You Searched For "വിരാട് കോലി"

നായകസ്ഥാനം ജന്മാവകാശമൊന്നുമല്ല; ധോണി കോലിക്കു കീഴിൽ കളിച്ചില്ലേയെന്ന് ഗംഭീർ; ഈഗോ മാറ്റിവച്ച് ജൂനിയർ താരത്തിനു കീഴിൽ കളിക്കണമെന്ന് കപിലും; കോലിയുടെ ഭാവിയിൽ ചർച്ച തുടരുന്നു
ഫോം ഔട്ട് ആകുമ്പോൾ പ്രശസ്തി നോക്കാതെ പുറത്താകുന്ന കാലമുണ്ടായിരുന്നു; വിരാട് കോഹ്ലിക്കെതിരെ രൂക്ഷവിമർശനവുമായി വെങ്കിടേഷ് പ്രസാദ്; ഫോം ഔട്ട് ആകുമ്പോൾ വിശ്രമം അനുവദിക്കുന്നത് ശരിയല്ലെന്നും മുൻ ഇന്ത്യൻ താരം
ട്വന്റി 20 റാങ്കിങ്ങ്; പട്ടികയിൽ കുതിച്ചുയർന്ന് വീരാട്; പതിനാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 15 ാം സ്ഥാനത്ത്; കരുത്തായത് ഏഷ്യാകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ നേടിയ സെഞ്ച്വറി
പെർത്തിൽ വിരാട് കോലിയുടെ മുറിയിൽ കയറി ദൃശ്യം പകർത്തിയത് ഹോട്ടൽ ജീവനക്കാരൻ; ജോലിയിൽനിന്നു പുറത്താക്കി; ദൃശ്യങ്ങൾ നീക്കം ചെയ്തു; താരത്തോട് ക്ഷമാപണവുമായി ക്രൗൺ ഹോട്ടൽ അധികൃതർ; ഇന്ത്യൻ ടീമിനോടും ഐസിസിയോടും ക്ഷമ ചോദിച്ച് പ്രതികരണം
വിരാട് കോലിക്ക് ഇരട്ടസെഞ്ചുറി നഷ്ടം; 186 റൺസിന് പുറത്ത്; നാലാം ദിനം അവസാന സെഷനിൽ വിക്കറ്റ് മഴ; ശ്രേയസിന് പരിക്കേറ്റതും തിരിച്ചടി; ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 571 റൺസിന് പുറത്ത്; ഓസ്‌ട്രേലിയക്കെതിരെ 91 റൺസ് ലീഡ്
പന്തെറിയാൻ എത്തിയപ്പോഴെല്ലാം ഗാലറിയിൽ കോലി, കോലി വിളി; രണ്ടാം ഓവറിൽ സ്‌ക്വയർ ലെഗിന് മുകളിലൂടെ രോഹിത്തിന്റെ സിക്‌സും; പത്തൊൻപതാം ഓവറിൽ വഴങ്ങിയത് 19 റൺസ്; നവീൻ ഉൾഹഖിനെ കൈവിട്ട് ലക്‌നൗ ഫാൻസ്
2012 ജൂലൈ 22ന് ഫേസ്‌ബുക്കിൽ കുറിച്ചത് കോലി സച്ചിന്റെ റെക്കോർഡ് മറികടക്കുമെന്ന്; പിന്നെ വിരാട് ഓരോ സെഞ്ചറിയടിക്കുമ്പോഴും കമന്റായി അപ്ഡേഷൻ; പക്ഷേ 35-ാം സെഞ്ച്വറിക്കുശേഷം അവനെ മരണം തട്ടിയെടുത്തു; കണ്ണീർ ഓർമ്മയായി ഷിജു ബാലാനന്ദൻ