You Searched For "വിവാദം"

നീ എനിക്ക് വേണ്ടി ചെയ്തത് ഞാൻ നിനക്ക് വേണ്ടി ചെയ്യും എന്ന് ബാല പറഞ്ഞു; 20 ദിവസം ചിത്രത്തിൽ ജോലി ചെയ്തതിനു രണ്ട് ലക്ഷം രൂപ പ്രതിഫലമായി നൽകി; ട്രോളുകൾ കൊണ്ടു ഹിറ്റായതു കൊണ്ട് കൂടുതൽ പണം നൽകാൻ കഴിയില്ല; ബാലയുടെ രണ്ടാം വിവാഹത്തിൽ പങ്കെടുത്തത് താൻ മാത്രമാണ്; ബാലയുടെ ആരോപണം നിഷേധിച്ചു ഉണ്ണി മുകുന്ദൻ
ഇറാനിലെ മർദ്ദക ഭരണകൂട കണ്ണിൽ കരടായ ആ മുടിനാരിഴകൾ കേരളത്തിലും! ഇറാൻ വിലക്കിയ സംവിധായികയുടെ മുടിച്ചുരുളുമായി സുഹൃത്ത് രാജ്യാന്തര ചലച്ചിത്ര മേളയിൽ; എഴുനേറ്റ് നിന്നു കൈയടിച്ചു ആദരം അർപ്പിച്ചു സദസ്സും; മഹ്നാസ് മുഹമ്മദിക്ക് വേണ്ടി പുരസ്‌ക്കാരം ഏറ്റുവാങ്ങി അഥീന റേച്ചൽ; ഇന്നലെ ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിൽ നടന്നത്
ഫാദർ സ്റ്റാൻ സ്വാമിയുടെ ആത്മാവിനെങ്കിലും ശാന്തി കിട്ടട്ടെ! സ്റ്റാൻ സ്വാമിയുടെ കംപ്യൂട്ടർ സൈബർ നുഴഞ്ഞു കയറ്റത്തിന് വിധേയമായി; 40 രേഖകൾ സ്ഥാപിച്ച ആക്രമണം വഴി നിക്ഷേപിച്ചത്; 22 ഫോൾഡറിലായി ലാപ് ടോപ്പിൽ ഉണ്ടായിരുന്ന രേഖകൾ അദ്ദേഹം ഒരിക്കലും തുറന്നില്ല; ഫോറൻസിക് ലാബ് റിപ്പോർട്ട് എൻഐഎ വാദങ്ങളെ തള്ളുന്നത്; ദി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് വിവാദമാകുമ്പോൾ
പത്മാവത് വിവാദ സമയത്ത് മൂക്ക് ചെത്തികൊല്ലേണ്ട ശൂർപ്പണഖ; കർണിസേന തലക്ക് പ്രഖ്യാപിച്ചത് 10 കോടി; ജെഎൻയു സമരത്തെ പിന്തുണച്ചതോടെ ദേശ വിരുദ്ധയായി; ധോണിയുടെ മുടിവെട്ടിച്ച കാമുകി; യുവരാജും രൺബീർ കപൂറുമായി ഗോസിപ്പുകൾ; ഇപ്പോൾ ലോകകപ്പിലും താരം; കാവി ബിക്കിനി വിവാദ നായിക ദീപിക പദുക്കോണിന്റെ ജീവിത കഥ
ക്രിസ്മസ് ആശംസ നേരരുത് ഇസ്ലാമിക വിരുദ്ധമെന്ന സക്കീർ നായിക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് അപ്രത്യക്ഷം! വിവാദ ഇസ്ലാമിക പ്രഭാഷകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് അപ്രത്യക്ഷമായത് കമന്റ് ബോക്‌സിൽ നിറയെ ക്രിസ്മസ് ആശംകൾ എത്തിയതിന് പിന്നാലെ; സമൂഹ മാധ്യമങ്ങളിൽ സക്കീർ നായിക്കിനെതിരെ ക്രിസമസ് ആശംസകളുമായി പ്രതിഷേധം
എം.സി ലക്ഷ്മണനെന്ന പ്രമുഖ ബിൽഡറുടെ മരുമകൻ; രാഷ്ട്രീയഭേദമന്യേ തലശേരി - മാഹി മേഖലകളിലെ നേതാക്കളുടെ പ്രിയങ്കരൻ; മാഹി ദന്തൽ കോളേജിന്റെ എം.ഡി; കണ്ടൽകാട് നികത്തിയുള്ള നിർമ്മാണത്തിലും തുണയായി സിപിഎം ബന്ധം; മലബാറിലെ കൺസ്ട്രക്ഷൻ രംഗത്തെ അതികായൻ; ഇ പിയെ വിവാദത്തിലാക്കിയ അദൃശ്യ ശക്തിയെന്ന ആരോപണം നേരിടുന്ന കെ പി രമേഷ് കുമാറിന്റെ കഥ
കുർബാന വിവാദത്തിൽ ബസിലിക്കയിലെ കൈയാങ്കളി സഭയ്ക്കാകെ നാണക്കേടായി; സ്വരം കടുപ്പിച്ച് സിറോ മലബാർ സഭ; കുർബാനയെ അവഹേളിക്കുകയും ദേവാലയത്തിന്റെ പവിത്രത കളങ്കപ്പെടുത്തുകയും ചെയ്ത എല്ലാവർക്കുമെതിരേ കർശന നടപടി സ്വീകരിക്കാൻ ഒരുങ്ങി സഭാ നേതൃത്വം
തനിക്കെതിരെയുള്ള ആരോപണങ്ങളിൽ ജനങ്ങൾ പ്രതികരിക്കും; കണ്ണൂരിൽ വിസ്മയപാർക്ക് അടക്കമുള്ള കൊണ്ടുവരാൻ മുൻ കൈയെടുത്തത് താനെന്ന് ഇ പി ജയരാജൻ; കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ ഇ പിക്കുള്ള പങ്കും പി ജെ വിഭാഗം ഉന്നയിച്ചേക്കും; സി.ടി ആൻഡ് ട്രാവൽ ഏജൻസിയിൽ ഇ.പിയുടെ മകനുള്ള പങ്കാളിത്തവും വിവാദമാകും
ഇ പി ജയരാജന് എതിരായ ആരോപണം മാധ്യമസൃഷ്ടി; പിബിയിൽ ഒരു ചർച്ചയുമില്ല; മുതിർന്ന നേതാവിനെതിരെ പാർട്ടി വേദിയിൽ ഉയർന്ന ആരോപണത്തിൽ ആദ്യമായി പ്രതികരിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ; ആക്ഷേപങ്ങളുമെല്ലാം പാർട്ടിക്കുള്ളിൽ ഒതുങ്ങും; നടക്കുന്നത് ഇപിയുടെ രാഷ്ടീയ ഭാവിയും സേഫാക്കി വിവാദം അവസാനിപ്പിക്കൽ
ഒരു മണിക്കൂറോളം പ്രധാനമന്ത്രിയെ കണ്ടിട്ടും പിണറായി തിരുവാ തുറന്നില്ല; ഹെൽപ്പ് ഡെസ്‌ക്കുകൾ പേരിന് മാത്രം; സ്ഥലപരിശോധന ഒന്നുമായില്ല; സുപ്രീംകോടതിയിൽ റിപ്പോർട്ടു നൽകാൻ ഇനി പത്ത് ദിവസം പോലുമില്ല; ബഫർസോണിലെ സർക്കാറിന്റെ ഉരുണ്ടുകളി കർഷകനെ കൊലയ്ക്ക് കൊടുക്കുമ്പോൾ
ഇ പിക്കെതിരായ ആരോപണം ഭാവിയിൽ തനിക്കും പാരയാകുമെന്ന് കണക്കുകൂട്ടി പിണറായി; വിവാദം തണുപ്പിക്കാൻ നീക്കങ്ങൽ നടത്തി; പി ജയരാജനെ കണ്ണൂരിൽ വെച്ച് കണ്ടതിന് പിന്നാലെ പരാതി എഴുതി നൽകാതെ ചെന്താരകം; തിരുത്തൽ പ്രക്രിയ തൽക്കാലം നിർത്താൻ എം വി ഗോവിന്ദനും; സെക്രട്ടേറിയറ്റിൽ പങ്കെടുത്ത് വിശദീകരണം നൽകുന്നതോടെ ഇ പിക്ക് പാർട്ടിയുടെ ക്ലീൻചിറ്റും ലഭിക്കും; സിപിഎം എല്ലാം ഒത്തു തീർപ്പാക്കുമ്പോൾ