You Searched For "വിലക്ക്"

ഇന്ത്യയിൽ നിന്നുമെത്തുന്ന സ്വന്തം പൗരന്മാർക്ക് വിലക്കേർപ്പെടുത്തി ഓസ്‌ട്രേലിയ; ലംഘിക്കുന്നവർക്ക് തടവും പിഴയും; ഐപിഎൽ കളിക്കുന്ന സ്മിത്തും വാർണറും മാക്സ്വെല്ലും അടക്കമുള്ള ഓസീസ് കളിക്കാർ ആശങ്കയിൽ
ഹോട്ടൽ മുറിയിൽ വാക്‌സീൻ വേണ്ട; സ്വകാര്യ ആശുപത്രികളുടെ നീക്കത്തിനു കേന്ദ്ര സർക്കാരിന്റെ വിലക്ക്: 2999 രൂപയുടെ വാക്‌സിൻ പാക്കേജ് പിൻവലിച്ച് ഹൈദരാബാദിലെ പ്രമുഖ ഹോട്ടൽ
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് യുഎഇ നീക്കി; രണ്ട് ഡോസ് വാക്‌സിൻ എടുത്ത റസിഡന്റ് വിസക്കാർക്ക് ബുധനാഴ്ച മുതൽ യുഎഇയിലേക്ക് പറക്കാം; ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരെല്ലാം പിസിആർ പരിശോധനയ്ക്ക് വിധയേരാകണം
കോവിഡ് വ്യാപനം: തിരുവനന്തപുരത്ത് കൂടുതൽ നിയന്ത്രണം കടുപ്പിച്ചു; പൊതുപരിപാടികൾക്ക് വിലക്ക്; എല്ലാ സർക്കാർ തല പരിപാടികളും യോഗങ്ങളും ഓൺലൈനാക്കാനും നിർദ്ദേശം
മീഡിയവൺ സംപ്രേഷണ വിലക്കിൽ ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കേരളത്തിൽ നിന്നുള്ള എംപിമാർ; ഭരണഘടനാ വിരുദ്ധ നടപടിയെന്ന് എംപിമാർ; പാർലമെന്റ് ഐ.ടി സമിതി കേന്ദ്രവാർത്താവിനിമയ മന്ത്രാലയത്തോട് വിശദീകരണം തേടി
ക്ഷേത്ര മുൻവാതിലിലൂടെ സ്ത്രീകൾ പ്രവേശിക്കുന്നതിനുള്ള വിലക്കു നീക്കി പുത്തൻകാവിൽ ഭഗവതീ ക്ഷേത്രം അധികൃതർ; ഉമ്മറപ്പടിയുടെ ഉയരം കൂട്ടിയതിനാൽ സ്ത്രീകൾക്ക് ബുദ്ധിമുട്ടാകാതിരിക്കാനാണ് നടപടി എടുത്തതെന്ന് ബോർഡ്; എല്ലാ പാർട്ടിക്കാരും ഭരണ സമിതിയിൽ ഉണ്ടെന്നും വിശദീകരണം
മിന്നൽ മുരളിയിൽ ഗോപികയ്ക്ക് കിട്ടിയത് 600 രൂപ മാത്രം; ബാക്കി തുക അടിച്ചുമാറ്റിയത് ഏജന്റ് മുത്തുവും കൂട്ടരും; ഗോകുലം സ്‌കൂളിന്റെ പരസ്യത്തിൽ ഇടനിലക്കാരെ ഒഴിവാക്കിയപ്പോൾ ഗോകുലിന് കിട്ടിയത് 12,000 രൂപ; കമ്മീഷൻ കിട്ടാതെ വന്നതോടെ കുട്ടികൾക്ക് വിലക്കും ഭീഷണിയും
ഇത് പേടിതൂറിയനായ ഒരു ഫാസിസ്റ്റിനു നേരെയുള്ള പ്രതിഷേധം: ഹരീഷ് പേരടിയുടെ കറുത്ത മാസ്‌ക് പോസ്റ്റ് പ്രകോപനമായി; നടനെ വിലക്കിയത് മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് എന്ന് പു.ക.സ കോഴിക്കോട് ജില്ല സെക്രട്ടറി; മാപ്പ് ചോദിച്ച് ജന.സെ. അശോകൻ ചെരുവിൽ