You Searched For "വിലക്ക്"

നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണ ആവശ്യത്തില്‍ അപ്രിയം; വിവാദത്തില്‍ പരസ്യ പ്രസ്താവനയക്ക് സംസ്ഥാന നേതൃത്വത്തിന്റെ വിലക്ക്; പത്തി മടക്കി പത്തനംതിട്ട-കണ്ണൂര്‍ നേതാക്കള്‍
എസ്സി, എസ്ടി സ്പെഷല്‍ സെക്രട്ടറിയായിരിക്കെ എന്‍ പ്രശാന്തിന് ഫയലുകള്‍ എത്തുന്നത് ഒഴിവാക്കി; ഡോ എ ജയതിലക് ഒപ്പിട്ട നോട്ട് പുറത്ത്; ഓഫീസ് ഉത്തരവ് വന്നത് മാര്‍ച്ചില്‍; ഇരുവരുടെയും സൗഹൃദം പോരായി മാറിയതും പ്രശാന്ത് പട്ടികജാതി വികസന വകുപ്പില്‍ എത്തിയപ്പോള്‍
തിരിച്ചുവരവിന് ശ്രമിക്കുന്ന അനില്‍ അംബാനിക്ക് തിരിച്ചടി; വ്യാജ ബാങ്ക് ഗ്യാരണ്ടി കേസില്‍ റിലയന്‍സ് പവറിന് മൂന്ന് വര്‍ഷത്തെ വിലക്ക്; നിയമപരമായി നീങ്ങുമെന്ന് വിശദീകരണം; പാപ്പരായിട്ടും തളര്‍ത്തു തുടങ്ങിയ പഴയ ശതകോടീശ്വന്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍
ഏതൊക്കെ സിനിമകള്‍ക്ക് വേണ്ടി കരാര്‍ ഒപ്പിടുന്നു എന്നറിയില്ല; വിളിച്ചാല്‍ ഫോണെടുക്കില്ല, സമയത്തിന് സെറ്റില്‍ എത്തില്ല; നിര്‍മ്മാതാക്കളുടെ പരാതിക്ക് പുറമേ യുട്യൂബ് ചാനല്‍ അവതാരകയെയും നടിയെയും അപമാനിച്ചെന്ന പരാതികള്‍; വിലക്കുകള്‍ നേരിട്ട ശ്രീനാഥ് ഭാസി വീണ്ടും കുരുക്കില്‍
ദലിതരുടെ മുടിവെട്ടാൻ വിലക്ക്; ബാർബർഷോപ്പിൽ പോകണമെങ്കിൽ സ്‌കൂളിന് അവധി; ഇടുക്കിയിലെ വട്ടവടയിലെ ജാതി വിവേചനത്തിനെതിരെ വ്യാപക പരാതി; പൊതു ബാർബർ ഷോപ്പ് തുടങ്ങാൻ ശ്രമം