You Searched For "വിവാദം"

പാലക്കാട് മഹിളാമോർച്ച നേതാവിന്റെ മരണം: ആത്മഹത്യാ കുറിപ്പിൽ ബിജെപി ബൂത്ത് പ്രസിഡന്റ് പ്രജീവിന്റെ പേര്; ശരണ്യയുടെ അഞ്ച് പേജുള്ള ആത്മഹത്യ കുറിപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു; മരണത്തിൽ ദുരൂഹത ഉയർന്നതോടെ വിശദമായ അന്വേഷണം
ദിലീപിന് ജയിലിൽ പ്രത്യേക സൗകര്യം ചെയ്തുകൊടുത്ത വ്യക്തിയാണ് ശ്രീലേഖ; വെളിപ്പെടുത്തൽ ദിലീപിന് തന്നെ വിനയാകുമെന്ന് അതിജീവിതയുടെ അഭിഭാഷക; ശ്രീലേഖ നടത്തുന്നത് ദിലീപിനെ എങ്ങനെ രക്ഷിക്കാമെന്നുള്ള ക്യാമ്പയിൻ; ആരോപണങ്ങൾ എന്തുകൊണ്ട് സർക്കാരിനെ അറിയിച്ചില്ലെന്ന് ബാലചന്ദ്രകുമാറും; വിവാദം കൊഴുക്കുന്നു
സതീശൻ മാത്രമല്ല, ഭാരതീയ വിചാര കേന്ദ്രം വേദിയിലെത്തിയത് സാക്ഷാൽ വി എസ് അച്യുതാനന്ദനും; ചടങ്ങിൽ സംബന്ധിച്ചത് പി.പരമേശ്വരനും; ഭരണഘടനാ വിവാദത്തിൽ സതീശനും ആർഎസ്എസും കൊമ്പുകോർത്ത അവസരം മുതലെടുക്കാൻ ഇറങ്ങിയ സിപിഎമ്മിനെ തിരിച്ചടിച്ച് പഴയ ചിത്രം
എന്റെ പൊന്നു മക്കളെ നിങ്ങളെ ഞാൻ മറന്നു.. എന്റെ ഭാഗത്ത് തെറ്റുണ്ടായി. ആ തെറ്റിന് ഞാൻ എന്നെ സ്വയം ശിക്ഷിക്കുന്നു; മരണത്തിന് ഉത്തരവാദി പ്രജീവാണ്.. ഞാൻ മരിച്ചാലും നിനക്ക് ശിക്ഷ കിട്ടില്ലെങ്കിലും ഞാൻ നിന്നെ ശിക്ഷിക്കും; ശരണ്യയുടെ ആത്മഹത്യാ കുറിപ്പ് ഇങ്ങനെ; ആത്മഹത്യക്ക് തൊട്ടുമുമ്പ് പ്രജീവിനെ ഫോണിലും വിളിച്ചു
ജോസ് കെ മാണിയേയും കൂട്ടരെയും തിരികെ കൊണ്ടുവരണമെന്ന് കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ രാഷ്ട്രീയ പ്രമേയം; ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ കടന്നു കയറാനുള്ള ബിജെപി ശ്രമത്തിന് തടയിടണം; ട്വന്റി 20യുമായി കൂട്ടുകെട്ട് വേണ്ട; ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിർത്താൻ ശ്രമിക്കണമെന്നും പ്രമേയത്തിൽ; കേരളാ കോൺഗ്രസ് എൽഡിഎഫിലെ പ്രധാന കക്ഷിയെന്ന് സ്റ്റീഫൻ ജോർജ്ജ്
തകരാതിരിക്കാൻ കടം കൊടുത്ത് കൈപിടിച്ച് ലോകത്തെ ഏറ്റവും വലിയ സമ്പന്നനാക്കി; എന്നിട്ടും അവസരം കിട്ടിയപ്പോൾ സഹായിച്ചവന്റെ ഭാര്യയ്ക്കൊപ്പം ശയനം; ഗൂഗിൾ സ്ഥാപകൻ സെർജി ബ്രിൻ ഭാര്യയെ ഉപേക്ഷിച്ചതും എലൺ മസ്‌കുമായുള്ള അവിഹിതത്തിന്റെ പേരിൽ; പെണ്ണെന്ന് കേട്ടാൽ കൺട്രോൾ പോകുന്ന ടെസ്ല ഉടമയുടെ കഥ
കരുവന്നൂർ ബാങ്കിൽ കാലാവധി അവസാനിച്ച എത്ര സ്ഥിര നിക്ഷേപങ്ങൾ ഉണ്ട്; നിക്ഷേപം പിൻവലിക്കാൻ എത്രപേർ അപേക്ഷ നൽകി; ഇക്കാര്യത്തിൽ സർക്കാറിന് എന്ത് നടപടി സ്വീകരിക്കാൻ കഴിയും? വിശദാംശങ്ങൾ തേടി ഹൈക്കോടതി; നിക്ഷേപകരോട് പുലർത്തുന്ന നിലപാട് ശരിയല്ലെന്നും കുറ്റപ്പെടുത്തി കോടതി
മേയറുടെ നടപടി പാർട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധം; പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഎം നേതൃത്വം; ബാലഗോകുലം ആർ.എസ്.എസിന്റെ പോഷക സംഘടനയായി തോന്നിയില്ലെന്നും വിവാദമാക്കുന്നത് സങ്കുചിത താൽപ്പര്യക്കാരുമെന്ന ബീന ഫിലിപ്പിന്റെ വിശദീകരണം തള്ളി; സിപിഎം ചെലവിൽ ആർ.എസ്.എസിന് മേയറെ ലഭിച്ചതായി കോൺഗ്രസും
മോദി ഇനി പ്രധാനമന്ത്രിയാകില്ല; 2014 ൽ അദ്ദേഹത്തിന് വിജയിക്കാൻ സാധിച്ചു, എന്നാൽ 2024ൽ സാധിക്കുമോ? എൻഡിഎ സഖ്യം വിട്ട് അടുത്ത ദിവസം മഹാഗഡ്ബന്ധൻ സർക്കാരിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിതീഷ് കുമാർ മോദിയെ വെല്ലുവിളിച്ച് രംഗത്ത്; എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിക്കണമെന്നും ബിഹാർ മുഖ്യമന്ത്രിയുടെ ആഹ്വാനം
സൗന്ദര്യ പിണക്കങ്ങൾ കാരണം ഒരാഴ്‌ച്ചയായി മാറിത്താമസം; പിണക്കം തീർക്കാൻ അപർണ ഭർത്താവിനൊപ്പം പോകാൻ തയ്യാറായില്ല; സങ്കടം സഹിക്കവയ്യാതെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചു ഭർത്താവ്; വിവരം അറിഞ്ഞ ഭാര്യ ആസിഡ് കുടിച്ച് ജീവനൊടുക്കി; നെടുമങ്ങാടു നിന്നും ഒരു ദുരന്തകഥ
പാർട്ടിക്കെന്തിനാ പിണറായിയുടെ നിഴലായ ഒരു സെക്രട്ടറി? സംസ്ഥാന സെക്രട്ടറിയുടെ പിണറായിയോടുള്ള സമീപനം സംശയാസ്പദം; കൃഷി മന്ത്രി വള്ളിച്ചെരുപ്പിട്ട് നടന്നിട്ട് കാര്യമില്ല; പ്രാദേശിക നേതൃത്വം മർകസ് നോളജ് സിറ്റിയുടെ നിയമലംഘനങ്ങൾക്കെതിരേ പൊരുതുമ്പോൾ കാനം അവിടം സന്ദർശിച്ചത് ഗുരുതരമായ തെറ്റ്; സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിന് രൂക്ഷ വിമർശനം
പോപ്പുലർ ഫ്രണ്ട് പരിപാടിയിൽ സർക്കാർ ചീഫ് വിപ്പ്; സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടകനായി നോട്ടീസിൽ പേര്; അവസരമാക്കി ബിജെപി; നോട്ടീസിൽ ഞാൻ മാത്രമല്ല, സിപിഎം വാർഡ് മെമ്പറുമുണ്ട്; എന്നെ മാത്രം എന്തിന് ടാർജെറ്റ് ചെയ്യുന്നുവെന്ന് എൻ ജയരാജൻ; വിവാദമായതോടെ പരിപാടിയിൽ നിന്ന് പിന്മാറിയെന്ന് ചീഫ് വിപ്പ്