You Searched For "വിമർശനം"

മുഖ്യമന്ത്രി പറഞ്ഞ ആർത്തി പണ്ടാരങ്ങൾ സിപിഎമ്മുകാരല്ലേ; തദ്ദേശ-സ്ഥാപനങ്ങളിലെ ജീവനക്കാരിൽ 75 ശതമാനവും എൻജിഒ യൂണിയൻ അംഗങ്ങൾ; പാർട്ടിക്കും സർക്കാരിനും അഴിമതിക്കാർ എന്നും വേണ്ടപ്പെട്ടവർ; കൈക്കൂലി ജന്മാവകാശമാക്കിയവരെ ജയിലിൽ വിട്ട ചരിത്രമുണ്ടോ?
പ്രവാസികൾ അയക്കുന്ന വിദേശ പണത്തിൽ 50 ശതമാനവും അഞ്ച് ഗൾഫ് രാജ്യങ്ങളിൽ നിന്നായി; അഞ്ചിലൊന്ന് വ്യാപാരവും ഗൾഫുമായി; വ്യാപാരത്തിൽ യുഎഇ ഇന്ത്യയുടെ മൂന്നാമത്തെ വലിയ പങ്കാളി; മൂന്ന് കോടിയിലേറെ പേർ ജോലി ചെയ്യുന്നതും ഗൾഫ് നാടുകളിൽ; നൂപുർ ശർമയുടെ നാവുപിഴയുടെ പേരിൽ വിദേശ ബന്ധം വഷളാവുന്നത് ആർക്കും ഗുണകരമാകില്ല
അൽ ഖാഇദ ആക്രമണം നടത്തിയാൽ പൂർണ ഉത്തരവാദിത്തം ബിജെപിക്ക്; ജനങ്ങളെ തമ്മിൽ തല്ലിക്കാനാണ് ബിജെപി നേതാവ് നൂപുർ ശർമയെ പോലുള്ളവർ ആഗ്രഹിക്കുന്നത്: വിമർശിച്ചു ശിവസേന
ഏഷ്യാനെറ്റ് ചർച്ചയിൽ വിനു വി ജോൺ കള്ളങ്ങൾ പൊളിച്ചപ്പോൾ മുങ്ങിയ അനിത പുല്ലയിൽ വീണ്ടും ലോക കേരള സഭാ സമ്മേളനത്തിന്; പ്രതിനിധി അല്ലാതിരുന്നിട്ടും വിവാദ വനിത സുരക്ഷാ പരിശോധന മറികടന്നത് നിയമസഭാ മന്ദിരത്തിലെത്തി;  പ്രാഞ്ചിയേട്ടന്മാരുടെ സമ്മേളനം എന്ന വിമർശനത്തിനിടെ അവതാരങ്ങളും എത്തിയതോടെ സർക്കാറിന് ക്ഷീണം
മാതൃഭൂമി അധപതിച്ചു; വൈദേശിക ആധിപത്യത്തിന് മുന്നിൽ മുട്ടു മടക്കാത്ത പത്രം ഇന്ന് സംഘപരിവാറിന് മുന്നിൽ മുട്ട് വിറച്ച് നിൽക്കുന്നു; എൽജെഡി നേതാക്കൾ ഉള്ള വേദിയിൽ എൽജെഡി അധ്യക്ഷൻ എം ഡിയായ പത്രത്തെ വിമർശിച്ച് സിപിഎം ജില്ലാ സെക്രട്ടറി; മുന്നണി ബന്ധം മറന്നുള്ള വിമർശനത്തിൽ ശ്രേയംസിന് കടുത്ത അതൃപ്തി
മഹാരാഷ്ട്രയിൽ ഇനി ഷിന്ദേ ഭരണം; നിയമസഭയിൽ വിശ്വാസം തെളിയിച്ച് ഷിന്ദേ സർക്കാർ; വോട്ടെടുപ്പിനിടെ ഒരു സേനാ എംഎൽഎ കൂടി കാലുമാറി; ഷിന്ദേ സർക്കാരിനെ അനുകൂലിച്ച് 164 എംഎൽഎമാർ വോട്ട് ചെയ്തു; ഉദ്ധവ് പക്ഷത്തെ 16 എംഎ‍ൽഎമാരെ സസ്‌പെൻഡ് ചെയ്യാനാവശ്യപ്പെട്ട് സ്പീക്കർക്ക് നോട്ടീസ് നൽകിയതോടെ കൂടുതൽ കൊഴിഞ്ഞു പോക്കിനും സാധ്യത
അതിജീവിതയെ കാണാൻ പോലും തയ്യാറായില്ല; സോഷ്യൽമീഡിയയിൽ വൈറലാകാനാണ് ശ്രീലേഖയുടെ ശ്രമം; ദിലീപിനെതിരെ തെളിവുകൾ ഇല്ലാത്തതിനാലാണ് പുതിയ കേസ് എടുത്തതെന്നാണ് യുട്യൂബിലെ വെളിപ്പെടുത്തതിൽ ശ്രീലേഖയെ വിമർശിച്ചു ഭാഗ്യലക്ഷ്മി; മുൻ ഡിജിപിയുടെ വെളിപ്പെടുത്തലിൽ വിവാദം മുറുകുന്നു
സതീശൻ മാത്രമല്ല, ഭാരതീയ വിചാര കേന്ദ്രം വേദിയിലെത്തിയത് സാക്ഷാൽ വി എസ് അച്യുതാനന്ദനും; ചടങ്ങിൽ സംബന്ധിച്ചത് പി.പരമേശ്വരനും; ഭരണഘടനാ വിവാദത്തിൽ സതീശനും ആർഎസ്എസും കൊമ്പുകോർത്ത അവസരം മുതലെടുക്കാൻ ഇറങ്ങിയ സിപിഎമ്മിനെ തിരിച്ചടിച്ച് പഴയ ചിത്രം
ഗവർണർ പദവി പാഴാണെന്ന് വ്യക്തമായി; കേരളത്തിൽ ബിജെപി പ്രതിനിധി ഇല്ലാത്തതിന്റെ പോരായ്മ രാഷ്ട്രീയം കളിച്ച് നികത്തുകയാണ് ആരിഫ് മുഹമ്മദ് ഖാൻ; മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ എണ്ണത്തെക്കുറിച്ച് കുറ്റം പറഞ്ഞ് നടന്നിട്ട് ബിജെപി നേതാവിനെ മാധ്യമ വിഭാഗം സെക്രട്ടറിയാക്കി; ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി ജനയുഗം
സിപിഐയുടെ വകുപ്പുകൾ എൽഡിഎഫിലെ ചെറിയ പാർട്ടികൾക്ക് നൽകി; മുന്നണിയിൽ സിപിഎം രാഷ്ട്രീയ യജമാനന്മാരായി മാറാൻ ശ്രമിക്കരുത്;  ഇനി ഭരണം കിട്ടിയാൽ സിപിഐ മുഖ്യമന്ത്രിസ്ഥാനം ചോദിക്കണമെന്നും ഒരുവിഭാഗം;  കൊല്ലം ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിന് വിമർശനം