You Searched For "വിവാദം"

ആഷിഖിന് ഉണ്ടായിരുന്നത് ഒരു കോടി രൂപയിലേറെ രൂപയുടെ സാമ്പത്തിക ബാധ്യത; വീട് ജപ്തി ഭീഷണിയിലും; സ്ഥലം വിറ്റു കടംവീട്ടാൻ നോക്കിയ ശ്രമവും പരാജയമായി; കൂട്ട ആത്മഹത്യക്ക് പദ്ധതിയിട്ട് കാൽസ്യം കാർബണേറ്റും സിങ്ക് ഓക്‌സൈഡും ഓൺലൈനിൽ വാങ്ങി; മുറി ടേപ്പ് ഒട്ടിച്ച് അടച്ചു ചാർക്കോൾ പുകച്ച് വിഷവാതകമാക്കി; കൊടുങ്ങല്ലൂരിനെ നടുക്കിയ ദുരന്തം ഇങ്ങനെ
പൊന്നു സാറെ.. ഞങ്ങളെ കൊണ്ട് ഗുണ്ടാപ്പണി എടുപ്പിക്കരുത്! റവന്യു റിക്കവറി നടത്തുന്നതിലെ വീഴ്‌ച്ച ജീവനക്കാരുടെ ഔദ്യോഗിക ബാധ്യതയാക്കാൻ നീക്കത്തിൽ ജില്ലാ ജില്ലാ കലക്ടർമാർക്ക് തഹസിൽദാർമാരുടെ കത്ത്; ജീവനക്കാരുടെ പ്രതിഷേധത്തിൽ സർക്കാർ പിന്നോട്ട്
റഷ്യയെ പൂർണ്ണമായും തള്ളാതെ യൂറോപ്യൻ യൂണിയൻ; ഉപരോധത്തിൽ വീഴാതെ റഷ്യയെ ചൈന താങ്ങി നിർത്തും; എണ്ണയും ഗ്യാസും മുടങ്ങാതെ വാങ്ങി ചൈന സൂക്ഷിക്കും; നാറ്റോ മൗനം പാലിച്ചതോടെ ജനങ്ങൾക്ക് തോക്ക് നൽകി റഷ്യൻ സൈന്യത്തിനു മുൻപിൽ പിടിച്ചു നില്ക്കാൻ യുക്രൈൻ പരിശ്രമം
പാർട്ടി കണ്ണുരുട്ടിയതോടെ ഒതുങ്ങി സോഷ്യൽ മീഡിയ ഉപേക്ഷിച്ചു ഓടി രക്ഷപെട്ടു യു പ്രതിഭ എംഎൽഎ; ആ വിമർശന കുറിപ്പ് വ്യക്തിപരമായ മനോദുഃഖത്തിൽ നിന്നുണ്ടായതെന്ന് ഖേദ പ്രകടനം; പാർട്ടിക്ക് അഹിതമായ ഒരു പ്രവൃത്തിയുമില്ല; സൈബറിടത്തിൽ നിന്ന് വിട്ടുനിൽക്കും
തന്നെ ചുമതലയേൽപ്പിച്ചത് പൂർണ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാനാണ്; പാർട്ടിയെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം നിർവഹിക്കുന്നത് തടയാൻ ശ്രമങ്ങൾ ഉണ്ടാകുന്നു; പിൻവാതിലിലൂടെ പാർട്ടി പിടിക്കാൻ ശ്രമിക്കുന്നവരെ പിന്തുണയ്ക്കരുത്; കട്ടക്കലിപ്പിൽ ഹൈക്കമാൻഡിന് കെ സുധാകരന്റെ കത്ത്; ഗ്രൂപ്പു സമവാക്യങ്ങളും മാറുന്നു
കേരളത്തിൽ നന്ദിഗ്രാം സൃഷ്ടിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നു; വെടിവെയ്‌പ്പ് ഉണ്ടാകണം എന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്; കല്ലെടുത്തുമാറ്റിയാൽ പദ്ധതി ഇല്ലാതാവുമോ? വിമർശിച്ചു കോടിയേരി
പാസുകൾ കരുത്താക്കുന്ന കൊമ്പന്മാർ; ആക്രമണം മുഖമുദ്രയാക്കിയ നിസാംസ്; മഡ്ഗാവിലെ മുക്കാൽ പങ്ക് സീറ്റും സ്വന്തമാക്കി മഞ്ഞപ്പടയുടെ ആരാധകർ; മലപ്പുറത്തെ അതേ ആവേശം ഫത്തോർഡയിലും അലയടിക്കും; കപ്പുയർത്താൻ കേരളാ ബ്ലാസ്റ്റേഴ്‌സ്; വീണ്ടും മലയാളിയുടെ മനസ്സിൽ ഫുട്‌ബോൾ വസന്തം
ഡാമിലെ മണൽവാരി കോടികൾ ഉണ്ടാക്കുമെന്ന് പറഞ്ഞു, മണൽ വാരിയോ? ഇസ്ലാമിക് ബാങ്ക് എന്ന് പറഞ്ഞു നടന്നിട്ട് എന്തായി? ആ സൗജന്യ കോക്കോണിക് ലാപ് ടോപ്പ് എവിടെ? കെ.എസ്.ആർ.ടി.സിയുടെ ഗതി കണ്ടില്ലേ? ഐസക്കിന്റെ വാക്കും പ്രവർത്തിയും: ജെഎസ് അടൂരിന്റെ പൊളിച്ചടുക്കൽ
പുടിനെ അട്ടിമറിച്ച് ഭരണം പിടിക്കാൻ റഷ്യൻ സേനയൊരുങ്ങുമോ? വിഷം കൊടുത്തു പുടിനെ കൊല്ലാൻ റഷ്യൻ പട്ടാളത്തിന്റെ പദ്ധതിയെന്ന് പാശ്ചാത്യ മാധ്യമങ്ങൾ; റഷ്യയുടെ മറ്റൊരു കമാൻഡർ കൂടി കൊല്ലപ്പെട്ടു; പിടിക്കപ്പെട്ട പട്ടാളക്കാരുടെ കരച്ചിൽ വൈറൽ
പണിമുടക്കാതെ ജോലിയിൽ കയറുന്നവർ 48 മണിക്കൂറും ജോലിയിൽ കയറേണ്ടി വരും; ചെയർമാന്റേത് സമര ചരിത്രം അറിയാത്തതിന്റെ ജൽപനങ്ങൾ;  ജീവനക്കാർക്കെതിരെ ഭീഷണിയുമായി സിപിഎം സംഘടന; വൈദ്യുതി മുടങ്ങി ജനങ്ങൾക്ക് ബുദ്ധിമുട്ടാകാതിരിക്കാൻ ക്രമീകരണം വേണമെന്ന് പറഞ്ഞ ബി അശോകിനെതിരെ വ്യാജപ്രചരണവും
കടമെടുത്ത് വികസനം കൊണ്ടുവന്ന് കടക്കെണിയിൽ വീണ് പട്ടിണിയിൽ ആയ ശ്രീലങ്ക നമ്മുടെ തൊട്ടടുത്തുണ്ട്; എല്ലാവരും ഓർക്കുന്നത് നന്നായിരിക്കും; കെ റെയിലിനെ എതിർത്ത് മാർ കൂറിലോസ് ഗീവർഗീസ് മെത്രാപ്പൊലീത്ത ഇങ്ങനെ; സിൽവർ ലൈനിൽ നിലപാട് എടുത്തിട്ടില്ലെന്ന് പറഞ്ഞ് ബിഷപ്പിനെ തള്ളി യാക്കോബായ സഭയും
വീണ ജോർജ്ജിന് സ്വന്തം വകുപ്പിൽ യാതൊരു നിയന്ത്രണവും ഇല്ലേ? ആരോഗ്യ വകുപ്പ് ഏറ്റവും മോശം വകുപ്പെന്ന് ചീഫ് സെക്രട്ടറി കുറ്റപ്പെടുത്തിയതായി പ്രിൻസിപ്പൽ സെക്രട്ടറി; ഉദ്യോഗസ്ഥ തലത്തിലെ കാര്യങ്ങളിൽ വകുപ്പ് ഇപ്പോഴും പതിറ്റാണ്ടുകൾ പിന്നിൽ; നടപടികൾ ഊർജ്ജിതമാക്കാൻ ആവശ്യപ്പെട്ട് രാജൻ ഖൊബ്രഗഡെയുടെ കത്ത്