You Searched For "വിവാദം"

ഒന്നാം പിണറായി സർക്കാറിലെ ആരും വേണ്ടെന്ന നിലപാട് കൈക്കൊണ്ടാൽ കെ കെ ശൈലജ മന്ത്രിയാകില്ല; പുതുമുഖങ്ങളെ പരിഗണിച്ചാൽ കോടിയേരിയുടെ വിശ്വസ്തനായ എ എൻ ഷംസീറിന് പ്രതീക്ഷ; എം ബി രാജേഷും പി പി ചിത്തരഞ്ജനും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ; മന്ത്രിമാർ പോരെന്ന വിമർശനം ശക്തമാകവേ പുനഃസംഘടനയുടെ ലക്ഷ്യം മുഖംമിനുക്കലും
അടുത്ത ചൊവ്വാഴ്‌ച്ച എട്ടരക്ക് ഔദ്യോഗിക വസതിക്ക് മുൻപിൽ പത്രസമ്മേളനം; നേരെ പ്രത്യേക വിമാനത്തിൽ രാജ്ഞിയെ കാണാൻ സ്‌കോട്ട്ലാൻഡിലേക്ക്; രാജി നൽകി മടങ്ങുമ്പോൾ വിമാനം ഉപയോഗിക്കുന്നത് പുതിയ പ്രധാനമന്ത്രി; ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തു നിന്നും പടിയിറങ്ങുന്ന ബോറിസിന്റെ അവസാന ദിനം ഇങ്ങനെ
മന്ത്രിയായി മന്ത്രിസഭയിലെ രണ്ടാമനായി പോയ എം വി ഗോവിന്ദൻ കണ്ണൂരിലേക്ക് മടങ്ങി എത്തിയത് പാർട്ടിയുടെ അമരക്കാരനായി; സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കണ്ണൂരിൽ ആവേശകരമായ സ്വീകരണം; വരവേൽക്കാൻ എത്തിയത് എം വി ജയരാജന്റെ നേതൃത്വത്തിൽ നേതാക്കളുടെ നിര
കേന്ദ്രമന്ത്രിസഭയിൽ നിന്നും ഒഴിവാക്കപ്പെട്ട പ്രകാശ് ജാവദേക്കറിനെ കേരളാ പ്രഭാരിയാക്കിയത് സംസ്ഥാന ബിജെപിക്ക് രക്ഷപെടാൻ വഴിയുണ്ടോ എന്ന സാധ്യത ആരായാൻ; കെ സുരേന്ദ്രനെ കൂട്ടാതെ മാധ്യമ പ്രവർത്തകരെ ഒറ്റയ്ക്ക് കണ്ട് അമിത്ഷായുടെ മനസ്സിലെ പ്ലാൻ നടപ്പാക്കുക ജാവദേക്കർ വഴിയോ? മുൻ മുഖ്യമന്ത്രിമാർക്ക് അടക്കം ചുമതലകൾ നൽകി മിഷൻ 2024-മായി ബിജെപി മുന്നോട്ട്
മോഷണത്തിന് എത്തുക ബൊലേറോ പിക്കപ്പ്, ടാറ്റാ എയ്സ് തുടങ്ങിയ വാഹനങ്ങളിൽ; മോഷണ ശേഷവും സംഘം മോഷണ മുതൽ പങ്കുവച്ച് ഒളിവിൽ പോവും; താമസം ആഡംബര ഫ്ലാറ്റുകളിൽ; പിടിക്കപ്പെട്ടാൽ ജാമ്യക്കാരെയും മുൻകൂറായി തയ്യാറാക്കി നിർത്തും; തസ്‌ക്കരവീരൻ കൊപ്ര ബിജുവിന്റെയും സംഘത്തിന്റെയും മോഷണ ശൈലി ഇങ്ങനെ; പൊലീസ് പൊക്കിയത് ബാങ്ക് കവർച്ചാ പ്ലാനിംഗിനിടെ
മൂന്ന് മാസത്തിനിടെ രണ്ട് തവണ വധശ്രമം; സൽമാൻ ഖാന്റെ ജീവന് ഭീഷണിയെന്ന് മുംബൈ പൊലീസ്; സുരക്ഷ വർധിപ്പിച്ചു; സൽമാനെ വധിക്കാൻ പദ്ധതിയിട്ടത് അധോലോക നേതാവ് ലോറൻസ് ബിഷ്‌ണോയുടെ സംഘം; അക്രമി സംഘത്തിലെ ഒരാൾ സൽമാൻ ഖാന്റെ ഫാം ഹൗസിലേക്കുള്ള വഴിയിൽ ഒന്നരമാസം വാടകയ്ക്ക് താമസിച്ചു
ശത്രുപാളയത്തിൽ അടയിരുന്ന് ആനുകൂല്യം പറ്റുന്നവരിൽ ഞാനില്ല; പോരാളിയുടെ ജീവിതവും സമരവും മരണവും യുദ്ധഭൂമിയിൽ തന്നെയായിരിക്കും; എന്തു വിമർശനം ഉണ്ടായാലും ശത്രുപാളയത്തിൽ പോകില്ല; മുസ്ലിംലീഗ് പ്രവർത്തക സമിതി യോഗത്തിൽ വിമർശനം ഉയർന്നതിന് പിന്നാലെ കെ എം ഷാജിയുടെ പ്രതികരണം
വെക്കേഷന് വിദ്യാർത്ഥികൾ പോയ തക്കത്തിൽ തിരുവനന്തപുരത്തെ ബസ് സ്റ്റാൻഡ് പഴയത് പോലെയാക്കി റെസിഡന്റ് അസോസിയേഷൻ; പൊളിച്ച് കളഞ്ഞ് കോർപ്പറേഷൻ; എഞ്ചിനീയറിങ് കോളേജിലെ കാത്തിരിപ്പു കേന്ദ്രം വീണ്ടും വാർത്തകളിൽ ഇടംപിടിക്കുമ്പോൾ
പോപ്പുലർ ഫ്രണ്ട് നിരോധനത്തെ സ്വാഗതം ചെയ്യുന്നു, മതത്തെ ദുർവ്യാഖ്യാനം ചെയ്ത സംഘടനയെന്ന് എം കെ മുനീർ; നിരോധനം മാത്രം പോര,വർഗീയ ശക്തികളെ നിർത്തേണ്ടിടത്ത് നിർത്തണമെന്ന് വി ഡി സതീശൻ; നിരോധനത്തെ സ്വാഗതം ചെയ്ത് ചെന്നിത്തലയും; നേതാക്കളുടെ പ്രതികരണങ്ങൾ ഇങ്ങനെ
ഒരാഴ്ചക്കിടെ മാധ്യമം കൊടുത്തത് അഞ്ചു നുണവാർത്തകൾ; സംഘിയാണെന്ന കള്ളവുമായി മീഡിയാവണ്ണും റിപ്പോർട്ടറും; ആയിരങ്ങൾ പങ്കെടുത്ത ലിറ്റ്മസ് സമ്മേളനത്തിലുടെ ഞെട്ടിച്ചു; സിംഹവാലനല്ല സ്വതന്ത്രചിന്തകർ എന്ന് തിരുത്തിച്ചു; കമ്മിയിൽ നിന്ന് സംഘിയിലേക്ക് മാറുന്ന ചാപ്പകൾ; ഇസ്ലാമോ ഇടതുപക്ഷത്തിന്റെ പേടി സ്വപ്നം! നാസ്തിക ദൈവം സി രവിചന്ദ്രന്റെ ജീവിത കഥ