You Searched For "വിവാദം"

മകനെയും കുടുംബത്തെയും കാണാൻ യുകെയിൽ എത്തിയ മാതാപിതാക്കൾക്ക് മടക്ക യാത്രയിൽ ഡൽഹിയിൽ മാനസിക പീഡനം; ഭിന്നശേഷിയുള്ള മകൾ കോവിഡ് പോസിറ്റീവായതോടെ ഹോട്ടലിൽ യുവതിയെ ഒറ്റയ്ക്കാക്കി അധികൃതരുടെ മുട്ടാളത്തം; ഡൽഹി എയർപോർട്ട് വീണ്ടും പ്രവാസികൾക്ക് പേടി സ്വപ്നമാകുമ്പോൾ
നിഷാദും സംഘവും പിരിച്ചെടുത്ത 1300 കോടി രൂപയിൽ 58 കോടി രൂപ എത്തിയത് സന്തോഷ് ഫിലിക്‌സിന്റെ അക്കൗണ്ടിൽ; പണം പോയ വഴികളെ കുറിച്ച് വിശദമായ അന്വേഷണത്തിന് കേരളാ പൊലീസും; അന്വേഷണം കൂടുതൽ ഉന്നതരിലേക്ക് എത്തുമോ? മോറിസ് കോയിന്റെ പണംപോയ വഴികൾ തേടി പൊലീസ്
കുട്ടികൾക്ക് നൽകുന്നത് കാലാവധി കഴിഞ്ഞ വാക്സിനോ? വാക്സിൻ കാലാവധി ഉയർത്തിയാലും നിലവിലെ ബോട്ടിലുകൾ എക്സ്പെയറി ഡേറ്റ് തെറ്റിക്കാൻ പാടില്ല; കേന്ദ്രത്തിന്റെ വാദങ്ങളെ ചൊല്ലി സോഷ്യൽ മീഡിയയിൽ വാദപ്രതിവാദം; വാക്സിൻ വിതരണത്തിൽ ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ
മധ്യപ്രദേശിൽ മദ്യ വ്യാപാരിയുടെ വീട്ടിൽ നിന്ന് റെയ്ഡിൽ പിടിച്ചെടുത്തത് എട്ടുകോടി രൂപ; ഒരു കോടി രൂപ കണ്ടെത്തിയത് വാട്ടർ ടാങ്കിനുള്ളിൽ നിന്നും; മൂന്ന് കിലോ സ്വർണവും കണ്ടെത്തി
സമസ്തയുടെ വികാരം നിയമസഭയിൽ അവതരിപ്പിക്കേണ്ടത് മുസ്ലിംലീഗ്; പര്സരപര സഹകരണം വേണം; സമസ്ത അവരുടേതായ നിലപാടുകൾ സ്വീകരിക്കുന്നതിൽ ആശങ്കയില്ല; കമ്മ്യൂണിസ്റ്റുകളുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്ന അബ്ദു സമദ് പൂക്കോട്ടൂരിന്റെ പ്രസ്താവനയെ തള്ളി എം.കെ. മുനീർ
എയർ ഇന്ത്യയോട് ഒന്നേ പറയാനുള്ളൂ, ഇതിലും ഭേദം കക്കാനിറങ്ങുന്നതാ! കോവിഡ് ടെസ്റ്റ് നടത്തി യുകെയിലേക്ക് മടങ്ങാൻ നെടുമ്പാശ്ശേരിയിൽ എത്തിയ മലയാളി കുടുംബത്തിന് യാത്ര നിഷേധിച്ചു; നഷ്ടപരിഹാരം തേടി ബ്രിട്ടീഷ് മലയാളി ജിൻസ് നിയമനടപടിക്ക്
എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിനെ കുത്തി കൊന്നത് യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലി; കുത്തിയ ശേഷം ഓടിപോകുന്നത് കണ്ടതായി ദൃക്‌സാക്ഷിയുടെ മൊഴി; സംഭവം കാമ്പസിന് പുറത്തെന്ന് പ്രിൻസിപ്പൽ; കോളേജ് അനിശ്ചിത കാലത്തേക്ക് അടക്കാൻ നിർദ്ദേശം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു
ഇങ്ങനെയാണ് സുധാകരന്റെ സെമി കേഡറെങ്കിൽ കേരളത്തിന്റെ അവസ്ഥ എന്താകും? പ്രകോപന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്; ധീരജിന്റേത് കോൺഗ്രസ് നേതൃത്വം അറിഞ്ഞ് നടത്തിയ കൊലപാതകം; സുധാകരനെതിരെ കോടിയേരി ബാലകൃഷ്ണൻ
മലപ്പുറത്ത് കെ സുധാകരൻ പങ്കെടുത്ത പരിപാടിയുടെ വേദിക്ക് പുറത്ത് പ്രകോപന മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്ഐ പ്രവർത്തകർ; പ്രതിരോധിച്ച് കോൺഗ്രസുകാരും; ധീരജ് കൊലപാതകത്തിന് പിന്നാലെ കെ സുധാകരനെ ഉന്നമിട്ട് സിപിഎം; സംസ്ഥാനത്ത് പലയിടത്തും കോൺഗ്രസ് കൊടിമരങ്ങളും ഫ്ളക്സുകളും തകർത്തു