Uncategorizedലോക കേരള സഭയുടെ പേരിൽ ധൂർത്ത് തുടരുന്നു; ആഗോള സാംസ്‌കാരികോൽസവത്തിന്റെ പേരിൽ അനുവദിച്ചത് ഒരു കോടി രൂപ; സ്പീക്കർ എം.ബി രാജേഷിനെ നോക്കുകുത്തിയാക്കി ഇടപെടൽ നടത്തുന്നത് മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ; മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും കോ - ഓർഡിനേഷൻ സി.എം. രവീന്ദ്രൻ വകയുംഎം എസ് സനിൽ കുമാർ13 Jun 2022 11:29 AM IST
SPECIAL REPORTചെറുപ്പത്തിൽ തന്നെ അരയ്ക്ക് താഴേയ്ക്ക് ചലനശേഷി നഷ്ടമായി; വീട് നിർമ്മാണം പ്രതിസന്ധിയിലായതോടെ ജീവിതം പ്ലാസ്റ്റിക് ഷീറ്റ് മറച്ച ഷെഡ്ഡിൽ തീർത്തും അരക്ഷിതമായി; കൂട്ടിന് പട്ടിണിയും അസുഖങ്ങളും വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണിയും; വസന്തകുമാരിയുടെ ദുരിത ജീവിതത്തിന് അറുതിയില്ലപ്രകാശ് ചന്ദ്രശേഖര്14 Jun 2022 3:52 PM IST
SPECIAL REPORT'സ്ത്രീകൾ കയറിക്കഴിഞ്ഞാലുടനെ അവരാ സമരത്തിന്റെ മുമ്പിൽ നിൽക്കും; അവിടെ ബാരിക്കേഡ് തീർത്തിട്ടുണ്ടെങ്കിൽ അതിന് മുകളിലേക്ക് ചാടിക്കയറും; ചാടിക്കയറി മുകളിലെത്തിയില്ലെങ്കിൽ .... തള്ളിക്കൊടുക്കും; കോൺഗ്രസ് വനിതാപ്രവർത്തകരെ അപമാനിച്ച് സിപിഎം എംഎൽഎയുടെ സ്ത്രീവിരുദ്ധ പ്രസ്താവനമറുനാടന് മലയാളി14 Jun 2022 4:34 PM IST
KERALAM2018ലെ പ്രളയത്തിൽ ഒലിച്ചുപോയ കുമ്പളപ്പാറ തൂക്കുപാലത്തിന് പകരം നിർമ്മിക്കുന്ന കോൺക്രീറ്റ് പാലം നിർമ്മാണത്തിന്റെ സ്ഥിതി എന്തായി? കാട്ടുനായ്ക്ക ആദിവാസി കോളനി നിവാസികളുടെ ദുരിതം തീർക്കണം; ഒരു മാസത്തിനകം പാലം നിർമ്മാണ പുരോഗതി അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻജംഷാദ് മലപ്പുറം14 Jun 2022 4:58 PM IST
SPECIAL REPORTവിജയ് ബാബു സുഹൃത്ത് വഴി ഒരു കോടി വാഗ്ദാനം ചെയ്തു; പരാതിക്ക് ശേഷം തന്റെ പുതിയ സിനിമയുടെ സംവിധായകനെ വിളിച്ച് അവസരം കളയാൻ ശ്രമിച്ചു; 'അമ്മ' പുറത്താക്കാത്തത് പൈസ ഓഫർ ചെയ്തതു കൊണ്ട്; സിനിമയിൽ അഭിനയിച്ചതിന് വെറും 20,000 രൂപയാണ് തനിക്ക് ലഭിച്ചത്; മൗനം വെടിഞ്ഞ് അതിജീവിതമറുനാടന് മലയാളി19 Jun 2022 6:07 AM IST
Politicsമഹാരാഷ്ട്രയിൽ ഇനി ഷിന്ദേ ഭരണം; നിയമസഭയിൽ വിശ്വാസം തെളിയിച്ച് ഷിന്ദേ സർക്കാർ; വോട്ടെടുപ്പിനിടെ ഒരു സേനാ എംഎൽഎ കൂടി കാലുമാറി; ഷിന്ദേ സർക്കാരിനെ അനുകൂലിച്ച് 164 എംഎൽഎമാർ വോട്ട് ചെയ്തു; ഉദ്ധവ് പക്ഷത്തെ 16 എംഎൽഎമാരെ സസ്‌പെൻഡ് ചെയ്യാനാവശ്യപ്പെട്ട് സ്പീക്കർക്ക് നോട്ടീസ് നൽകിയതോടെ കൂടുതൽ കൊഴിഞ്ഞു പോക്കിനും സാധ്യതമറുനാടന് മലയാളി4 July 2022 12:02 PM IST
Politicsസ്പീക്കർ ഭരണപക്ഷത്തിന് കുട പിടിച്ചു; സജി ചെറിയാൻ രാജിവെച്ചില്ലെങ്കിൽ ഗവർണറെ കാണും; രാജിവെച്ച് ആർഎസ്എസിൽ ചേർന്നാൽ സജി ചെറിയാന് കേന്ദ്രമന്ത്രി സ്ഥാനവും കിട്ടും; ഭരണഘടനാ ശിൽപ്പികളെ ആക്ഷേപിക്കാൻ ധൈര്യം നൽകിയത് സിപിഎമ്മാണോ? വിമർശിച്ചു വി ഡി സതീശൻമറുനാടന് മലയാളി6 July 2022 11:35 AM IST
SPECIAL REPORTപുറത്താക്കൽ പ്രതീക്ഷിച്ചിരുന്നു, കാർ ഡ്രൈവറെ നേരത്തെ പിൻവലിച്ചിരുന്നു; സഹായിച്ചിരുന്നവർ പോലും പിന്മാറുന്ന അവസ്ഥയെന്ന് സ്വപ്‌ന സുരേഷ്; എച്ച്ആർഡിഎസ് നൽകിയ പുതിയ വീടും മാറേണ്ടി മാറേണ്ടി വരും; സ്വപ്നയ്ക്ക് 'ചെല്ലും ചെലവും' എച്ച്ആർഡിഎസ് അവസാനിപ്പിച്ചതിന് പിന്നിൽ സർക്കാർ വേട്ടയാടൽ മാത്രമോ?മറുനാടന് മലയാളി6 July 2022 3:19 PM IST
SPECIAL REPORTനുമ്മടെ കെ. എസ്. ടി.പി. ഇങ്ങനാണ് ഭായ്; പുനലൂരിൽ ലക്ഷങ്ങൾ ചെലവിട്ട ഗാബിയൻ ഭിത്തി തകർന്നത് കരാറുകാരൻ സ്വന്തം ചെലവിൽ പുനഃർനിർമ്മിക്കണമെന്ന്; സോഷ്യൽ മീഡിയ പ്രചാരകനായ വകുപ്പുമന്ത്രി ഇടപെടാത്തതിൽ വ്യാപക പ്രതിഷേധംശ്രീലാല് വാസുദേവന്6 July 2022 6:11 PM IST
SPECIAL REPORTഅതിജീവിതയെ കാണാൻ പോലും തയ്യാറായില്ല; സോഷ്യൽമീഡിയയിൽ വൈറലാകാനാണ് ശ്രീലേഖയുടെ ശ്രമം; ദിലീപിനെതിരെ തെളിവുകൾ ഇല്ലാത്തതിനാലാണ് പുതിയ കേസ് എടുത്തതെന്നാണ് യുട്യൂബിലെ വെളിപ്പെടുത്തതിൽ ശ്രീലേഖയെ വിമർശിച്ചു ഭാഗ്യലക്ഷ്മി; മുൻ ഡിജിപിയുടെ വെളിപ്പെടുത്തലിൽ വിവാദം മുറുകുന്നുമറുനാടന് മലയാളി11 July 2022 8:13 AM IST
Politicsകഴക്കൂട്ടത്ത് സിപിഎം ഏര്യാകമ്മിറ്റി അംഗത്തിനെതിരെ ലൈംഗികാരോപണം; പ്രദേശത്ത് വ്യാപക പോസ്റ്ററുകൾ; കൗൺസിലർ ഓഫീസ് സെക്രട്ടറി കൂടിയായ നേതാവിനെ മാറ്റണമെന്ന പരാതി ജില്ലാ സെക്രട്ടറിക്ക് മുന്നിൽ; മൂന്ന് മാസത്തേക്ക് അവധിയെടുക്കണമെന്ന നിർദ്ദേശം അംഗീകരിക്കാതെ നേതാവ്; ഒതുക്കി തീർക്കാൻ ഉന്നതനേതാക്കൾ ഇടപെട്ടിട്ടും പ്രശ്‌നം തീരുന്നില്ലസായ് കിരൺ11 July 2022 9:17 AM IST
Marketing Featureപാലക്കാട് മഹിളാമോർച്ച നേതാവിന്റെ മരണം: ആത്മഹത്യാ കുറിപ്പിൽ ബിജെപി ബൂത്ത് പ്രസിഡന്റ് പ്രജീവിന്റെ പേര്; ശരണ്യയുടെ അഞ്ച് പേജുള്ള ആത്മഹത്യ കുറിപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു; മരണത്തിൽ ദുരൂഹത ഉയർന്നതോടെ വിശദമായ അന്വേഷണംമറുനാടന് ഡെസ്ക്11 July 2022 9:43 AM IST