Politicsഒരുവശത്ത് സിഖുകാർക്കും ഗുരുദ്വാരകൾക്കും നേരേ ആക്രമണം; മറുവശത്ത് പുണ്യഗന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ താലിബാന്റെ വിലക്ക്; യാത്ര വേണ്ടെന്ന് വച്ച് അഫ്ഗാനിസ്ഥാനിലെ അറുപത് സിഖുകാരുടെ സംഘം; ന്യൂനപക്ഷങ്ങൾക്കെതിരെ താലിബാന്റെ പുതിയ പീഡനമുറമറുനാടന് മലയാളി15 Sept 2022 4:40 PM IST
Uncategorizedഇറ്റലിയിൽ ഔദ്യോഗിക ആശയവിനിമയത്തിന് ഇംഗ്ലീഷും വിദേശ വാക്കുകളും ഉപയോഗിക്കുന്നതിന് വിലക്ക്; വിലക്ക് ലംഘിക്കുന്നവർക്ക് 82 ലക്ഷം വരെ പിഴസ്വന്തം ലേഖകൻ3 April 2023 1:59 PM IST
SPECIAL REPORTശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗമിനും വിലക്കേർപ്പെടുത്തി സിനിമാ സംഘടനകൾ; രണ്ട് നടന്മാരും പെരുമാറുന്നത് ബോധമില്ലാത്തവരെ പോലെ; ഇവരുടെ കൂടെ സഹകരിച്ചു പോകാൻ സാധിക്കാത്ത അവസ്ഥയെന്ന് സംഘടനകൾമറുനാടന് മലയാളി25 April 2023 5:24 PM IST
SPECIAL REPORTഅച്ചടക്കം വേണമെന്നു പറഞ്ഞ എന്നെ കൊല്ലാനാണ് നിങ്ങൾ അന്നു നിന്നത്; കരാർ ലംഘനം നടത്തിയ സൂപ്പർസ്റ്റാർ ദിലീപിന് വേണ്ടി മാക്ട പിളർത്തി എന്നെ കെട്ടുകെട്ടിക്കാൻ കൂട്ടുനിന്നു; ഇപ്പോൾ ഈ ചെറിയ നടന്മാർക്കു പകരം വലിയ താരങ്ങളുടെ ഇഷ്യൂസ് വരുമ്പോ സായിപ്പിനേ കാണുമ്പോ കവാത്തു മറക്കുന്ന അവസ്ഥയുണ്ടാവരുത്; രണ്ടുയുവനടന്മാരെ വിലക്കിയതിലെ ഇരട്ടത്താപ്പ് തുറന്നുകാട്ടി വിനയൻമറുനാടന് മലയാളി27 April 2023 9:25 PM IST
SPECIAL REPORTസൈജു കുറുപ്പിന് തിരക്കഥ വായിക്കാൻ അയച്ചുകൊടുത്തു; അതേ തിരക്കഥ വേറെ തിരക്കഥ എന്ന രീതിയിൽ സിനിമയാക്കി; പൊറാട്ട് നാടകം സിനിമയുടെ റിലീസിന് വിലക്ക്; പോസ്റ്റ് പ്രൊഡക്ഷൻ ജോലിക്കിടെയാണ് തങ്ങളുടെ സ്‌ക്രിപ്റ്റ് തട്ടിയെടുത്ത വിവരം ശ്രദ്ധയിൽ പെട്ടതെന്ന് പരാതിക്കാർമറുനാടന് മലയാളി7 Nov 2023 5:59 PM IST
Latestവിദേശ യാത്രയ്ക്കും വിമാനത്തില് കറങ്ങാനും പിണറായിയോട് മാത്രം ചോദിച്ചാല് മതി; ചെലവുചുരുക്കല് ഇളവിലെ മന്ത്രിസഭയുടെ അധികാരം ഇനി മുഖ്യമന്ത്രിക്ക്മറുനാടൻ ന്യൂസ്11 July 2024 2:51 AM IST
Latestവയനാട് ദുരന്തം: ഉദ്യോഗസ്ഥര് മാത്രമല്ല ശാസ്ത്രജ്ഞരും ഒന്നും മാധ്യമങ്ങളോട് മിണ്ടരുത്; പഠന റിപ്പോര്ട്ടുകള് പങ്കുവയ്ക്കരുതെന്നും സര്ക്കാര് ഉത്തരവ്മറുനാടൻ ന്യൂസ്1 Aug 2024 1:56 PM IST
Latestശാസ്ത്രജ്ഞര് വയനാട്ടിലേക്ക് പോകരുത് മിണ്ടരുത്! സര്ക്കാരിന് ഹിതകരമല്ലാത്ത അഭിപ്രായം തടയാനോ? വിമര്ശനം പെരുകുന്നു; അനാവശ്യമെന്ന് തുമ്മാരുകുടിമറുനാടൻ ന്യൂസ്1 Aug 2024 3:33 PM IST
Latestവയനാട്ടിലെ ദുരന്ത മേഖലയില് ശാസ്ത്രജ്ഞര്ക്ക് വിലക്കില്ല; അത്തരം നയം സര്ക്കാരിനില്ല; വിവാദ ഉത്തരവ് പിന്വലിക്കാന് നിര്ദ്ദേശിച്ച് മുഖ്യമന്ത്രിമറുനാടൻ ന്യൂസ്1 Aug 2024 5:37 PM IST