You Searched For "വിവാദം"

ജോസഫിനു വിനയായത് പാലയിൽ ചിഹ്നം നിഷേധിച്ചതും രാജ്യസഭ ചോദിച്ചു വാങ്ങി ജോസിനെ ജയിപ്പിച്ചതും; പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജോസ് രണ്ടില ഉപയോഗിക്കുന്നത് ജോസഫിനു വമ്പൻ തിരിച്ചടി; ചിഹ്ന മോഹം ഉപേക്ഷിക്കാൻ സാധിക്കാത്തതിനാൽ സ്വന്തം പാർട്ടി ഉണ്ടാക്കാൻ പോലുമാകാതെ തൊടുപുഴയുടെ രാജാവ്
ഊരാളുങ്കൽ സൊസൈറ്റി ആസ്ഥാനത്ത് എൻഫോഴ്‌സ്‌മെന്റ് പരിശോധന; ഇ.ഡിയുടെ നടപടി മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനുമായി ബന്ധപ്പെട്ട കേസിൽ; പരിശോധന നടത്തിയത് ഊരാളുങ്കലിന് ലഭിച്ച കരാറുകളിന്മേൽ; ചില ചോദ്യങ്ങൾ ചോദിച്ച ശേഷം എൻഫോഴ്സ്മെന്റ് മടങ്ങിയെന്ന് സൊസൈറ്റിയിലെ ഉദ്യോഗസ്ഥർ
നാലര വർഷംകൊണ്ട് കെഎസ്എഫ്ഇ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമായി മാറി; ചിട്ടിയിൽ ഗുരതരമായ ക്രമക്കേട്; കേരളത്തിൽ ഒരു അഴിമതിയും കൊള്ളയും കണ്ടെത്താൻ പാടില്ല; തങ്ങൾക്കിഷ്ടമുള്ള പോലെ ചെയ്യുമെന്നാണ് സിപിഎം നിലപാട്; സംസ്ഥാന സർക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു: സർക്കാറിനെതിരെ ചെന്നിത്തല
ഓയൂരിൽ യുവതി കൊല്ലപ്പെടാൻ കാരണം ഭർത്താവിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന്; മദ്യപിച്ചെത്തിയ അരുൺ ആശയുമായി വഴക്കിട്ടു; തർക്കത്തിനിടെ വയറ്റിൽ ചവിട്ടി; ആശുപത്രിയിൽ പറഞ്ഞത് ആടിനെ തീറ്റാൻ പോയപ്പോൾ പാറയുടെ മുകളിൽ നിന്നും ആട് ഇടിച്ചതിനെ തുടർന്ന് താഴെ വീണ് പരിക്കേറ്റതെന്നും;  മരണമൊഴിയിൽ ഭർത്താവിനെ കുടുക്കി ആശ
കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്ഡ് ചർച്ചകൾ നീട്ടിക്കൊണ്ടുപോകാൻ താൽപര്യമില്ല; ക്രമക്കേടുണ്ടെങ്കിൽ തിരുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്; ഓപ്പറേഷൻ ബച്ചത്തിൽ കണ്ടെത്തിയ ക്രമക്കേടുകളെല്ലാം നിഷേധിച്ചു കെ.എസ്.എഫ്.ഇ അധികൃതരും; വിജിലൻസ് പറയുംപോലെ വലിയ വീഴ്‌ച്ചകൾ ഒരു ശാഖകളിലും കണ്ടെത്തിയില്ല; നടപടിക്രമങ്ങളിലെ ചെറിയ പാകപ്പിഴകൾ മാത്രമെന്നും വിശദീകരണം
വിവാദങ്ങൾ തുടരുമ്പോൾ സ്ഥാനം ഒഴിയരുതെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥ അംഗീകരിച്ച് കെ എം എബ്രഹാം; കിഫ്ബിയിൽ മൂന്ന് മാസം കൂടി മുൻ ചീഫ് സെക്രട്ടറി തുടരും; മാർച്ച് വരെ കാലാവധി നീട്ടി ഉടൻ ഉത്തരവ് പുറത്തിറങ്ങും; എബ്രഹാം വഴങ്ങിയതോടെ പ്രതിസന്ധി താൽകാലികമായി മറികടന്ന് ഇടതു സർക്കാർ
ഹൈദരാബാദ് തെരഞ്ഞെടുപ്പിൽ ഒവൈസിയുടെ പാർട്ടിയുമായി സഹകരിക്കില്ല; യുപിഎക്ക് അകത്തല്ലാത്ത ആരെയും മുസ്ലിംലീഗ് പിന്തുണയ്ക്കില്ല; ഒവൈസിയുമായുള്ള സഹകരണ വാർത്തകൾ തള്ളി പി കെ കുഞ്ഞാലിക്കുട്ടി; പോരിനിറങ്ങുന്ന സംസ്ഥാനങ്ങളിലെല്ലാം കരുത്തു കൂട്ടുന്ന ഒവൈസിയുടെ നോട്ടം കേരളത്തിലേക്കു നീളുമ്പോൾ കരുതലോടെ മുസ്ലിംലീഗ് നേതൃത്വം
സീറോ മലബാർ സഭയിൽ കന്യാസ്ത്രീയിൽ വൈദികന് കുഞ്ഞുണ്ടായ സംഭവം: 2015ലുണ്ടായ സംഭവത്തിൽ അന്വേഷണം നടത്തി രൂപത ശിക്ഷാ നടപടി സ്വീകരിച്ചതാണെന്ന് താമരശ്ശേരി രൂപത; സംഭവത്തിൽ ഇപ്പോൾ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങളെന്നും വിശദീകരണം; വൈദികൻ ധ്യാനകേന്ദ്രം നടത്തുന്ന കാര്യത്തിൽ സഭയ്ക്ക് മൗനം
കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡ് വ്യാഖ്യാനിക്കപ്പെട്ടത് പിണറായിയുടെ കഴിവുകേടായി; മണ്ടൻ തീരുമാനമെന്ന് തുറന്നടിച്ച ഐസക്കിനെതിരെ സിപിഎമ്മിൽ പടയൊരുക്കം; റെയ്ഡിനെ ന്യായീകരിച്ചു മുഖ്യമന്ത്രി രംഗത്തെത്തിയതിന് പിന്നാലെ ഐസക്കിനെതിരെ പരസ്യ പ്രസ്താവനയുമായി മന്ത്രി ജി സുധാകരനും;  കേന്ദ്ര നേതൃത്വവും പിണറായിക്കൊപ്പം; ഐസക്കിനെ ഒതുക്കാൻ പിണറായി