You Searched For "വിവാദം"

കണ്ണുർ സർവകലാശാലയിലെ വിവാദങ്ങൾ പുലിവാലായി; പ്രിയ വർഗീസിനെ ഇപ്പോൾ നിയമിക്കേണ്ടെന്ന് തീരുമാനം; രാഗേഷിന്റെ ഭാര്യയുടെ നിയമനത്തിൽ നിയമോപദേശം തേടി വൈസ് ചാൻസലർ; ഹൈക്കോടതിയിലെ കേസിലെ വിധി വരും വരെ കാത്തിരിക്കാനും സർവകലാശാല അധികൃതരുടെ തീരുമാനം
സിൽവർ ലൈനിൽ സാമൂഹികാഘാത പഠനം നടത്തുന്നതിന് വിജ്ഞാപനമായി; ആദ്യം പഠനം നടത്തുക കണ്ണൂർ, പയ്യന്നൂർ, തലശേരി താലൂക്കുകളിലെ 19 വില്ലേജുകളിലായി; 100 ദിവസത്തിനകം സാമൂഹികാഘാത പഠനം പൂർത്തിയാക്കാൻ കേരള വോളണ്ടറി ഹെൽത്ത് സർവീസസിന് നിർദ്ദേശം
വിദേശ പൗരനെ അവഹേളിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണം; സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാറിന്റെ ഉത്തരവ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അടിസ്ഥാനമാക്കി; വിദേശിക്കെതിരായ പൊലീസ് പെരുമാറ്റം ദേശീയ തലത്തിൽ ചർച്ചയായതോടെ കർശന നടപടിക്ക് സർക്കാർ
മകനെ അകാലത്തിൽ നഷ്ടമായ വേദനയിൽ അനീഷിന്റെ മാതാപിതാക്കൾ; കൺമുന്നിൽ നടന്ന അരുംകൊലയിൽ സുഹൃത്തിനെ നഷ്ടമായത് ഉൾക്കൊള്ളാൻ സാധിക്കാതെ പെൺകുട്ടി; സൈമൺ അഴിക്കുള്ളിൽ ആയതോടെ നാഥനില്ലാതെ കുടുംബവും; പേട്ടയിൽ താളംതെറ്റിയത് രണ്ട് കുടുംബങ്ങളുടെ ജീവിതം
മിശ്രവിവാഹത്തിലൂടെയും ലിവിങ് ടുഗെതറിലൂടെയും മതരഹിത തലമുറയെ സൃഷ്ടിക്കാൻ കമ്മ്യൂണിസ്റ്റ് ശ്രമം; ഭരണകർത്താക്കളെന്ന നിലയിൽ സ്വന്തം പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനും മതനിരാസം വളർത്താനുമുള്ള ആസൂത്രിത നീക്കങ്ങളെ തിരിച്ചറിയണം; ഫേസ്‌ബുക്ക് പോസ്റ്റുമായി സമസ്ത നേതാവ് ബഹാഉദ്ദീൻ നദ്വി
ട്രെയിനിൽ രണ്ട് പേർ മദ്യപിച്ചു പ്രശ്നമുണ്ടാക്കി; യാത്രക്കാരുടെ സുരക്ഷയെ കരുതി ഇടപെട്ടതെന്ന് എഎസ്ഐ; ഒരു യാത്രക്കാരൻ പെൺകുട്ടികൾ ഇരുന്ന സ്ഥലത്തിരുന്നു; ഇയാളെ മാറ്റുന്നതിനിടയിൽ നിലത്തു വീണതും ഷൂസുകൊണ്ട് ചവിട്ടിയതും; റെയിൽവേ ഡിവൈഎസ്‌പി പ്രാഥമിക റിപ്പോർട്ടു നൽകി; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കെ. സുരേന്ദ്രൻ സർവ്വഗുണ സമ്പന്നൻ; ആ ഗുണങ്ങൾ എനിക്കുണ്ടാകരുതേയെന്നാണ് പ്രാർത്ഥന; രാത്രിയാകുമ്പോൾ കേസ് ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുന്നവർ പ്രതിപക്ഷത്തെ പഠിപ്പിക്കാൻ വരേണ്ട; ബിജെപി അധ്യക്ഷന് മറുപടിയുമായി വി ഡി സതീശൻ
കാമുകിയുമായി വഴക്കുണ്ടാക്കി യുവാവ് ജീവനൊടുക്കിയ സംഭവം: യുവാവിന് ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെ കണ്ടെത്തി; രാത്രി മുഴുവൻ പ്രദേശത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു പെൺകുട്ടി; ഞെട്ടലോടെ നാട്ടുകാരും
വി.ഡി. സതീശൻ മറുപടി അർഹിക്കുന്നില്ല; എല്ലാത്തിനും മര്യാദ വേണം; അധികാരം തരാനല്ല, എന്നിൽ നിന്ന് അധികാരം എടുക്കാനാണ് പറയുന്നത്; എന്റെ വായ മൂടിക്കെട്ടിയിരിക്കുകയാണ്.. എനിക്ക് പലതും പറയാനുണ്ട്, ഭരണഘടനസ്ഥാനത്ത് ഇപ്പോഴും തുടരുന്നതിനാൽ ഒന്നും പറയുന്നില്ല: നിലപാട് ആവർത്തിച്ചു ഗവർണർ
ചുരുളി സിനിമ കണ്ട് റിപ്പോർട്ട് തരണമെന്ന് ഡിജിപിയോട് ഹൈക്കോടതി; നടപടി പൊതുധാർമികതയ്ക്ക് നിരക്കാത്ത സിനിമയാണ് ചുരുളിയെന്നും ഒടിടിയിൽ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ
മകനെയും കുടുംബത്തെയും കാണാൻ യുകെയിൽ എത്തിയ മാതാപിതാക്കൾക്ക് മടക്ക യാത്രയിൽ ഡൽഹിയിൽ മാനസിക പീഡനം; ഭിന്നശേഷിയുള്ള മകൾ കോവിഡ് പോസിറ്റീവായതോടെ ഹോട്ടലിൽ യുവതിയെ ഒറ്റയ്ക്കാക്കി അധികൃതരുടെ മുട്ടാളത്തം; ഡൽഹി എയർപോർട്ട് വീണ്ടും പ്രവാസികൾക്ക് പേടി സ്വപ്നമാകുമ്പോൾ