You Searched For "വിമാന സര്‍വീസ്"

ഡല്‍ഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ;  തിരുവനന്തപുരത്തേക്ക് 48,000; ഇന്‍ഡിഗോ പ്രതിസന്ധി അവസരമാക്കി ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികള്‍;  യാത്രക്കാര്‍ ദുരിതത്തില്‍; റദ്ദാക്കിയത് എഴുനൂറോളം സര്‍വീസുകള്‍;   പൈലറ്റുമാരുടെ ഡ്യൂട്ടിചട്ടത്തില്‍ ഇളവ് നല്‍കി ഡിജിസിഎ
വിവാഹത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലെത്തി; പക്ഷേ സ്യൂട്ട് കേസ് കാണാനില്ല; താളംതെറ്റി ഇന്‍ഡിഗോ; കേരളത്തിലും ഒട്ടേറെ വിമാനസര്‍വീസുകള്‍ വൈകുന്നു; വിമാനത്താവളങ്ങളില്‍ വന്‍ പ്രതിസന്ധി; മുദ്രാവാക്യം വിളിയോടെ ജീവനക്കാരെ തടയുന്നു;  വ്യാപക പ്രതിഷേധവുമായി യാത്രക്കാര്‍
അകല്‍ച്ച മാറി, ഇനി നല്ല അയല്‍ക്കാര്‍! കൈലാസ- മാനസസരോവര്‍ യാത്ര പുനരാരംഭിക്കും; നേരിട്ടുള്ള വിമാന സര്‍വീസ് തുടങ്ങും; ജനങ്ങള്‍ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കും; നിര്‍ണായക വിഷയങ്ങളില്‍ ഇന്ത്യ-ചൈന സെക്രട്ടറിതല ചര്‍ച്ചയില്‍ ധാരണ