SPECIAL REPORTനേതാജി അനുസ്മരണത്തിൽ പ്രസംഗിക്കാൻ വേദിയിലേക്ക് ക്ഷണിച്ചപ്പോൾ 'ജയ് ശ്രീറാം' മുദ്രാവാക്യങ്ങൾ മുഴക്കി കാണികൾ; 'സർക്കാർ പരിപാടിക്ക് അന്തസ്സുണ്ടാകണം.. ഇത് ഒരു രാഷ്ട്രീയ പരിപാടിയല്ല, ക്ഷണിച്ചുവരുത്തി അപമാനിക്കുന്നത് നിങ്ങൾക്ക് ചേർന്നതല്ല' എന്നു പറഞ്ഞ് പ്രസംഗം നിർത്തി മമത ബാനർജി; പ്രധാനമന്ത്രിയുള്ള വേദിയിൽ ബംഗാൾ മുഖ്യമന്ത്രിയുടെ പ്രതിഷേധംമറുനാടന് ഡെസ്ക്23 Jan 2021 7:14 PM IST
KERALAMകേന്ദ്ര ബജറ്റിൽ അവഗണിക്കരുത്, റെയിൽവേ വികസനത്തിന് വിഹിതം അനുവദിക്കണം; കേന്ദ്രമന്ത്രിക്ക് കത്തയച്ച് മന്ത്രി ജി സുധാകരൻമറുനാടന് ഡെസ്ക്23 Jan 2021 8:49 PM IST
Politicsഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പാണക്കാട്ടെത്തിയത് മതമൗലികവാദി കൂട്ടുകെട്ടിന്; ഇക്കാര്യത്തിലെ രാഷ്ട്രീയ സന്ദേശം കൃത്യം; ഈ നിലയിലേക്ക് കോൺഗ്രസ് നേതൃത്വം ചുരുങ്ങി പോയി; താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ യാതൊരു മടിയുമില്ലാത്ത അണികളെ സൃഷ്ടിച്ചതാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ മികവ്; ആരോപണവുമായി എ വിജയരാഘവൻമറുനാടന് മലയാളി27 Jan 2021 1:43 PM IST
SPECIAL REPORTവ്യാജ പ്രൊഫൈലാണോ എന്നൊക്കെ അന്വേഷിക്കാൻ ആണല്ലോ സൈബർ സെല്ലും സൈബർ ഡോമുമൊക്കെ ഉള്ളത്? മുഖ്യമന്ത്രിയേ കുറിച്ച് പറയുന്നവരെ മാത്രമേ അറസ്റ്റ് ചെയ്യുകയുള്ളോ? മകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിൽ കെ സുരേന്ദ്രന്റെ പ്രതികരണം ഇങ്ങനെമറുനാടന് മലയാളി27 Jan 2021 4:47 PM IST
KERALAMകൈകൾ തമ്മിൽ സ്പര്ശിക്കുക പോലും വേണ്ട അവാർഡ് നൽകുമ്പോൾ.. പിന്നെ, ആരാണീ ഉപദേശം സർക്കാരിന് നൽകിയത്? എന്തിനായിരുന്നു ഈ പ്രഹസനം? ഇത് ഒഴിവാക്കാമായിരുന്നു; ഗ്ലൗസ് ധരിച്ച് അവാർഡ് കയ്യിൽ കൊടുക്കാമായിരുന്നില്ലേ? വിമർശിച്ച് അഡ്വ. ഹരീഷ് വാസുദേവൻമറുനാടന് ഡെസ്ക്30 Jan 2021 4:03 PM IST
KERALAMകാർഷിക മേഖലയിൽ സ്വകാര്യ കമ്പനികൾക്ക് വേണ്ടി വാദിച്ച ഈ തിരുവനന്തപുരം എംപിയെ ഓർമ്മയുണ്ടോ? ബിജെപിയെ എതിർക്കാൻ രാജ്യത്തിന്റെ പുരോഗതിക്ക് വരെ തുരങ്കം വെക്കാൻ കോൺഗ്രസിന് ലവലേശം ജാള്യതയില്ല; തരൂരിനെ വിമർശിച്ചു ശോഭാ സുരേന്ദ്രൻസ്വന്തം ലേഖകൻ6 Feb 2021 5:36 PM IST
Politicsഎം വി ഗോവിന്ദന് നേർബുദ്ധി വന്നത് ഇപ്പോഴാണ്; വൈരുദ്ധ്യാത്മക ഭൗതിവാദം നടപ്പിലാകില്ല എന്നത് പാർട്ടി ക്ലാസുകൾ നടത്തുന്ന ആൾക്കുണ്ടായ തിരിച്ചറിവാണ്; തൊഴിലാളികളോട് മാപ്പുപറയാൻ സിപിഎം തയ്യാറാകണം; സിപിഎമ്മിനെതിരെ കെ സുധാകരൻ; ശബരിമല ഭക്തർക്കായി കോൺഗ്രസ് നിലകൊള്ളുമെന്നും കണ്ണൂർ എംപിമറുനാടന് മലയാളി7 Feb 2021 3:02 PM IST
Politicsമുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ആരുമറിയാതെ ഏഴ് പേഴ്‌സണൽ സ്റ്റാഫുകളെക്കൂടി നിയമിക്കാനുള്ള തിരുമാനം കേരളത്തെ ഞെട്ടിപ്പിക്കുന്നത്; ആദ്യം 25 പേഴ്‌സണൽ സ്റ്റാഫേ ഉണ്ടാവുകയുള്ളവെന്നാണ് പറഞ്ഞത്; പിന്നീടത് 30 ആക്കി; ഇപ്പോൾ 37ഉം; ഇനി എന്തെല്ലാം സർക്കാർ ചെയ്യുമെന്ന് കണ്ടറിയണം; ചെന്നിത്തലജംഷാദ് മലപ്പുറം7 Feb 2021 3:36 PM IST
Uncategorizedജയ് ശ്രീറാം കേട്ടാൽ അസ്വസ്ഥയാകും; ദേശവിരുദ്ധ മുദ്രാവാക്യങ്ങൾക്ക് എതിരെ മിണ്ടില്ല; ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാനുള്ള പ്രവർത്തനങ്ങളെക്കുറിച്ച് മമത പ്രതികരിച്ചിട്ടുണ്ടോ? ബംഗാളിൽ മമതയെ കടന്നാക്രമിച്ച് നരേന്ദ്ര മോദിസ്വന്തം ലേഖകൻ7 Feb 2021 6:43 PM IST
Politicsആർജവം ഉണ്ടെങ്കിൽ ചെന്നിത്തല പൊന്നാനിയിൽ മൽസരിക്കണം; പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് ശ്രീരാമകൃഷ്ണൻ; ആയുധം ഇല്ലാത്ത ആളിന്റെ അടുത്ത് ആയുധവുമായി പോരാടാൻ വരുന്ന പോലുള്ള പെരുമാറ്റമാണ് ചെന്നിത്തലയുടേതെന്നും സ്പീക്കറുടെ വിമർശനംമറുനാടന് മലയാളി8 Feb 2021 1:11 PM IST
KERALAMജനങ്ങളോട് സത്യം പറയാൻ കഴിയില്ലെങ്കിൽ ഉമ്മൻ ചാണ്ടി വായടച്ച് വീട്ടിൽ പോയിരിക്കണം; ഇങ്ങനെയൊക്കെ പറഞ്ഞാൽ നിങ്ങളെക്കുറിച്ചുള്ള മതിപ്പ് മുഴുവൻ നഷ്ടപ്പെടും; രൂക്ഷ വിമർശനവുമായി മന്ത്രി ജി സുധാകരൻമറുനാടന് മലയാളി8 Feb 2021 2:29 PM IST
SPECIAL REPORTകൂ ആപ്പിന്റെ പ്രചരണം പരസ്യമായി ഏറ്റെടുത്തു കേന്ദ്രമന്ത്രിമാരും റിപ്പബ്ലിക് ടിവിയും; ഒറ്റയടിക്ക് ഫോളോവേഴ്സ് വർദ്ധിച്ചത് അഞ്ച് മില്യനായി; അപകടം മണത്ത ട്വിറ്റർ ഒടുവിൽ കേന്ദ്രത്തിന്റെ വഴിയിൽ; കേന്ദ്രസർക്കാർ ആവശ്യപ്പെട്ട 97 ശതമാനം അക്കൗണ്ടുകളും മരവിപ്പിച്ചു; ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥ തലത്തിലും മാറ്റം വരുത്തുന്നുമറുനാടന് ഡെസ്ക്12 Feb 2021 10:15 AM IST