You Searched For "വിഡി സതീശൻ"

കൂടുതൽ ചർച്ച ചെയ്താൽ എല്ലാം കുളമാകും; ഡിസിസി അധ്യക്ഷ പട്ടികയിൽ ഇനി അവശേഷിക്കുന്നത് പ്രഖ്യാപനം മാത്രം; തർക്കം തീർക്കാൻ ഗ്രൂപ്പുകളെ തൃപ്തിപ്പെടുത്തേണ്ടെന്ന് പൊതുനിലപാട്; സതീശനും സുധാകരനും ആശയവിനിമയം നടത്തി; ഹൈക്കമാൻഡ് തീരുമാനം അന്തിമമെന്ന് നേതാക്കൾ
വനംവകുപ്പ് ഉദ്യോഗസ്ഥൻ എൻ.ടി സാജനെതിരായ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി മടക്കിയെന്ന് ആരോപണം; മരംമുറി കേസിലെ ധർമ്മടം ബന്ധം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വിഡി സതീശൻ
എല്ലാവരെയും ചേർത്തു നിർത്തി മുന്നോട്ട് പോകുമെന്ന് വി ഡി സതീശൻ; കോൺഗ്രസ്സിൽ പ്രശ്ങ്ങളുണ്ടെന്ന് തുറന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി; മുതിർ നേതാക്കളെ അനുനയിപ്പിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് പുതുപ്പള്ളിയിൽ; കോൺഗ്രസ്സിലെ മഞ്ഞുരുകലിന്റെ തുടക്കമെന്ന പ്രതീക്ഷയിൽ പ്രവർത്തകരും
ചെന്നിത്തലയ്ക്ക് അത്ര പ്രായം ഒന്നും ആയിട്ടില്ല; മുതിർന്ന നേതാവെന്ന് പറയുന്നില്ല; മുറുകി നിൽക്കുന്ന അന്തരീക്ഷത്തിന് അയവ് വരുത്തി വി.ഡി.സതീശന്റെ നർമ്മം; പുനഃ സംഘടനയ്ക്ക് മുന്നോടിയായി അനുനയിപ്പിക്കാൻ ശ്രമം; സതീശൻ മുൻകൈ എടുത്തത് നന്നെന്നും സഹകരിക്കുമെന്നും ചെന്നിത്തലയും
പത്ത് സതീശൻ വിചാരിച്ചാലും സുധീരന്റെ നിലപാട് മാറ്റാൻ കഴിയില്ല: വീട്ടിലെത്തി പ്രതിപക്ഷ നേതാവ് അനുനയിപ്പിക്കാൻ നോക്കിയിട്ടും വഴങ്ങാതെ മുതിർന്ന നേതാവ്; താരിഖ് അൻവർ ഇടപെട്ടതോടെ അതിവേഗം ഉണർന്ന് സുധാകരനും സതീശനും
പ്രവർത്തിക്കാനുള്ള സാവകാശം പോലും നൽകാതെ മുതിർന്ന നേതാക്കളുടെ കൊതിക്കെറുവ്; സ്ഥാനം പോകുന്ന ഗ്രൂപ്പ് മാനേജർമാരും ചെന്നിത്തലയും സുധീരനും മുല്ലപ്പള്ളിയും ഒരുപോലെ പരാതിക്കെട്ടഴിച്ചു രംഗത്ത്; നിരന്തരം പരാതി ഉയരുന്നതിൽ ഹൈക്കമാൻഡിന് അതൃപ്തി; സുധാകരനും സതീശനും ട്രാപ്പിൽ!
ഓരോ താലൂക്കിനെയും ഓരോ യുണിറ്റായി കണ്ട് പ്ലസ് വൺ സീറ്റ് ഉറപ്പാക്കുകയാണ് വേണ്ട്; പൊതു വിദ്യാഭ്യാസത്തെ സർക്കാർ ദുർബലപ്പെടുത്തുകയാണെന്ന് പ്രതിപക്ഷം; പ്രതിപക്ഷ ആവശ്യം ഏറ്റെടുത്ത് കെ കെ ശൈലജയും; ജില്ലാ അടിസ്ഥാനത്തിൽ സീറ്റ് കണക്കാക്കണമെന്ന് മുൻ ആരോഗ്യമന്ത്രി
ബിസിനസ് നടത്താനായി നിയമസഭ ഒഴിവാക്കുന്ന ഒരാൾ എംഎൽഎ ആയി ഇരിക്കേണ്ട കാര്യമില്ല; ഇങ്ങനെയാണെങ്കിൽ അൻവർ രാജിവച്ചു പോകുന്നതാണ് നല്ലത്; ഇക്കാര്യത്തിൽ എൽഡിഎഫ് നിലപാട് എടുക്കണം; ബ്ലാക്ക് ഡയമണ്ട് കുഴിക്കാൻ പോയ അൻവറിന് ഇനി ഇളവില്ല; രൂക്ഷ വിമർശനവുമായി പ്രതിപക്ഷം
സംസ്ഥാനത്തെ എല്ലാ ഡാമുകളും ഒന്നിച്ച് തുറക്കുന്ന സാഹചര്യം ഉണ്ടാവരുതെന്ന് പ്രതിപക്ഷ നേതാവ്;  പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമല്ല കേരളത്തിലുണ്ടാകുന്നതെന്നും വിമർശനം
കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; 23 ജനറൽ സെക്രട്ടറിമാർ, 28 നിർവാഹക സമിതി അംഗങ്ങൾ, നാല് വൈസ് പ്രസിഡന്റുമാരും അടക്കം പ്രഖ്യാപിച്ചത് സെമി കേഡർ പട്ടിക; വി ടി ബൽറാമും ശക്തനും സജീന്ദ്രനും വൈസ് പ്രസിഡന്റുമാർ; ദീപ്തി മേരി വർഗീസും കെ.എ തുളസിയും ജനറൽ സെക്രട്ടറിമാർ
പാർട്ടി നിയമം കൈയിലെടുത്തതിന്റെ ദുരന്തമാണ് അനുപമയ്ക്ക് ഇപ്പോൾ ഉണ്ടായിരിക്കുന്ന അവസ്ഥയ്ക്ക് കാരണം; ആറു മാസം മുമ്പ് പരാതി കിട്ടിയപ്പോൾ വീണ ജോർജ് എവിടെയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ