Uncategorizedസ്വാതന്ത്ര്യം ഹിജാബിനുള്ളിൽ; എന്റെ ബുർഖ എന്റെ ഇഷ്ടം; മുസ്ലിം ശിരോവസ്ത്രത്തിന്റെ പ്രചരണത്തിനായി യൂറോപ്യൻ യൂണിയന്റെ കാമ്പയിൻ; വിവാദമായതോടെ പിൻവലിച്ച് ഫ്രാൻസ്മറുനാടന് ഡെസ്ക്4 Nov 2021 8:43 AM IST
KERALAMകെഎസ്ആർടിസി പണിമുടക്ക് അംഗീകരിക്കാനാകില്ല; കയ്യുംകെട്ടി നോക്കി നിൽക്കില്ലെന്ന് ആന്റണി രാജു; 30 കോടി രൂപയുടെ അധിക ബാധ്യത ചർച്ച ചെയ്യാൻ 30 മണിക്കൂർ സമയം പോലും സർക്കാരിന് നൽകിയില്ലെന്നും മന്ത്രിമറുനാടന് മലയാളി5 Nov 2021 4:06 PM IST
SPECIAL REPORTഫിയോക്കിനെ തകർക്കാൻ ചെയർമാനും; മരയ്ക്കാർ തർക്കത്തിൽ മനംനൊന്ത് കേശു ഈ വീടിന്റെ നാഥനും ഒടിടിയിലേക്ക്; ദിലീപ്-നാദിർഷാ ചിത്രവും തിയേറ്ററിനെ കൈവിടുന്നതിന് പിന്നിൽ വിജയകുമാറിനോടുള്ള അതൃപ്തി; മോഹൻലാലിനെ തള്ളിപ്പറഞ്ഞതിന്റെ പ്രതികാരം വീട്ടാൻ 'ജനപ്രിയ നായകനും'മറുനാടന് മലയാളി6 Nov 2021 2:35 PM IST
Marketing Featureസൗദിയിലെ ക്വാറി ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം വാങ്ങി; ഈ പണം കെഎസ്ആർടിസി ടെർമിനൽ കരാറിനായി ഉപയോഗിച്ചു; അഞ്ചര കോടി തട്ടിയെടുത്തെന്ന പ്രവാസിയുടെ പരാതിയിൽ അലിഫ് ബിൽഡേഴ്സിനെതിരെ കേസ്; മുഹമ്മദ് യൂനസിന്റെ പരാതിയിൽ കേസെടുത്തത് നടക്കാവ് പൊലീസ്മറുനാടന് മലയാളി6 Nov 2021 3:52 PM IST
KERALAMസഭാതർക്കം: ശാശ്വത സമാധാനത്തിന് നിയമ പരിഷ്കരണ കമ്മീഷൻ ശുപാർശ നടപ്പാക്കണം എന്നാവശ്യപ്പെട്ട് ഞായറാഴ്ച ഐക്യദാർഢ്യ ദിനാചരണം നടത്തുംപ്രകാശ് ചന്ദ്രശേഖര്6 Nov 2021 4:15 PM IST
KERALAMസംസ്ഥാനത്ത് പ്രായപൂർത്തിയായവരിൽ 95 ശതമാനം പേരും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു; കോവിഡ് നിയന്ത്രണ വിധേയം; കുട്ടികളുടെ വാക്സിനായുള്ള മുന്നൊരുക്കങ്ങൾ നടക്കുന്നു; ആരോഗ്യമന്ത്രിമറുനാടന് മലയാളി6 Nov 2021 4:24 PM IST
SPECIAL REPORTഉദ്യോഗസ്ഥർ മാത്രം തീരുമാനമെടുക്കുന്നത് ശരിയല്ല; മുല്ലപ്പെരിയാർ മരം മുറി ഉത്തരവിൽ അന്വേഷണം വേണമെന്ന് കാനം രാജേന്ദ്രൻ;വിഷയത്തിൽ സർക്കാറിന് വേണ്ടത് രാഷ്ട്രീയ നിലപാടെന്നും സിപിഐ സംസ്ഥാന സെക്രട്ടറിമറുനാടന് മലയാളി7 Nov 2021 5:35 PM IST
KERALAMകേരളം ഭരിക്കുന്നത് എൽഡിഎഫ് സർക്കാരല്ല, മറിച്ച് ഡിഎംകെയുടെ പെയ്ഡ് സർക്കാരാണ്; മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ നൽകിയ രഹസ്യ അനുവാദത്തിലൂടെ ഇത് വ്യക്തമായി; സർക്കാറിനെ വിമർശിച്ചു സന്ദീപ് വാര്യർമറുനാടന് ഡെസ്ക്7 Nov 2021 9:14 PM IST
SPECIAL REPORTബേബി ഡാം ബലപ്പെടുത്തനായി തമിഴ്നാട് വെട്ടാൻ ആവശ്യപ്പെട്ടത് 23 മരങ്ങൾ; പാട്ടക്കരാർ പ്രകാരം അറ്റകുറ്റ പണികൾക്കായി തമിഴ്നാട് മരം മുറിക്കാനും അധികാരം; ചീഫ് വൈൽഡ് വാർഡൻ ഉത്തരവിറക്കിയത് 15 മരങ്ങൾ വെട്ടാൻ; ആഭ്യന്തര വകുപ്പിന്റെയും അഡീഷനൽ ചീഫ് സെക്രട്ടറി ടി കെ ജോസ് എല്ലാം അറിയാം; എന്നിട്ടും മുഖ്യൻ ഒന്നുമറിഞ്ഞില്ല!മറുനാടന് മലയാളി8 Nov 2021 6:34 AM IST
SERVICE SECTORമലബാറിൽ പുതിയ ഭഗത് സിംഗിനെയും ചെഗുവേരയെയും സൃഷ്ടിച്ചുന്ന ഇടതുപക്ഷ യുവജന സംഘടനകൾ തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു; കുഞ്ഞഹമ്മദ് ഹാജിയുടെ കറുത്തിരുണ്ട ചരിത്രത്തിന് വെൺമയും വെള്ളാരങ്കണ്ണും ചീകിയൊതുക്കിയ മുടിയും നൽകുന്നത് തീവ്രവാദത്തിന്റെ രാഷ്ട്രീയം; അഡ്വ. ജയശങ്കർ എഴുതുന്നുഅഡ്വ. എ ജയശങ്കർ8 Nov 2021 10:55 AM IST
SPECIAL REPORTസിനിമയോടുള്ള വിദ്വേഷമായി മാറരുത്; ജോജു വിഷയത്തിൽ സിനിമാ ഷൂട്ടിങ് തടയുന്നതിനെതിരെ ബി.ഉണ്ണിക്കൃഷ്ണൻ; ജോജുവുമായി നടത്തിയ ഒത്തുതീർപ്പ് ശ്രമങ്ങളെ അട്ടിമറിച്ചത് താനാണെന്ന ആരോപണം വസ്തുതകൾക്ക് നിരക്കാത്തത്; പ്രതിപക്ഷ നേതാവിന് തുറന്ന കത്തയച്ചു ഫെഫ്ക് ജനറൽ സെക്രട്ടറിമറുനാടന് മലയാളി8 Nov 2021 12:30 PM IST