You Searched For "വിഡി സതീശൻ"

ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസ്സിലേക്ക് തിരികെ വിളിച്ച് വി ഡി സതീശൻ; മടങ്ങി വരണമെന്നും ചർച്ചയ്ക്ക് താൻ മുൻകൈ എടുക്കുമെന്നും പ്രതിപക്ഷ നേതാവ്; ചെറിയാൻ ഫിലിപ്പിനായി വാതിൽ തുറന്ന് കോൺഗ്രസ്
എ.കെ.ആന്റണിക്കും, ഉമ്മൻ ചാണ്ടിക്കും, വിഎസിനും കോടിയേരിക്കും സെഡ് വിഭാഗത്തിൽ സുരക്ഷ തുടരുന്നു; പ്രതിപക്ഷ നേതാവിന്റെ സെഡ്  കാറ്റഗറി വൈ പ്ലസാക്കി കുറച്ച് ആഭ്യന്തര വകുപ്പ്; തന്നെ ഇടിച്ചുതാഴ്‌ത്താനാണ് ശ്രമമെന്നും വിവരം അറിഞ്ഞത് പത്രത്തിലൂടെ എന്നും വി ഡി സതീശൻ
ചെറിയാൻ ഫിലിപ്പിന്റെ തിരിച്ചുവരവ് ഒരു തുടക്കം മാത്രം; ഇനിയും കൂടുതൽ പേർ കോൺഗ്രസിലേക്ക് വരും; മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരെയുള്ള ആരോപണങ്ങളിൽ ചെറിയാന് കൂടുതൽ വിവരം ഉണ്ടാകാമെന്നും വിഡി സതീശൻ
യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; സിഐക്കെതിരെ നടപടി വേണമെന്ന് വി ഡി സതീശൻ; പെൺകുട്ടികളോടും സ്ത്രീകളോടും സഭ്യമായി പെരുമാറാൻ അറിയാത്തയാൾ നിയമപാലകനായിരിക്കാൻ യോഗ്യനല്ലെന്നും വിമർശനം
മതവിദ്വേഷം പടർത്തുന്ന വാർത്ത നൽകിയ കേസ്; യൂട്യൂബ് ചാനൽ ഉടമയും അവതാരകയും പൊലീസിൽ കീഴടങ്ങി;ഇരുവർക്കും ജാമ്യം അനുവദിച്ച് തിരുവല്ല മജിസ്‌ട്രേറ്റ് കോടതി; നടപടി വിഡി സതീശന്റെ പരാതിയെ തുടർന്ന്
കെ-റെയിലിനെ കണ്ണടച്ച് അനുകൂലിക്കാൻ ആകില്ല; ഇടത് എംപിമാർ കേന്ദ്ര റെയിൽവെ മന്ത്രിയെ കണ്ടപ്പോൾ ഒപ്പം കൂടാതെ ബിനോയ് വിശ്വം; വിട്ടുനിൽക്കൽ സിപിഐ കൗൺസിലിലെ വിമർശനത്തിന്റെ തുടർച്ച; കാനം അനുകൂലിച്ചിട്ടും ബിനോയ് ഇടഞ്ഞതോടെ സിപിഐയിലും രണ്ടുപക്ഷം; യുഡിഎഫിൽ തരൂരിന്റെ മാറി നിൽക്കൽ ചർച്ചയായതോടെ പാർട്ടി പരിശോധിക്കുമെന്ന് വി ഡി സതീശൻ
കെ റെയിലിനെ ശശി തരൂർ പിന്തുണച്ചിട്ടില്ല; പദ്ധതിയെ കുറിച്ച് പഠിച്ച ശേഷം തരൂർ നിലപാട് വ്യക്തമാക്കും; എല്ലാവരെയും ബോധ്യപ്പെടുത്തി സമരത്തിന് ഇറങ്ങാൻ സാധിക്കില്ല; സ്ഥലമേറ്റെടുക്കൽ നിർത്തിവെക്കണം; യു.ഡി.എഫ് രണ്ടാംഘട്ട സമരം ഉടനെന്ന് വി ഡി സതീശൻ
കൈയും കാലും വെട്ടലാണല്ലോ സിപിഎമ്മിന്റെ പ്രധാന പണി; എംവി ജയരാജന് മറുപടിയുമായി വി ഡി സതീശൻ; കടലാസു പുലികൾ ബഹളമുണ്ടാക്കിയാൽ അതിനു മുന്നിൽ യുഡിഎഫ് തോറ്റുകൊടുക്കില്ലെന്നും പ്രതിപക്ഷ നേതാവ്
പി ടി തോമസിന്റെ സംസ്‌കാര ചെലവ് മുഴുവൻ ചെലവും വഹിച്ചത് കോൺഗ്രസ്;ആരോപണങ്ങൾ തള്ളി വി ഡി സതീശൻ; മറിച്ചെന്തെങ്കിലും സംഭവിച്ചിട്ടുണ്ടങ്കിൽ തിരുത്താൻ നിർദ്ദേശം കൊടുത്തിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ്
വ്യാജ പ്രൊഫൈലുകളിൽ ഒളിച്ചിരിക്കുന്ന കൊടും ക്രിമിനലുകൾ; മുഖ്യമന്ത്രിയുടെ മുഖവും വച്ച് പാർട്ടി കോടതി വിധിച്ച ശിക്ഷ സൈബർ ക്രിമിനലുകൾ നടപ്പാക്കുന്നു; റഫീഖ് അഹമ്മദിനും അരിതാ ബാബുവിനും എതിരായ സൈബറാക്രമണത്തിൽ വി.ഡി.സതീശൻ
എകെജി സെന്ററിന്റെ ഓലപ്പടക്കം പൊട്ടുന്നതിന് അരമണിക്കൂർ മുൻപ് ചിറ്റപ്പൻ എല്ലാം അറിഞ്ഞു; കെട്ടിടത്തിന്റെ മുകളിലിരുന്ന് കിടുങ്ങാക്ഷിയമ്മ കിടുങ്ങി; ഇപ്പോൾ പടക്കമെന്ന് കേട്ടാൽ സിപിഎമ്മുകാർ പേടിച്ച് പാർത്തിരിക്കും: പരിഹാസവുമായി വി ഡി സതീശൻ
ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമത്തിൽ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത് അഞ്ചു വകുപ്പുകൾ ചുമത്തി; തുടർഭരണം കിട്ടിയതിന്റെ ധാർഷ്ട്യം, ഭയപ്പെടുത്തി പിന്മാറ്റാൻ നീക്കം; വിരട്ടൽ ശ്രമം അംഗീകരിക്കാനാകില്ല; ഡൽഹിയിൽ നടക്കുന്നത് തന്നെ കേരളത്തിലും സംഭവിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്