത്രം പിന്തുണ എന്റെ പ്രവർത്തനങ്ങളിൽ ലഭിച്ചിരുന്നു എന്നതും കാലം കണക്കെടുക്കട്ടെ'; വി.ഡി.സതീശന് ബാറ്റൺ കൈമാറി രമേശ് ചെന്നിത്തലയുടെ കുറിക്കുകൊള്ളുന്ന വിടവാങ്ങൽ കുറിപ്പ്മറുനാടന് മലയാളി24 May 2021 11:23 PM IST
KERALAMസിപിഎം സൈബർ വിഭാഗം തനിക്കെതിരെ നടത്തുന്നത് തെറ്റായ പ്രചരണം; അനാവശ്യ പ്രചരണത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കും; വീണ്ടും ചർച്ചയാക്കുന്നത് ഈ സർക്കാരിന്റെ പൊലീസ് തന്നെ അവസാനിപ്പിച്ച കേസ്; കമന്റ് വിവാദത്തിൽ മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻമറുനാടന് മലയാളി25 May 2021 6:20 AM IST
KERALAMഐസക്ക് ഖജനാവിൽ ബാക്കിവച്ചെന്ന് പറഞ്ഞ അയ്യായിരം കോടി എവിടെ; സതീശൻ ചോദിക്കുന്നു; ബജറ്റ് വെറും രാഷ്ട്രീയ പ്രസംഗം; ബജറ്റിന്റെ പവിത്രത ഇല്ലാതാക്കിയെന്നും ആരോപണംമറുനാടന് മലയാളി4 Jun 2021 1:07 PM IST
SPECIAL REPORTപ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി ഏതു സർവീസ് സംഘടനയുടെ ആളാണ്; ഏതായാലും തങ്ങളുടേതല്ലെന്ന് കോൺഗ്രസ് അനുകൂല സംഘടന; ഇടതു യൂണിയനിൽപ്പെട്ട ആളെന്നും ആരോപണം: വിഡി സതീശനെതിരെ വിവാദമുയരുന്നുശ്രീലാല് വാസുദേവന്8 Jun 2021 11:33 AM IST
SPECIAL REPORTസിപിഎമ്മിന് അധികാരം വീണ്ടും കിട്ടിയതിന്റെ അഹങ്കാരം; രമ്യ ഹരിദാസ് എംപിയെ തടഞ്ഞ് നിർത്തി വധഭീഷണി മുഴക്കിയത് യുഡിഎഫ് കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ; കാലു വെട്ടുമെന്ന് പ്രവർത്തകർ പറഞ്ഞെന്നത് രമ്യയുടെ നുണയെന്ന് സിപിഎംമറുനാടന് മലയാളി13 Jun 2021 7:27 PM IST
Interviewഎകെ ആന്റണി രാജിവച്ചപ്പോൾ പകരം വന്നത് നിഴൽ പോലെ നടന്ന ഉമ്മൻ ചാണ്ടി; ചെന്നിത്തലയുടെ നിഴൽ പോലെ നടന്നയാളാണ് ഞാൻ; അന്നും ഇന്നും കഥകൾ പ്രചരിച്ചു; ജനങ്ങൾക്കൊപ്പം നിന്നുകൊണ്ട് സർക്കാരിനെ തിരുത്തും; പ്രതിപക്ഷ നേതാവ് മറുനാടനോട് ഷൂട്ട്@ സൈറ്റിൽമറുനാടന് മലയാളി14 Jun 2021 8:57 PM IST
Politicsന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതം: യുഡിഎഫിലെ എല്ലാ കക്ഷികൾക്കും ഒരേ അഭിപ്രായം; 80:20 അനുപാതം നിലനിർത്തണമെന്ന അഭിപ്രായം പറഞ്ഞിട്ടില്ല; സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം കേരളത്തിൽ വിലപോവില്ലെന്നും വിഡി സതീശൻന്യൂസ് ഡെസ്ക്15 Jun 2021 4:30 PM IST
KERALAMവിശ്വസിച്ചവരെല്ലാം എല്ലാ പ്രതിസന്ധി ഘട്ടത്തിലുണ്ടാവണമെന്നില്ല; രമേഷ് ചെന്നിത്തലയ്ക്ക് മറുപടിയുമായി വി ഡി സതീശൻ; കെ പി സി സി പ്രസിഡിന്റെ സ്ഥാനമേൽക്കൽ ചടങ്ങ് കുറച്ചുകൂടി ശ്രദ്ധിച്ച് നടത്തേണ്ടതായിരുന്നുവെന്നും പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി17 Jun 2021 9:47 AM IST
KERALAMകണ്ണൂർ ജില്ലയിലെ പാർട്ടി ഗുണ്ടാസംഘങ്ങളേയും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവരേയും സംരക്ഷിക്കുന്നു; വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ; പാർട്ടിക്കുവേണ്ടി എന്ത് വൃത്തികേടുകൾ ചെയ്താലും നിങ്ങളെയും കുടുംബത്തെയും സംരക്ഷിക്കുമെന്ന ഉറപ്പാണ് പെരിയയിലെ ജോലി നൽകലിലുടെ ഉണ്ടായതെന്നും വിമർശനംമറുനാടന് മലയാളി27 Jun 2021 1:42 PM IST
KERALAMസ്ത്രീധന പീഡനങ്ങൾക്കെതിരേ കാമ്പയിനുമായി പ്രതിപക്ഷ നേതാവ്; 'മകൾക്കൊപ്പം' ലക്ഷ്യമിടുന്നത് പ്രമുഖരെയും മഹിളാ- യുവജന പ്രസ്ഥാനങ്ങളെയും അണിനിരത്തി സ്ത്രീധനത്തിനെതിരായ പ്രചാരണം ശക്തമാക്കാൻ; ക്യാമ്പൈൻ നടപ്പാക്കുക കച്ചവടമല്ല കല്യാണം എന്ന മുദ്രാവാക്യമുയർത്തിമറുനാടന് മലയാളി30 Jun 2021 6:28 PM IST