SPECIAL REPORTഅടിസ്ഥാന രഹിതമായ അവകാശവാദങ്ങൾക്ക് സത്യത്തിന്റെ നിറം ചാർത്തുന്നു; രാജകുടുംബത്തിലെ ഭിന്നതകളുടെ കഥ പറയുന്ന പ്രിൻസസ് ആൻഡ് ദി പ്രസ്സ് ഡോക്യൂമെന്ററിക്കെതിരെ രാജകുടുംബാംഗങ്ങൾ ഒറ്റക്കെട്ടായി രംഗത്ത്; തെറ്റായ കഥകൾക്കെതിരെ മേഗനും രംഗത്ത്; ബി ബി സിക്കെതിരെ ബ്രിട്ടീഷ് രാജകുടുംബത്തിൽ രോഷം പുകയുമ്പോൾമറുനാടന് ഡെസ്ക്23 Nov 2021 6:02 AM IST
Marketing Featureവ്യവസായ പ്രമുഖന്റെ വീടിന് പൊതുമരാമത്ത് വകുപ്പ് വക 50 ലക്ഷത്തിന്റെ സംരക്ഷണ ഭിത്തി; നിർമ്മാണം കോയൻകോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വസ്തുവിന്റെ മുന്നിൽ; പാതയോരത്ത് നിന്ന് നീക്കുന്ന മണ്ണ് തള്ളുന്നത് വ്യവസായിയുടെ മറ്റൊരു ഭൂമി നികത്താനും; വിവാദമായപ്പോൾ റിപ്പോർട്ട് തേടി പൊതുമരാമത്ത് മന്ത്രിമറുനാടന് മലയാളി23 Nov 2021 7:53 AM IST
SPECIAL REPORTഡിഎൻഎ പരിശോധന ചിത്രീകരിക്കുമെന്ന ഉറപ്പ് നടപ്പായില്ല; ശിശുക്ഷേമ സമിതി തെളിവു നശിപ്പിക്കാൻ കൂട്ടു നിൽക്കുന്നു; കുറ്റക്കാരെ സംരക്ഷിക്കാനുള്ള നീക്കം നടക്കുന്നു; വകുപ്പുതല അന്വേഷണത്തിൽ വിശ്വാസമില്ല; നടന്നത് കുട്ടിക്കടത്ത് തന്നെ, സിബിഐ അന്വേഷണം വേണം; നിലപാട് കടുപ്പിച്ചു അനുപമമറുനാടന് മലയാളി23 Nov 2021 11:11 AM IST
SPECIAL REPORTമതപണ്ഡിതൻ ഇരിക്കുന്ന വേദിയിൽ നിന്നും സ്ത്രീകളെ ഇറക്കിവിട്ടു; വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ ഇറക്കി വിട്ടത് സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ എത്തിയതോടെ; സ്ത്രീകളൊക്കെ താഴെ ഇരിക്കീം എന്നു പറഞ്ഞ് ഇറക്കി വിടൽ സമരത്തിലെ സ്ത്രിപ്രാതിനിധ്യം ചർച്ച പുരോഗമിക്കവെ; പ്രതിഷേധം കനത്തപ്പോൾ വനിതാ പ്രതിനിധിയെക്കൊണ്ട് തന്നെ വിശദീകണ കുറിപ്പെഴുച്ച് മുഖം രക്ഷിക്കാനും ശ്രമംമറുനാടന് മലയാളി23 Nov 2021 11:23 AM IST
Politicsകെപിഎസി ലളിതയുടെ പേരിൽ കോൺഗ്രസിൽ തമ്മിലടി; ചികിൽസാ സഹായം നൽകാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത പി ടി തോമസിന് കോൺഗ്രസുകാരുടെ പൊങ്കാല; പി ടിക്ക് വേണ്ടി അനിൽ അക്കരയും പി ടിയെ തള്ളി വിപി സജീന്ദ്രനും രംഗത്ത്; പൊങ്കാലയ്ക്ക് പിന്നിൽ കെഎസ് ബ്രിഗേഡെന്നും വിമർശനംമറുനാടന് മലയാളി23 Nov 2021 11:35 AM IST
SPECIAL REPORTസിൽവർ ലൈൻ കേരളത്തെ വിഭജിക്കുന്ന ചൈനാ മതിലാവും; അലൈന്മെന്റിൽ ഉൾപ്പെടെ പാകപ്പിഴകൾ; നിലവിലെ റെയിൽവേ ലൈനിനു സമാന്തരമായുള്ള അലൈന്മെന്റ് ഭാവി റെയിൽ വികസനത്തിന് തടസ്സമാകും; പൂർത്തിയാകുമ്പോൾ ചെലവ് 1.10 ലക്ഷം കോടിയാകും; സിൽവർ ലൈൻ പദ്ധതിയെ എതിർക്കാൻ മെട്രോമാൻ പറയുന്ന കാരണങ്ങൾമറുനാടന് ഡെസ്ക്24 Nov 2021 10:47 AM IST
Marketing Featureകുഞ്ഞ് തന്റേതാണെന്ന് പറഞ്ഞ് അനുപമ എത്തിയിട്ടും സ്ഥിരം ദത്ത് നടപടികൾ തുടർന്നു; സിറ്റിങ് നടത്തിയിട്ടും ദത്ത് തടയാൻ സിഡബ്ല്യുസി ഇടപെട്ടില്ല; പൊലീസിനെ അറിയിക്കാത്തതും ഗുരുതര വീഴ്‌ച്ച; ഷിജുഖാനെതിരെ ക്രിമിനൽ ഗൂഢാലോചനക്ക് കേസെടുക്കേണ്ടി വരുംമറുനാടന് മലയാളി24 Nov 2021 11:43 AM IST
Politicsഅപൂർവതകളുടെ പുനർ നിയമനത്തിന് പിന്നിൽ മുഖ്യമന്ത്രി; പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ സർവകലാശാല വി സിയായി തുടരാൻ അനുവദിച്ചത് എല്ലാം കണ്ണടയ്ക്കുന്നതു കൊണ്ടോ? എബിവിപിയും ബിജെപിയും മൗനത്തിലും; കണ്ണൂർ സർവകലാശാല രാഷ്ട്രീയ ബലാബലത്തിന് വേദിയാകുംഅനീഷ് കുമാര്24 Nov 2021 12:33 PM IST
SPECIAL REPORTഡിജിപി അനിൽകാന്തിന്റെ കാലാവധി നീട്ടി; രണ്ട് വർഷത്തേക്ക് കൂടി പൊലീസ് മേധാവി പദവിയിൽ തുടരാൻ അനുമതി നൽകി മന്ത്രിസഭാ യോഗം; ഡിജിപിയുടെ കാലാവധി നീട്ടി നൽകുന്നത് കേരളത്തിൽ പുതിയ കീഴ് വഴക്കം; ടോമിൻ തച്ചങ്കരിക്കും ബി സന്ധ്യക്കും സുധേഷ് കുമാറിനും പൊലീസ് മേധാവി സ്ഥാനം സ്വപ്‌നം മാത്രമാകുംമറുനാടന് മലയാളി24 Nov 2021 1:49 PM IST
Uncategorizedറോഡുകൾ കത്രീന കൈഫിന്റെ കവിളുപോലെയാക്കും; സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റതിന് പിന്നാലെ വിവാദ പരാമർശവുമായി രാജസ്ഥാൻ മന്ത്രിമറുനാടന് ഡെസ്ക്24 Nov 2021 5:03 PM IST
KERALAMവസ്ത്രം മാറുന്ന വിഡിയോ വനിത ജീവനക്കാരടങ്ങുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലിട്ടു; കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് സസ്പെൻഷൻമറുനാടന് മലയാളി25 Nov 2021 10:15 AM IST
SPECIAL REPORTറോഡിൽ കുഴി കൂടിയതിൽ ജല അഥോറിറ്റിയെ പഴിച്ച് പൊതുമരാമത്ത് മന്ത്രി; കുടിവെള്ള പദ്ധതികൾക്കു വേണ്ടി പൊളിക്കുന്ന റോഡുകൾ പൂർവസ്ഥിതിയിൽ ആക്കാത്തതാണ് കുഴി നിറയാൻ കാരണമെന്ന് മുഹമ്മദ് റിയാസ്; ജല അഥോറിറ്റി വീഴ്ച വരുത്തിയാൽ കർശന നടപടിയെന്നും മന്ത്രിയുടെ മുന്നറിയിപ്പ്മറുനാടന് മലയാളി26 Nov 2021 11:07 AM IST