You Searched For "വിമർശനം"

കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ല, ഉണ്ടായത് മോശം അനുഭവം; എന്തിനും തയ്യാറെന്ന് എൽഡിഎഫ് ഉറപ്പ് നൽകി; പിന്തുണ എൽഡിഎഫിനെന്ന് തൃശൂർ കോർപ്പറേഷനിലെ കോൺഗ്രസ് വിമതൻ; കൊച്ചിയിലെ ലീഗ് വിമതനെ നേരിലെത്തി കണ്ട് ഇടതു നേതാക്കൾ; രണ്ട് കോർപ്പറേഷനുകൾ കൂടി ഇടതു മുന്നണി ഉറപ്പിക്കുമ്പോൾ
ജമാ അത്തെ ഇസ്ലാമി ബന്ധത്തിൽ കോൺഗ്രസിന് വ്യക്തിത്വവും അസ്തിത്വവും നഷ്ടപ്പെട്ടു; പതിറ്റാണ്ടായി കേരളത്തിലെ മുസ്ലിം സമുദായം അകറ്റി നിർത്തിയ വിഭാഗമാണ് ജമാ അത്തെ ഇസ്ലാമി; അവർക്ക് സ്വീകാര്യത നൽകുകയും പ്രത്യയശാസ്ത്ര മേഖലയിൽ നേതൃത്വം അംഗീകരിക്കുകയുമാണ് യുഡിഎഫ് ചെയ്തത്; കോൺഗ്രസിനെതിരെ എ.വിജയരാഘവൻ
കോൺഗ്രസിനെ തകർക്കുന്നത് പാർട്ടിയിലെ ഗ്രൂപ്പിസം; ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിൽ നിന്നും അകന്നുപോയി; സ്ഥാനാർത്ഥികൾ അതി ദാരിദ്രത്തിലായിരുന്നിട്ടും നേതൃത്വം സാമ്പത്തിക സഹായം നൽകിയില്ല; സ്ഥാനാർത്ഥികൾക്ക് പോസ്റ്ററടിക്കാൻ പോലും കാശുണ്ടായിരുന്നില്ല; കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ വെടിപൊട്ടിച്ചു പിജെ കുര്യൻ
ഹരേ റാം എന്നല്ല ഹരേ കൃഷ്ണകുമാർ എന്ന് ഉച്ചരിക്കാൻ പഠിക്കണം; അഞ്ചു വർഷം ഒരാവശ്യത്തിന് വേണ്ടിയും വോട്ട് ചെയ്യാത്ത ആരും തന്നെ സമീപിക്കരുത്; വോട്ട് ചെയ്ത 375 പേരുടെ മാത്രം കൗൺസിലറായിരിക്കും ഞാൻ; വിജയിച്ച കഴിഞ്ഞതോടെ വോട്ടു ചെയ്യാത്തവരെ ഭീഷണിപ്പെടുത്തി ഹരിപ്പാട്ടെ സിപിഎം കൗൺസിലർ; അഹങ്കാര പ്രസംഗം വൈറൽ
അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ആവർത്തിച്ചു രാഹുൽ ഗാന്ധി; എന്നാൽ, സോണിയ തന്നെ തുടരട്ടെയെന്ന് നേതാക്കൾ; കോൺഗ്രസിൽ പതിവ് ഇക്കുറിയും തെറ്റിച്ചില്ല; ഉന്നതതല യോഗത്തിൽ ചർച്ച ചെയ്തത് സംഘടനാ പ്രശ്നങ്ങൾ; കേരളത്തിലെ തോൽവി ശക്തമായ നേതൃത്വം ഇല്ലാത്തതിനാലെന്ന് വിമർശനം; കൂടുതൽ ഉപാധ്യക്ഷന്മാരെ നിയമിക്കാൻ സാധ്യത
സ്വന്തം നേതാവിനെ തിരഞ്ഞെടുക്കാനോ രാഷ്ട്രീയം തീരുമാനിക്കാനോ കെൽപ്പില്ലാത്ത തരത്തിൽ കോൺഗ്രസിനെ ലീഗ് ദുർബലപ്പെടുത്തി; യുഡിഎഫിന്റെ നേതൃത്വം ലീഗ് ഏറ്റെടുക്കുകയാണോ എന്ന് സംശയം; കോൺഗ്രസിനെ കൊണ്ട് മത-വർഗ്ഗീയ കക്ഷികളുമായുള്ള സഖ്യത്തെ അംഗീകരിപ്പിക്കാൻ ലീഗിന് കഴിഞ്ഞു; യുഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി
പാർട്ടി ഓഫീസുകളിൽ കാവിക്കൊട്ടി കെട്ടി സിപിഎം പ്രവർത്തകർ കാലുമാറിയെത്തിയത് കൂട്ടത്തോടെ; പിന്നെ ലക്ഷ്യമിട്ടത് നേതാക്കളെ; ഇപ്പോൾ സിപിഎം എംഎൽഎ തപസി മണ്ഡലും ബിജെപിയിൽ; ദീദിയുടെ വലംകൈ സുവേന്ദു അധികാരി പിന്നാലെ തൃണമൂൽ വിട്ടതും അടക്കം ഏഴോളം നേതാക്കൾ; ബംഗാളിൽ സിപിഎമ്മിനെ വിഴുങ്ങിയ ബിജെപി തൃണമൂലിനെയും വിഴുങ്ങുന്നു; മമതയുടെ പതനം ആസന്നമോ?
മതസ്പർദ്ധ വളർത്താനും വർഗീയ ചേരിതിരിവുണ്ടാക്കാനും മുഖ്യമന്ത്രി ശ്രമിക്കുന്നു; യുഡിഎഫ് അപ്രസക്തം എന്നത് വ്യാജപ്രചരണം; യുഡിഎഫിനെ അപ്രസക്തമാക്കി ബിജെപിയെ വളർത്താനുള്ള തന്ത്രമാണിത്; യുഡിഎഫിന് പാളിച്ച ഉണ്ടായിട്ടുണ്ടെങ്കിൽ പോരായ്മകൾ പരിശോധിക്കും; പിണറായി വിജയന്റെ പ്രസ്താവനക്ക് മറുപടുമായി രമേശ് ചെന്നിത്തല
നാണമില്ലേ സഖാവെ ഇങ്ങനെ പച്ചക്ക് വർഗീയത പറയാൻ; കോൺഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ എന്ന പിണറായിയുടെ പോസ്റ്റിന് പൊങ്കാല; ഇത്തരം നിലപാടുകളാണ് വർഗീയ ധ്രുവീകരണത്തിന് ഇടയാക്കുന്നതെന്നും വിമർശനം; തദ്ദേശത്തിലെ വിജയത്തിളക്കത്തിന് ഇടയിലും പി ആർ ടീം മുഖ്യമന്ത്രിയെ കുടുക്കുന്നത് ഇങ്ങനെ
കെ സി വേണുഗോപാലിന്റെ ഹൈക്കമാൻഡ് കളി രാഹുലിന്റെ വിശ്വസ്തർക്കും ദഹിക്കുന്നില്ല; എൻ.എസ്.യു.ഐ ജോയിന്റ് സെക്രട്ടറി രുചി ഗുപ്ത കോൺഗ്രസ് വിട്ടത് കെ സിയെ പരസ്യമായി വിമർശിച്ച്; അഹമ്മദ് പട്ടേലിന്റെ അഭാവത്തിൽ അധികാര കേന്ദ്രമാകാനുള്ള മലയാളി നേതാവിന്റെ മോഹങ്ങൾക്ക് തിരിച്ചടി