You Searched For "വിഡി സതീശൻ"

കൊടകര കുഴൽപ്പണക്കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നു ഭയന്ന് സുരേന്ദ്രന് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്; ഉറക്കം നഷ്ടപ്പെട്ടതിനാലാണ് അദ്ദേഹം അതുമിതും പറയുന്നത്; പ്രതിപക്ഷത്തെ സുരേന്ദ്രൻ പഠിപ്പിക്കേണ്ട: വി ഡി സതീശൻ
പരാതി വന്നാൽ പരിശോധന നടത്തണം; പരിശോധന പീഡനമാകരുത്; പീഡനമാക്കിയത് ആർക്കു വേണ്ടിയാണെന്നു പറയേണ്ടത് സർക്കാരാണ്; കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം ആകണമെന്നതു തന്നെയാണ് പ്രതിപക്ഷ നിലപാട്; കിറ്റക്‌സിൽ കരുതലോടെ പ്രതികരിച്ച് വിഡി സതീശൻ
കാസർകോട് പറഞ്ഞതും കോട്ടയത്ത് പറഞ്ഞതും ഒന്നുതന്നെ; മാധ്യമങ്ങൾ തന്റെ പ്രതികരണത്തെ വളച്ചൊടിച്ചു; മുസ്ലിം ലീഗും കോൺഗ്രസുമായി യാതൊരു തർക്കവുമില്ല; യു.ഡി.എഫിനും ഒരേ നിലപാടാണ്; എൽ.ഡി.എഫിലാണ് ഇക്കാര്യത്തിൽ ഭിന്നതയുള്ളത് എന്നും വി.ഡി.സതീശൻ
ആയിരം പിണറായി വിജയന്മാർ ഒരുമിച്ച് വന്നാലും യുഡിഎഫുകാരുടെ തലയിൽ സംഘിപ്പട്ടം ചാർത്താൻ സാധിക്കില്ല;  മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് വിഡി സതീശൻ; പശുവിനെ കുറിച്ച് ചോദിക്കുമ്പോൾ മുഖ്യമന്ത്രി അതിനെ കെട്ടിയ തെങ്ങിനെക്കുറിച്ചാണ് പറയുന്നതെന്നും പരിഹാസം
ടിപിആർ നോക്കിയുള്ള ലോക്ഡൗൺ അശാസ്ത്രീയം; അടച്ചിടൽ മൂലം സാമ്പത്തിക സ്ഥിതി ആകെ തകരാറിലായി; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിന് പേടിക്കാൻ ഒന്നുമില്ലെങ്കിൽ സിബിഐ അന്വേഷണത്തിന് വിടട്ടേ എന്നും വി.ഡി.സതീശൻ
മന്ത്രി ശശീന്ദ്രനെ വെറുതെ വിട്ടു; മുട്ടിൽ മരം മുറിയിൽ പരാജയമായി; ശിവൻകുട്ടിയെ രാജിവയ്‌പ്പിക്കുന്നതിൽ തോറ്റു തുന്നംപാടി; കോവിഡ് പ്രതിരോധത്തിലെ പാളിച്ചകൾ വാചക കസർത്തിൽ മാത്രമൊതുക്കി സർക്കാരിനെ രക്ഷിച്ചു; വിഡി സതീശനെതിരെ പടപ്പുറപ്പാട്; ഹണിമൂൺ കഴിയും മുമ്പേ പരാതി
നിയമസഭ അടിച്ച് പൊളിക്കുന്നതല്ല ശക്തമായ പ്രവർത്തനം; ഗ്രൂപ്പ് മാനേജർമാരുടെ പരാതിയിൽ പ്രതികരണവുമായി വി ഡി സതീശൻ; ഇങ്ങനെ തുടർന്നാൽ മതിയെന്ന്  മുതിർന്ന് നേതാക്കളുടെ പൂർണ പിന്തുണയുണ്ട്; പ്രതിപക്ഷത്തിന്റെ പ്രവർത്തനം നല്ല നിലയ്ക്കാണ് പോകുന്നതെന്നും പ്രതിപക്ഷ നേതാവ്
നിയമസഭയ്ക്ക് മുന്നിൽ അഴിമതി വിരുദ്ധ മതിൽ തീർത്ത് പ്രതിപക്ഷം; പ്രതിഷേധം ഡോളർകടത്ത് കേസിൽ മുഖ്യമന്ത്രി തുടരുന്ന മൗനത്തിനെതിരെ; മുഖ്യമന്ത്രിയുടെ മൗനം ഭയമുള്ളത് കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ്; പ്രതിപക്ഷ നേതാവിന് ഡൽഹിയിൽ പോകേണ്ടതിനാലാണ് സഭ ബഹിഷ്‌കരിച്ചതെന്ന് ധനമന്ത്രിയുടെ തിരിച്ചടി
എംഎൽഎമാരും എംപിമാരും പുനഃസംഘടനാ പട്ടികയിൽ ഉണ്ടാകില്ല; മത്സരിച്ച് തോറ്റവർക്ക് ഡിസിസി അധ്യക്ഷനാകാം; പ്രായപരിധിയും പ്രശ്‌നമില്ല; വിടി ബൽറാമും ശബരിനാഥും പത്മജാ വേണുഗോപാലും ജില്ലാ അധ്യക്ഷന്മാരാകാൻ സാധ്യത; അവസാനവട്ട ചർച്ചകൾ നിർണ്ണായകം; ചെന്നിത്തലയേയും ചാണ്ടിയേയും പിണക്കാതെ പട്ടികയിൽ തീരുമാനത്തിന് സുധാകരൻ
സുധാകരൻ കണക്കുകൂട്ടിയത് എംപിമാരോട് ചർച്ച ചെയ്ത് ധാരണയുണ്ടാക്കി തിരുവനന്തപുരത്തേക്ക് മടങ്ങാൻ; ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും നൽകിയ വാക്ക് നടക്കാതെ പോയത് കെസി-വിഡി ഇടപെടലിൽ; പാലക്കാട്ടെ ചൊല്ലി പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും തമ്മിൽ വാക്ക് പോര്; ഡൽഹിയിലെ ഗ്രൂപ്പ് കളിയിൽ സുധാകരനും അതൃപ്തി; കോൺഗ്രസ് പുനഃസംഘടന പ്രതിസന്ധിയിലേക്കോ?
തൊടുന്നതിനും പിടിച്ചതിനും എല്ലാം മുതിർന്ന നേതാക്കളും ന്യൂജെൻകാരും തമ്മിൽ ഏറ്റുമുട്ടൽ; സഹികെട്ട് സോണിയ ഗാന്ധി; ഉടൻ കേരളത്തിലേക്ക് താരിഖ് അൻവറിന്റെ കോൾ;  കെ.സുധാകരനും വിഡി സതീശനും പുതിയ ഗ്രൂപ്പ് ഉണ്ടാക്കുന്നതിന്റെ തെളിവുകൾ നിരത്തി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും