SPECIAL REPORTസംസ്ഥാന മന്ത്രിസഭയിലെ രണ്ട് സിപിഎം മന്ത്രിമാർക്ക് മഹാരാഷ്ട്രയിൽ 200 ഏക്കർ ഭൂമി! ബിനാമി പേരിൽ ഭൂമി സ്വന്തമാക്കാൻ ഇടനില നിന്ന ഐഎഎസ് ഉദ്യോഗസ്ഥനും കിട്ടി 50 ഏക്കർ; എൻഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങിയെന്ന വാർത്ത പുറത്തുവിട്ടത് കേരളാ കൗമുദിമറുനാടന് മലയാളി21 Nov 2020 11:36 AM IST
Uncategorized1300 കൊല്ലം പഴക്കമുള്ള വിഷ്ണുക്ഷേത്രം പാക്കിസ്ഥാനിൽ കണ്ടെത്തി; സ്വാത് ജില്ലയിൽ ക്ഷേത്രം കണ്ടെത്തിയത് പാക്-ഇറ്റാലിയൻ പുരാവസ്തുഗവേഷകർമറുനാടന് ഡെസ്ക്21 Nov 2020 12:19 PM IST
Greetings'തൃപ്തി ദേശായി ശബരിമല സന്ദർശിച്ചത് കെ സുരേന്ദ്രന്റെ നിർദേശ പ്രകാരം: ശോഭ സുരേന്ദ്രൻ'; മനോരമ ഓൺലൈനിന്റേതെന്ന പേരിലുള്ള ശോഭ സുരേന്ദ്രന്റെ വാർത്ത വ്യാജം; സിപിഎം-ജിഹാദി സൈബർ ക്രിമിനലുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ സുരേന്ദ്രനുംമറുനാടന് ഡെസ്ക്21 Nov 2020 12:36 PM IST
Uncategorizedനെൽവയൽ- നീർത്തട നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി പാടം നികത്തൽ; അതിസമ്പന്നർക്ക് പാർക്കാൻ ശോഭാ സിറ്റിയുടെ നക്ഷത്ര നിർമ്മാണങ്ങളെല്ലാം നിയമങ്ങൾ അനുസരിക്കാതെ; ക്രമക്കേടുകൾ എണ്ണിപ്പറഞ്ഞ് ശോഭാ സിറ്റിയുടെ നിർമ്മാണത്തിന് ഇടക്കാല സ്റ്റേമറുനാടന് മലയാളി21 Nov 2020 5:29 PM IST
SPECIAL REPORT'ഇത് ക്രൂരവും വിമതശബ്ദങ്ങളെ നിശബ്ദമാക്കുകയും ചെയ്യുന്ന നിയമം; ഐടി ആക്ടിൽ നിന്ന് ഒഴിവാക്കിയ സെക്ഷൻ 66 (എ)യ്ക്ക് സമാനമാണിത്'; കേരള പൊലീസ് ആക്ടിനെതിരെ പ്രശാന്ത് ഭൂഷൺ; കേരള സർക്കാർ കൊണ്ടുവന്നത് സിപിഎമ്മിന്റെ ദേശീയ നിലപാടിന് വിരുദ്ധമായി നിയമം; അടിച്ചമർത്തൽ നിയമനത്തിനെതിരെ മൗനം പാലിച്ച് യെച്ചൂരിയുംമറുനാടന് മലയാളി22 Nov 2020 10:14 AM IST
SPECIAL REPORT'ഭാര്യ രാഷ്ട്രീയത്തിൽ ഇടപെടുന്ന ആളേയല്ല'; വിജിലൻസിന് മൊഴി കൊടുക്കാതിരിക്കാൻ രമേശ് ചെന്നിത്തലയും ഭാര്യയും ഫോണിൽ വിളിച്ച് അപേക്ഷിച്ചു എന്ന ബിജു രമേശിന്റെ ആരോപണങ്ങൾ തള്ളി ചെന്നിത്തല; ബിജുവിന്റേത് അടിസ്ഥാന രഹിതമായ ആരോപണമെന്നും പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി23 Nov 2020 3:36 PM IST
Politicsരാഹുൽ ഗാന്ധിക്കെതിരെ വിരൽചൂണ്ടിയാൽ പരിഹാരമാകില്ല; പാർട്ടിക്കുള്ളിൽ പരിഷ്‌കാരങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെടുന്ന മുതിർന്ന കോൺഗ്രസ് നേതാക്കൾ കണ്ണാടിയിൽ നോക്കി ആത്മപരിശോധന നടത്തണം; കപിൽ സിബലും ഗുലാംനബിയും നേതൃത്വത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുമ്പോൾ രാഹുൽ പക്ഷത്തുറച്ച് അധിർ രഞ്ജൻ ചൗധരിമറുനാടന് ഡെസ്ക്23 Nov 2020 4:15 PM IST
JUDICIALഅഭയ കേസിൽ തെളിവു നശിപ്പിച്ചത് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും; ഡി.വൈ.എസ്‌പി കെ.സാമുവൽ തൊണ്ടി മുതലുകൾ ആർ.ഡി.ഒ കോടതിയിൽ നിന്നും വാങ്ങിച്ച് നശിപ്പിച്ചു കളഞ്ഞു; എല്ലാറ്റിനും ഇടയാക്കിയത് പ്രതികളുടെ ഉന്നത സ്വാധീനമെന്ന് പ്രോസിക്യൂഷൻ; സെഫി അറിയാതെ അഭയ കൊല്ലപ്പെടില്ലെന്ന സാക്ഷി മൊഴിണ്ടെന്നും പ്രോസിക്യൂഷൻ വാദംപി നാഗരാജ്23 Nov 2020 5:58 PM IST
SPECIAL REPORTസ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ ഏഴ് വയസ്സുകാനെ തട്ടിക്കൊണ്ടുപോയി വീടിന്റെ ഭൂഗർഭ അറിയിലിട്ട് പീഡിപ്പിച്ചത് 52 ദിവസം; ഡാർക്ക് വെബ്ബിൽ നിന്ന് കിട്ടിയ സൂചനകൾ അനുസരിച്ച് പൊലീസും സൈനിക ഉദ്യോഗസ്ഥരും നടത്തിയത് കമാൻഡോ മോഡൽ ഓപ്പറേഷൻ; റഷ്യയിൽ നിന്ന് സൈക്കോ ത്രില്ലർ സിനിമകളെ വെല്ലുന്ന ഒരു രക്ഷാപ്രവർത്തനംമറുനാടന് ഡെസ്ക്23 Nov 2020 10:28 PM IST
Politicsപൊലീസ് ആക്ടിൽ തിരിച്ചടിയായത് മുള്ളിനെ മുള്ളുകൊണ്ടെടുക്കുന്ന പിണറായി ശൈലിക്ക്! നിയമത്തിനെതിരെ പാർട്ടിക്ക് ഉള്ളിലും പുറത്തും രോഷം അണപൊട്ടിയപ്പോൾ തള്ളി മറിക്കുന്ന സൈബർ പോരാളികൾ പോലും നിശബ്ദരായി; ഹിറ്റ്‌ലർ എന്നു വിളിച്ച് പ്രതിപക്ഷം തെരഞ്ഞെടുപ്പ് ആയുധമാക്കിയപ്പോൾ അപകടം മണത്ത് പിന്മാറ്റം; സുപ്രധാന കാര്യങ്ങളിൽ പിണറായിക്ക് 'വീഴ്‌ച്ച' തുടർക്കഥയാകുമ്പോൾമറുനാടന് മലയാളി24 Nov 2020 7:39 AM IST
Marketing Featureകാലുകൾ കട്ടിലിൽ കെട്ടിയിട്ടു, ബഹളം വെക്കാതിരിക്കാൻ വായിൽ തുണി തിരുകി; ഒരു ദിവസം മുഴുവൻ കെട്ടിയിട്ട് പലതവണ ലൈംഗികമായി പീഡിപ്പിച്ചു; ഹെൽത്ത് ഇൻസ്‌പെക്ടർക്കെതിരെ ഹോം നഴ്‌സായ യുവതിയുടെ പരാതി ഇങ്ങനെ; ഒടുവിൽ എല്ലാം പരസ്പര സമ്മതത്തോടെയെന്ന് യുവതി കോടതിയിൽ സത്യവാങ്മൂലം നൽകിയ ദിവസം ആരോപണ വിധേയനെ സർവീസിൽ നിന്നും പിരിച്ചുവിട്ടുമറുനാടന് മലയാളി24 Nov 2020 8:00 AM IST