You Searched For "വിവാദം"

കേരളത്തിലെ പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ് സ്ഥാനങ്ങളിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് ആരുമില്ല; വിമർശനവുമായി കോടിയേരി; വർഗ്ഗീയ വിഷം തുപ്പുന്ന കോടിയേരി ബാലകൃഷ്ണന്റെ വാ തുന്നിക്കെട്ടാൻ സിപിഎം ദേശീയ നേതൃത്വം തയ്യാറാകണമെന്ന മറുപടിയുമായി കെ സുധാകരനും
ആന്റണി കരിയിലിനെ മാറ്റി മാർ ജോസഫ് പാംപ്ലാനി സിറോ മലബാർ സഭാ സിനഡ് സെക്രട്ടറി ആകുമ്പോൾ സഭാ രാഷ്ട്രീയത്തിൽ കരുത്തു കാട്ടുന്നത് തെക്കൻ വിഭാഗക്കാർ; കർദിനാൽ ജോർജ്ജ് ആലഞ്ചേരിയുടെ വിശ്വസ്തനായ പാംപ്ലാനി കുർബാന ഏകീകരണത്തിന്റെ ശക്തനായ വക്താവ്
മെഗാ തിരുവാതിരയുടെ വിവാദ ചൂടാറും മുമ്പ് തിരുവനന്തപുരം ജില്ലാ സമ്മേളന വേദിയിൽ ഗാനമേള; വിപ്ലവ ഗാനങ്ങൾക്ക് ഒപ്പം ഫാസ്റ്റ് നമ്പരുകളുമായി അടിപൊളി; ഗാനമേള സംഘടിപ്പിച്ചത് 35 ശതമാനം ടിപിആർ ഉള്ള സമയത്ത്; കോവിഡ് നിയന്ത്രണങ്ങൾക്ക് പുല്ലുവില കൽപ്പിച്ചു ഭരണപ്പാർട്ടി; പൊതുപരിപാടികൾ മാറ്റിവെച്ച് മാതൃകയായി സിപിഐയും
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും തിരിച്ചടി; മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുമതി നൽകി ഹൈക്കോടതി; അഞ്ച് പുതിയ സാക്ഷികളെയും വിസ്തരിക്കാൻ അനുമതി; പത്ത് ദിവസത്തിനകം സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ഹൈക്കോടതി നിർദ്ദേശം
ബോറിസ് ജോൺസൺ ഇത്തവണയും രക്ഷപ്പെടുമോ? കുട്ടികൾക്ക് പോലും കോമാളിയായിക്കഴിഞ്ഞെന്നു വിമർശം; വെറും രണ്ടര വർഷം കഴിയുമ്പോഴേക്കും ബ്രിട്ടന് ബോറിസിനെ മതിയായി; കാലൊടിഞ്ഞ താറാവെന്നു വിളിച്ചു മാധ്യമങ്ങൾ; 12 വർഷത്തിനിടയിൽ അഞ്ചാം പ്രധാനമന്ത്രിയെത്തുമോ?
കോൺഗ്രസ് നേതൃത്വത്തിൽ ന്യൂനപക്ഷ സാന്നിധ്യമില്ലാത്തത് രാഹുലിന്റെ നയമോ? ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധിക്ക് ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിന്റെ സ്വരം; ഗുലാം നബി ആസാദിനെയും സൽമാൻ ഖുർഷിദിനെയും കോൺഗ്രസ് അവഗണിക്കുന്നു; നിലപാട് ആവർത്തിച്ചു കോടിയേരി
ചുംബന- റേപ്പ് രംഗങ്ങളിൽ റീ ടേക്ക് ഉണ്ടാക്കി മുതലെടുക്കുന്നു; മീ ടു ആരോപണംവരെ ഉണ്ടായതോടെ കിടപ്പറ രംഗങ്ങൾക്ക് മാത്രമായി ഇന്റിമേറ്റ് ഡയറക്ടർ; ഒപ്പം കൺസെന്റ് എഗ്രിമെന്റും കംപ്ലയിന്റ് കമ്മറ്റിയും; കോടികൾ മുടക്കിയ ഹേമ കമ്മീഷൻ റിപ്പോർട്ട് പൊടിപൊടിച്ച് കിടക്കുമ്പോൾ ഹിന്ദി സിനിമ മാറുന്നത് നോക്കുക
വെള്ളാപ്പള്ളിയുടെയും കൂട്ടരുടെയും അയോഗ്യത: ഹൈക്കോടതി ഉത്തരവിട്ടത് രജിസ്ട്രേഷൻ ഐജി തീരുമാനമെടുക്കാൻ; തനിക്ക് അതിനുള്ള അധികാരമില്ലെന്നും സിവിൽ കോടതി തീരുമാനിക്കട്ടെന്നും ഐജി; വെള്ളാപ്പള്ളിയെ നോവിക്കാതെ തലയൂരിയ ഐജിക്കെതിരേ കോടതിയലക്ഷ്യം ഫയൽ ചെയ്ത് എംകെ സാനു
ഹിജാബ് നിരോധനം മതസ്വാതന്ത്ര്യം ഇല്ലാതാക്കും; കർണാടക വിവാദത്തിൽ പ്രതികരണവുമായി യു.എസ് റിലീജിയസ് ഫ്രീഡം; ഹിജാബ് വിഷയം ഇന്ത്യയുടെ ആഭ്യന്തരകാര്യം; വിഷയത്തിൽ അഭിപ്രായ പ്രകടനം വേണ്ടെന്ന് പറഞ്ഞ് വിദേശരാജ്യങ്ങൾക്ക് താക്കീതുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും
സർക്കാർ ഗവർണർക്ക് വഴങ്ങിയിട്ടില്ല; അത് മാധ്യമങ്ങളുടെ ചില വ്യാഖ്യനം മാത്രം; എപ്പോഴും സംഘർമുണ്ടാക്കി പോകുക എന്നല്ല സർക്കാർ ഉദ്ദേശിക്കുന്നത്; പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ നിർത്തില്ല; ഒരു മാസം കഴിഞ്ഞ് എന്തുചെയ്യാമെന്ന് നോക്കാം; ഗവർണറെ വെല്ലുവിളിച്ച് കോടിയേരി