You Searched For "വിവാദം"

കെഎസ്എഫ്ഇക്ക് വേണ്ടി 30 ലക്ഷം മുടക്കി ഒരു സോഫ്റ്റ് വെയർ വാങ്ങി; ഉപയോഗിക്കാൻ ഇരുപത് ലക്ഷം രൂപയുടെ സെർവർ സ്‌പേസും വാടകയ്ക്ക് എടുത്തു; കെഎസ്എഫ്ഇ ഇടപാടിൽ നിന്നും പിന്മാറിയതോടെ ഖജനാവിന് നഷ്ടം 50 ലക്ഷം; ഇടപാടിൽ ഐ ടി സെക്രട്ടറി ആവശ്യപ്പെട്ടത് വിജിലൻസ് അന്വേഷണം; തള്ളി മുഖ്യമന്ത്രിയും; ടി എൻ സീമയുടെ ഭർത്താവിനെതിരെ അഴിമതി ആരോപിച്ചു സന്ദീപ് വാര്യർ
എന്റെ ജോലിചെയ്യുന്നു, ആരെയും ഭയമില്ല; വേണമെങ്കിൽ ബലൂൺ പൊട്ടിക്കാനുള്ള സൂചി തരാം; രണ്ട് എംപിമാർ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽ ആർക്കാണ് വിഷമം; ഇതിൽ എന്താണ് വിഭാഗീയ പ്രവർത്തനം എന്ന് എനിക്കറിയണം; കോൺഗ്രസ് പാർട്ടിക്കെതിരായ ഏത് വാക്കാണ് ഞാനും രാഘവനും പറഞ്ഞതിലുള്ളത്? വി ഡി സതീശന്റെ വിഭാഗീയത വാദത്തിന്റെ മുനയൊടിച്ച് തരൂരിന്റെ മറുപടി
ഇതുവരെ മാറി നിന്ന് കളി കണ്ടു, ഇനി തരൂരിനെ മുന്നിൽ നിർത്തി ഇറങ്ങിക്കളിക്കാൻ എ ഗ്രൂപ്പ്; എല്ലാത്തിനും ആശിർവാദം നൽകി ഉമ്മൻ ചാണ്ടിയും; കെ സി - വി ഡി കൂട്ടുകെട്ടിനോടുള്ള അതൃപ്തി അണപൊട്ടി പുറത്തേക്ക്; വിഭാഗീയത ആരോപണത്തിൽ കുരുക്കാൻ ശ്രമിക്കുമ്പോഴും ഈരാറ്റുപേട്ടയിൽ തരൂരിന് എ ഗ്രൂപ്പ് വേദിയൊരുക്കുന്നു; യൂത്ത് കോൺഗ്രസ് സമ്മേളനം ഉദ്ഘാടനം ചെയ്യാൻ താരമായി തരൂരെത്തും
ഒടുവിൽ അവർ കണ്ടു മുട്ടുകയാണ് സുഹൃത്തുക്കളെ! സൈബർ പോരിന് ശേഷം സന്ദീപാനന്ദ ഗിരിയും കെ സുരേന്ദ്രനും ഒരുമിച്ചു കണ്ടുമുട്ടി; ഒരുമിച്ച് സെൽഫിയെടുത്ത് എല്ലാം കോംപ്ലിമെൻസാക്കി ഇരുവരും; സ്‌നേഹിക്കയുണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും; ദ്രോഹം ദ്വേഷത്തെ നീക്കിടാ സ്‌നേഹം നീക്കീടു, മോർക്ക നീ എന്ന് ഫേസ്‌ബുക്കിൽ കുറിച്ചു സ്വാമി
തലശ്ശേരിയിലെ ഇരട്ടക്കൊല കേസിലെ പ്രതി പാറായി ബാബു സഖാവ് തന്നെ! ഡിവൈഎഫ്‌ഐയുടെ ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുത്ത വീഡിയോ പുറത്ത്; ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലും പ്രതി; സിപിഎം പ്രവർത്തകനായ ബാബു രാഷ്ട്രീയ അക്രമക്കേസിലുൾപ്പെടെ പ്രതി; രാഷ്ട്രീയം മറയാക്കി മയക്കു മരുന്നു കച്ചവടവും ഗുണ്ടായിസവും തൊഴിലാക്കി
കായികതാരങ്ങളെ ഇഷ്ടപ്പെടുക എന്നത് ഒരു വികാരത്തിന്റെ ഭാഗമാണ്; അത് മതപരമല്ല, മതവും വിശ്വാസവും വേറെയാണ്; പന്തുകളി ഫിസിക്കൽ ഫിറ്റ്നസിനു വേണ്ടിയുള്ളത്; സമസ്തയിലെ എതെങ്കിലും ഭാരവാഹികളാകാം അതു പറഞ്ഞത്; സമസ്ത അങ്ങനെ പറയാറില്ല; ഫുട്‌ബോൾ വികാരത്തെ തള്ളിപ്പറഞ്ഞ സമസ്തക്കെതിരെ മന്ത്രി വി അബ്ദുറഹ്മാൻ
ഏകീകൃത കുർബാനയെ ചൊല്ലിയുള്ള തർക്കം തെരുവിൽ; കൊച്ചിയിൽ കുർബാന അർപ്പിക്കാൻ എത്തിയ ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ തടഞ്ഞ് തിരിച്ചയച്ചു വിമത വിഭാഗം; സ്ഥലത്ത് സംഘർഷാവസ്ഥ; ബിഷപ്പിന് സുരക്ഷ ഒരുക്കാൻ ഔദ്യോഗിക പക്ഷവും എത്തിയെങ്കിലും സംഘർഷ സാധ്യത കണക്കിലെടുത്ത് ബിഷപ്പ് പിന്മാറി; പൊലീസ് സന്നാഹവും സ്ഥലത്ത്
പണ്ട് രാം ലീലാ മൈതാനത്ത് നിന്നും ഓടിയത് ഇതുകൊണ്ടായിരുന്നു അല്ലേ; തലച്ചോറിന് തകരാർ ഉള്ളതുകൊണ്ട് കാണുന്നതെല്ലാം വേറിട്ടിരിക്കും; സ്ത്രീകൾ വസ്ത്രം ധരിച്ചില്ലെങ്കിലും സുന്ദരികളാണെന്ന ബാബ രാംദേവിന്റെ പ്രസ്താവനക്ക് മറുപടിയുമായി മഹുവ മൊയ്ത്ര
വെള്ളാപ്പള്ളിയുമായി ഇടഞ്ഞപ്പോൾ ശാശ്വതീകാനന്ദ ജലസമാധിയായി! കെ കെ മഹേശൻ സ്വയം സമാധി വരിച്ചതോ? അവർക്ക് വേട്ടയാടാൻ എന്നെ വിട്ടു കൊടുക്കാൻ തയ്യാറല്ലാത്തതു കൊണ്ട് ഞാൻ വിടപറയുന്നു എന്ന് കുറിപ്പെഴുതി മഹേശൻ മരിച്ചപ്പോൾ വില്ലൻ സ്ഥാനത്ത് നടേശനും തുഷാറും; വെള്ളാപ്പള്ളി പ്രതിയാകുമ്പോൾ എസ്എൻഡിപിയിലെ ക്രമക്കേടിന്റെ കഥ പുറത്താകുമോ?
ഭരണഘടനയുടെ അടിസ്ഥാനശിലകൾ സംരക്ഷിക്കാൻ ഓരോ പൗരനും നിലകൊള്ളണം; ഡോ. ബി.ആർ. അംബേദ്കർ വിഭാവനം ചെയ്ത വിശാലമായ കാഴ്‌ച്ചപ്പാട് എക്കാലവും നിലനിൽക്കേണ്ടത് രാജ്യത്തിന്റെ മുഴുവൻ ആവശ്യം: മന്ത്രി പി രാജീവ്
പ്രസവത്തിന് എത്തിയ യുവതിക്ക് പ്രശ്‌നങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും ശസ്ത്രക്രിയയ്ക്ക് നിർബന്ധിച്ച; വിസമ്മതിച്ചപ്പോൾ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് കാണിച്ച് പൊലീസിനെ കൊണ്ട് കേസെടുപ്പിച്ചെന്നും ആക്ഷേപം; മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനടക്കം പരാതികൾ; കാസർകോട്ടെ ഫാത്തിമ അരമന ആശുപത്രിക്കെതിരെ ആരോപണം
ആരാണ് ഈ എക്‌സിറ്റ് പോളുകൾ നടത്തുന്നത്? ആരുടെ സ്വാധീനത്തിലാണ് നടത്തുന്നത്, എന്തിനാണ് നടത്തുന്നതെന്നും നമുക്കറിയാം; എക്‌സിറ്റ് പോളുകൾ ഒഴിവാക്കേണ്ട സമയമയായി; ഗുജറാത്തിൽ ബിജെപിക്ക് അധികാര തുടർച്ചയുണ്ടാവുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങളെ തള്ളി കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ്