You Searched For "വിശദീകരണം"

അത് പാര്‍ട്ടിയെ വിമര്‍ശിക്കുന്ന കുറിപ്പല്ല, പുതുവത്സരത്തില്‍ കൊടുത്ത ഒരു മെസേജാണ്;  പാര്‍ട്ടി വിട്ടുപോയവര്‍ക്കും പാര്‍ട്ടിയെ ചതിച്ചവര്‍ക്കുമെതിരെയുള്ള പോസ്റ്റാണ്; പാര്‍ട്ടി വിമര്‍ശനം പാര്‍ട്ടി ഫോറങ്ങളില്‍ നടത്തും;  പുതുവത്സര പോസ്റ്റില്‍ വിശദീകരണവുമായി  പി കെ ശശി
ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് പ്രവര്‍ത്തന രംഗത്തെ പോരായ്മ കൊണ്ട്; അത് പരിഹരിക്കാന്‍ ശ്രമിച്ചിട്ടും ഫലം കണ്ടില്ല; തിരഞ്ഞെടുപ്പ് ദിവസം പോലും വിവാദമുണ്ടാക്കി; മുതിര്‍ന്ന നേതാവിനെ നീക്കിയ സാഹചര്യം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വിശദീകരിച്ച് എം വി ഗോവിന്ദന്‍
വൈദ്യുതി നിരക്കിലുണ്ടായത് നാമമാത്രമായ വര്‍ദ്ധന; ഈ സാമ്പത്തിക വര്‍ഷം യൂണിറ്റിന് ശരാശരി 16.59 പൈസയും അടുത്തതില്‍ 12.68 പൈസയും മാത്രം; 250 യൂണിറ്റിനു മുകളില്‍ ഉപഭോഗമുള്ളവരുടെ പകല്‍ സമയത്തെ എനര്‍ജി ചാര്‍ജില്‍ 10 ശതമാനം ഇളവ്; വാണിജ്യ ഉപഭോക്താക്കള്‍ക്ക് എനര്‍ജി ചാര്‍ജില്‍ വര്‍ധനയില്ല; വിമര്‍ശനങ്ങളില്‍ വിശദീകരണവുമായി കെ എസ് ഇ ബി
കരാറില്‍ പദ്ധതി പൂര്‍ത്തിയാക്കാനുള്ള സമയം സര്‍ക്കാര്‍ നിശ്ചയിച്ചിട്ടില്ല; 10 വര്‍ഷത്തേക്ക് എന്നത് കരാറില്‍ രേഖപ്പെടുത്തിയില്ല; സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ സര്‍ക്കാര്‍ വീഴ്ച്ചകള്‍ വ്യക്തം; പരസ്പര ധാരണയില്‍ ടീ കോമുമായി കരാര്‍ അവസാനിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആവര്‍ത്തിച്ച് മന്ത്രി പി രാജീവും
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുത്തു മടങ്ങി ഇ.പി. ജയരാജന്‍; തനിക്കെതിരെ നടന്നത് കരുതിക്കൂട്ടിയുള്ള ഗൂഢാലോചനയെന്ന് പാര്‍ട്ടിക്ക് ഇ പിയുടെ വിശദീകരണം; ഇനി നിര്‍ണായകം നേതൃത്വം സ്വീകരിക്കുന്ന നിലപാട്
സര്‍ക്കാര്‍ ജീവനക്കാരന്‍ പെട്രോള്‍ പമ്പിന് അപേക്ഷിച്ചത് എങ്ങനെ? നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച പ്രശാന്തിനും കുരുക്ക്; വിശദീകരണം തേടി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍; യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത ജീവനക്കാരുടെ മൊഴിയെടുത്ത് പൊലീസ്
മുഖ്യമന്ത്രി എന്തോ ഒളിക്കുന്നു; സാങ്കേതികത്വം പറഞ്ഞു ക്രിമിനല്‍ പ്രവര്‍ത്തനം മറച്ചു വെക്കാന്‍ ആകില്ല; ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരം; മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവര്‍ണറുടെ മറുപടി കത്ത്
എന്താണെന്ന് അറിയാന്‍ വേണ്ടി അങ്ങോട്ട് ചെന്നു എന്നു മാത്രമേ ഉള്ളൂ; എസ്.എഫ്.ഐ തന്ന സമര വീര്യം മരിക്കും വരെ ഉണ്ടാകും; നിയമസഭയില്‍ കൈതരിച്ചു പ്രതിപക്ഷത്തിന് നേരെ നീങ്ങിയതില്‍ വിശദീകരണവുമായി മന്ത്രി വി ശിവന്‍കുട്ടി
അത് ആകെ ചെലവഴിച്ച തുകയോ നഷ്ടമോ അല്ല; പ്രചരിക്കുന്നത് വയനാട്ടിലെ ചെലവുകളുടെ കണക്കല്ലെന്ന് മുഖ്യമന്ത്രി; അധിക സഹായം തേടി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനത്തിലെ വിവരങ്ങളെന്ന് വിശദീകരണം