WORLDപറന്നുയര്‍ന്ന രണ്ടു വിമാനങ്ങള്‍ ഒരു മിനിറ്റ് വ്യത്യാസത്തില്‍ തിരിച്ചിറക്കി; ഗാറ്റ്വിക്ക് എയര്‍ പോര്‍ട്ടില്‍ അടിയന്തിര സാഹചര്യംസ്വന്തം ലേഖകൻ18 July 2025 11:14 AM IST
SPECIAL REPORTകാനഡയിലെ മാനിറ്റോബയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച പൈലറ്റുമാരില്‍ ഒരാള്‍ മലയാളി; മരണപ്പെട്ടത് തിരുവനന്തപുരം സ്വദേശി ശ്രീഹരി; അപകടത്തില്‍ പെട്ടത് പരിശീലനം തുടങ്ങി ഏതാനും മാസങ്ങള്‍ പിന്നിടുമ്പോള്‍; വിമാനങ്ങള്‍ കൂട്ടിയിടിച്ചത് പതിവ് പരിശീലനത്തിനിടെമറുനാടൻ മലയാളി ബ്യൂറോ10 July 2025 12:20 AM IST
SPECIAL REPORTഅഹമ്മദാബാദ് ദുരന്തത്തിന് പിന്നാലെ എയര്‍ഇന്ത്യക്ക് കഷ്ടക്കാലം; നിരവധി ദീര്‍ഘദൂര സര്‍വ്വീസുകള്‍ റദ്ദാക്കി; ഡല്‍ഹി - നെയ്റോബി, അമൃത്സര്‍ - ഗാറ്റ്വിക്, ഗോവ - ഗാറ്റ്വിക് സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കി; എയര്‍ ഇന്ത്യ വിമാന ടിക്കറ്റ് ബുക്കിങ്ങില്‍ 20 ശതമാനത്തോളം കുറവുണ്ടായെന്നും റിപ്പോര്ട്ട്മറുനാടൻ മലയാളി ഡെസ്ക്21 Jun 2025 6:43 AM IST
SPECIAL REPORTകെഎല്‍എം, വിര്‍ജിന്‍, ഡെല്‍റ്റ കമ്പനികളുമായി കോഡ് ഷെയറിങ്ങിന് ധാരണയിലായി ഇന്‍ഡിഗോ; ഇന്ത്യയിലെ മിക്ക എയര്‍പോര്‍ട്ടുകളില്‍ നിന്നും ഇനി ലോകം എമ്പാടും പറക്കാം; അനേകം പുതിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്കി വീണ്ടും എയര്‍ ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്2 Jun 2025 8:35 AM IST
INDIAന്യൂഡല്‍ഹിയില്‍ കനത്ത മഴയില്‍ നാലു മരണം; പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് 40 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; 100 വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നുസ്വന്തം ലേഖകൻ2 May 2025 12:52 PM IST
SPECIAL REPORTയാത്രക്കാര്‍ കയറിയിട്ടും വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്തില്ല; ലാന്‍ഡ് ചെയ്ത വിമാനങ്ങളിലെ ലഗ്ഗേജ് എത്തിയില്ല; അനേകം വിമാനങ്ങള്‍ റദ്ദ് ചെയ്തു; സോഫ്റ്റ്വെയര് തകരാറിലായതോടെ ഇന്നലെ ബ്രിട്ടീഷ് എയര്‍വെയ്സ് യാത്രക്കാര്‍ക്ക് സംഭവിച്ചത്മറുനാടൻ മലയാളി ഡെസ്ക്19 Nov 2024 6:14 AM IST
NATIONALവിമാനങ്ങളിലെ വ്യാജബോംബ് ഭീഷണി: പ്രതിയെന്ന് സംശയിക്കുന്ന നാഗ്പുര്‍ സ്വദേശി ഒളിവില്‍; തീവ്രവാദത്തേക്കുറിച്ച് പുസ്തകമെഴുതിയ 35കാരന്; അറസ്റ്റ് ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘംസ്വന്തം ലേഖകൻ29 Oct 2024 8:08 PM IST
INVESTIGATIONവിമാനങ്ങള്‍ക്ക് ബോംബ് ഭീഷണിയെത്തിയത് ജര്‍മ്മനിയടക്കം രാജ്യങ്ങളുടെ ഐപി വിലാസത്തില്‍; ആശങ്ക പരത്താനുള്ള ആസൂത്രിത നീക്കം; അന്വേഷണത്തിന് അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം തേടി ഇന്ത്യസ്വന്തം ലേഖകൻ28 Oct 2024 4:58 PM IST
KERALAMഇന്നലെ മാത്രം ഭീഷണി സന്ദേശമെത്തിയത് 50 വിമാനങ്ങള്‍ക്ക്; അന്വേഷണത്തിന് അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം തേടി ഇന്ത്യസ്വന്തം ലേഖകൻ28 Oct 2024 7:55 AM IST
NATIONALവിമാനങ്ങള്‍ക്കു നേരെ വ്യാജബോംബ് ഭീഷണി; സാമൂഹിക മാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം; തെറ്റായ സന്ദേശങ്ങള്‍ അധികൃതരെ അറിയിക്കണമെന്ന് ഐടി മന്ത്രാലയംസ്വന്തം ലേഖകൻ26 Oct 2024 6:47 PM IST
SPECIAL REPORTവിമാനങ്ങളെ പറക്കാന്‍ അനുവദിക്കാതെ വ്യാജ ബോംബ് ഭീഷണികളുടെ കുത്തൊഴുക്ക്; കേന്ദ്ര സര്‍ക്കാര്‍ ജീവപര്യന്തം ശിക്ഷ അടക്കം മുന്നറിയിപ്പ് നല്‍കിയിട്ടും യാത്രക്കാര്‍ക്കും അധികൃതര്‍ക്കും തലവേദനയായി വ്യാഴാഴ്ചയും 95 ഫ്ളൈറ്റുകള്‍ക്ക് ഭീഷണി; 10 ദിവസത്തിനിടെ ഭീഷണി ബാധിച്ചത് 250 ലേറെ ഫ്ളൈറ്റുകളെമറുനാടൻ മലയാളി ബ്യൂറോ24 Oct 2024 7:42 PM IST
SPECIAL REPORTവ്യാജ ബോംബ് ഭീഷണി കൊച്ചിയിലും കോഴിക്കോടും; ഇന്ന് രാജ്യത്ത് ഭീഷണി സന്ദേശം ലഭിച്ചത് 13 വിമാനങ്ങള്‍ക്ക്; അടിയന്തര ലാന്‍ഡിങ്; യാത്രക്കാര്‍ ഭീതിയില്‍; അന്വേഷണത്തിന് സാമൂഹ മാധ്യമങ്ങളുടെ സഹായം തേടി ഡല്‍ഹി പൊലീസ്മറുനാടൻ മലയാളി ബ്യൂറോ20 Oct 2024 4:58 PM IST