You Searched For "വിവാദ പരാമർശം"

എന്റെ കാരണവന്മാർ പറഞ്ഞിട്ടുണ്ട്.. മനസിൽ വെക്കേണ്ട സന്ദേശമാണത്: നമ്മൾ ഒരിക്കലും പിച്ചക്കാരോടും സെക്സ് വർക്കേഴ്സിനോടും  തർക്കിക്കരുത്; ആ പാവങ്ങൾക്ക് ഒന്നും വിൽക്കാനില്ല; അവരുടെ ശരീരം വരെ അവർ വിൽക്കുന്നു; ഞാൻ അവരെ തള്ളിപ്പറയുന്നതല്ല; അവർ എന്തും എടുത്ത് വിൽക്കും; അവർക്ക് സ്‌കിൽസ് ഇല്ലല്ലോ; അതുകൊണ്ട് ചീപ്പായ അവരോട് ഞാൻ പ്രതികരിക്കാറില്ല; അങ്ങനെ അവർക്കൊരു പബ്ലിസിറ്റി വേണ്ട: ചാനൽ അഭിമുഖത്തിലെ ടിനി ടോമിന്റെ പരാമർശങ്ങൾ വിവാദമാകുന്നു
വാവിട്ട വാക്കിൽ കുരുക്കിലായി; രാജ്യദ്രോഹ കേസിൽ അറസ്റ്റ് ഉറപ്പായതോടെ തടിയൂരാൻ നെട്ടോട്ടമോടി ഐഷ സുൽത്താന; മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ അപേക്ഷ നൽകി; വിവാദമായത് കേന്ദ്ര സർക്കാർ ലക്ഷദ്വീപിലെ ജനങ്ങൾക്ക് മേൽ ജൈവായുധം പ്രയോഗിച്ചെന്ന പരാമർശം; നടിയുടെ ഹർജി നാളെ പരിഗണിക്കും
എല്ലാം ഡി.കെയുടെ അഡ്ജസ്റ്റ്മെന്റാണ്; സഹായി 50-100 കോടി രൂപ സമ്പാദിച്ചു; ശിവകുമാറിന് എത്രമാത്രം സമ്പാദ്യം ഉണ്ടാകും; അടക്കംപറഞ്ഞത് ലീക്കായി; കർണാടക കോൺഗ്രസ് മീഡിയ കോർഡിനേറ്ററെ പുറത്താക്കി
ഗാന്ധിയുടെ അഹിംസാ മാർഗം ഇന്ത്യയ്ക്ക് നേടിതന്നത് സ്വാതന്ത്യമായിരുന്നില്ല, ഭിക്ഷയായിരുന്നു; ഭഗത് സിംഗിനേയും സുഭാഷ് ചന്ദ്രബോസിനേയും ഗാന്ധിജി സഹായിച്ചിട്ടില്ല; ഗാന്ധിയുടെ നിർദേശപ്രകാരമാണ് ഭഗത് സിംഗിനെ തൂക്കിലേറ്റിയത്; വീണ്ടും വിവാദ പരാമർശവുമായി കങ്കണ
കങ്കണയ്‌ക്കെതിരെ വീണ്ടും ബിജെപി നേതൃത്വം; ഗാന്ധിജിയുൾപ്പടെ ഉള്ളവരെ പരിഹസിച്ച് എന്താകാനാണ് കങ്കണ ലക്ഷ്യമിടുന്നതെന്ന് ബിജെപി നേതാവ് നിഖത് അബ്ബാസ്; കങ്കണയുടെ പരാമർശം അന്താരാഷ്ട്ര തലത്തിൽ ഇന്ത്യക്ക് നാണക്കേട് ഉണ്ടാക്കുന്നതാണെന്നും വിമർശനം
മുസ്ലിം ലീഗ് വിട്ടുപോകുന്നവർ ദീനിൽ നിന്നും മതത്തിൽ നിന്നുമാണ് പോകുന്നത്; തലശ്ശേരിയിലും കൊടുങ്ങല്ലൂരിലും പൊന്നാനിയിലുമെല്ലാം അതിന്റെ ഉദാഹരണങ്ങൾ കാണാം; വഖഫ് സ്വത്തുക്കളുടെ മാലിക് ടി.കെ. ഹംസയല്ല അള്ളാഹുവാണ്; ലീഗിന്റെ വഖഫ് റാലിയിൽ മതം പറഞ്ഞ് കെ എം ഷാജിയുടെ പ്രസംഗം
വ്യക്തിജീവിതത്തിലെ മതപരമായ കാഴ്ചപ്പാടാണ് പ്രസംഗത്തിൽ സൂചിപ്പിക്കാൻ ഉദ്ദേശിച്ചത്; ആരെയും വ്യക്തിപരമായോ കുടുംബപരമായോ വേദനിപ്പിക്കാൻ ലക്ഷ്യം വച്ചായിരുന്നില്ല: മന്ത്രി റിയാസിനും ഭാര്യക്കും എതിരായ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ലീഗ് നേതാവ് അബ്ദുറഹ്മാൻ കല്ലായി
ഒരിക്കൽ ഹിന്ദുക്കൾ തൊപ്പി ധരിക്കാൻ നിർബന്ധിതരായിരുന്നു; വീണ്ടും എംഎൽഎ ആയാൽ തൊപ്പികൾ അപ്രത്യക്ഷമായതുപോലെ, മുസ്ലിങ്ങൾ തിലകം ധരിക്കും; വിവാദ പരാമർശവുമായി ബിജെപി എംഎൽഎ