You Searched For "വിവാദം"

ദിലീപിന് ഇന്ന് നിർണായക ദിനം; കോടതിയിലെ രഹസ്യമൊഴിയിൽ എല്ലാം തുറന്നു പറയാൻ ബാലചന്ദ്ര കുമാർ; ബി സന്ധ്യയെ മാറ്റാൻ മന്ത്രിയെ വിളിച്ച ആ വിഐപിയുടെ കൈയിൽ ആദ്യം വിലങ്ങു വീഴും; കണ്ടാലറിയാവുന്ന ആറാം പ്രതിയായി എഫ്‌ഐആറിൽ ചേർത്തിരിക്കുന്ന വിഐപിയുടെ എൻട്രി കാത്ത് കേരളം
 ഭരണ കക്ഷിക്ക് എന്ത് കോവിഡ് മാനദണ്ഡം? കോവിഡ് വ്യാപനത്തിനിടെ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി തിരുവനന്തപുരത്ത് സിപിഎമ്മിന്റെ മെഗാ തിരുവാതിര; പങ്കെടുത്തത് 550 പേർ; സാക്ഷികളായി എം എ ബേബി അടക്കമുള്ള മുതിർന്ന നേതാക്കളും
ചെറിയ കേസിലെല്ലാം പെട്ട് ആകെ നാണക്കേടായല്ലോ സാറേ; മയക്കു മരുന്ന് കേസിൽ അറസ്റ്റിലാപ്പോൾ കിർമാണി മനോജിന്റെ സങ്കടം കേട്ട് ഞെട്ടി പൊലീസ്; മയ ക്കുമരുന്ന് പാർട്ടി നടന്ന റിസോർട്ടിനെതിരെ കേസെടുത്തു; അന്വേഷണം ഗുണ്ടാനേതാക്കളിലേക്ക്
കോവിഡ്-19 പ്രോട്ടോകോൾ എല്ലാവരും പാലിക്കണം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നത്; സിപിഎം മെഗാ തിരുവാതിരയെ വിമർശിച്ച് ആരോഗ്യമന്ത്രി
പൾസർ സുനി നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ദിലീപ് കണ്ടുവെന്ന ബാലചന്ദ്ര കുമാറിന്റെ മൊഴി അതീവ ഗൗരവമുള്ളത്; ക്രൈംബ്രാഞ്ചിന്റെ മിന്നൽ റെയ്ഡ് ദൃശ്യങ്ങളുടെ തുമ്പു തേടി; ദിലീപിന്റെ വസതിയിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ കസ്റ്റഡിയിൽ എടുത്തു വിദഗ്ധ പരിശോധനക്ക് അയക്കും; പരിശോധനാ സംഘത്തിൽ സൈബർ വിദഗ്ധരും
കെ. സുധാകരനെതിരായ കൊലവിളി പ്രസംഗം; കെ.പി. അനിൽകുമാറിനെതിരെ നിയമ നടപടിക്കൊരുങ്ങി കോൺഗ്രസ്; അനിൽ കുമാർ സുധാകരന്റെ നിഴൽ കണ്ടപ്പോൾ തന്നെ പേടിച്ചു പാർട്ടി വിട്ടോടിയവനെന്ന് ടി ജെ വിനോദ് എംഎൽഎ
ദൈവത്തിന്റെ കോടതിയിലുള്ള വിധി ഭൂമിയിലെ കോടതിയിൽ വരട്ടെ എന്നു ഞാൻ പ്രാർത്ഥിച്ചു.. ദൈവം ഉണ്ടെന്നും ദൈവത്തിന്റെ ശക്തി എന്താണെന്നും ലോകത്തിന് കാണിച്ചു കൊടുക്കാനുള്ള മിഷിണറിയാണ് ഞാൻ; ഫലമുള്ള മരത്തിൽ എല്ലാവരും കല്ലെറിയും; ബിഷപ്പ് ഫ്രാങ്കോയുടെ പ്രതികരണം ഇങ്ങനെ
കെ റെയിലിന്റെ പദ്ധതി ചെലവ് 63,940.67 കോടി രൂപ തന്നെ; ലോകത്തെ മികച്ച ഗതാഗത സൗകര്യം കേരളത്തിലും ലഭ്യമാക്കും; സിൽവർലൈൻ റെയിൽ പദ്ധതി കേരളത്തിന്റെ ഭാവിക്ക് അനിവാര്യമെന്ന് കെ റെയിൽ എംഡി
ഉത്തർപ്രദേശിൽ അഖിലേഷ് യാദവിന്റെ തുടർ സർജിക്കൽ സ്‌ട്രൈക്കുകൾ ഉണ്ടാകുമോ? ഇടഞ്ഞു നിൽക്കുന്ന വരുൺ ഗാന്ധിയെയും എസ് പിയിൽ എത്തിക്കാൻ അഖിലേഷിന്റെ ശ്രമം; ബിജെപിയിൽ നിന്നുള്ള കൊഴിഞ്ഞു പോക്കു തടയാൻ ശ്രമം ഊർജ്ജിതമാക്കി യോഗിയും അമിത്ഷായും
വരികളിലുള്ളത് പിണറായി സ്തുതിയല്ല, മുഖ്യമന്ത്രി ചെയ്ത കാര്യങ്ങളാണ്; പാർട്ടിയെ കുറിച്ച് പാട്ടെഴുതാനാണ് സിപിഎം ആവശ്യപ്പെട്ടത്; തന്നെ ഏൽപ്പിച്ച കാര്യം ചെയ്യുക മാത്രമാണുണ്ടായത്; മെഗാ തിരുവാതിരയുടെ ഗാനരചയിതാവ് പൂവരണി കെ.വി.പി. നമ്പൂതിരിക്ക് പറയാനുള്ളത്