You Searched For "വിശ്വാസ്യത"

വിശ്വാസ്യത കളയുന്ന ഒരുകാര്യവും ചെയ്തിട്ടില്ല; നിങ്ങളുടെ മുന്നില്‍ ഒരു ചെറിയ കലാകാരനായി നില്‍ക്കാന്‍ കൊതിയാണ്! ഏത് ഷേപ്പില്‍ വന്നാലും നിങ്ങളുണ്ടാവണം! ഉണ്ടാവില്ലേടേ: വൈകാരിക കുറിപ്പുമായി കൂട്ടിക്കല്‍ ജയചന്ദ്രന്‍
ഇസ്ലാമിസ്റ്റുകളുടെയും ചൈനയുടെയും കണ്ണിലെ കരട്; വിശ്വാസ്യതയില്‍ ഒന്നാമന്‍; ജര്‍മ്മന്‍ ഏകീകരണത്തിന്റെ സുത്രധാരര്‍; ആഗോള എക്‌സ്‌ക്ലൂസീവുകള്‍ ഒരുപാട്; ഇപ്പോള്‍ ട്രംപിന്റെ കോളുകള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച മോദിയുടെ ധീരത പുറത്തൂകൊണ്ടുവന്നു; ജര്‍മ്മന്‍ പത്രം എഫ് എ ഇസഡ് വീണ്ടും ഞെട്ടിക്കുമ്പോള്‍!
ഇഡി കയ്യോടെ പിടിക്കപ്പെട്ടു; കൈക്കൂലി വാങ്ങിയ സംഭവം ഗൗരവകരമെന്നും ഏജന്‍സിയുടെ വിശ്വാസ്യതയെ തകര്‍ക്കുന്ന സംഭവത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രി; ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയില്‍ വച്ച് മാനസികമായി പീഡിപ്പിച്ചതില്‍ പൊലീസിന് വീഴ്ച പറ്റി; ദേശീയ പാതയിലെ ഇടിച്ചില്‍ ദൗര്‍ഭാഗ്യകരമെന്നും പിണറായി വിജയന്‍
കേന്ദ്ര ബോർഡ്, കോർപ്പറേഷനുകളിൽ അംഗമാക്കാമെന്ന് പറഞ്ഞ് വൻ തട്ടിപ്പ്; ഇടനിലക്കാർ പറയുന്നത് സുരേഷ് ഗോപി എംപിയുടെയും സുഭാഷ് വാസുവിന്റെയും പേര്; പിന്നിൽ സെൻസൻ ബോർഡ് അംഗവും എഫ്‌സിഐ അംഗവുമെന്ന് സൂചന; വിശ്വാസ്യത കൈവരുത്താൻ തങ്ങൾ നിയമനം വാങ്ങി നൽകിയ അംഗങ്ങളുടെ പട്ടികയും തയ്യാർ
ഇഎംസിസി വിശ്വാസ്യതയില്ലാത്ത കമ്പനിയെന്ന് അറിയിച്ചിരുന്നു; അമേരിക്കയിലെ കോൺസുലേറ്റ് മറുപടി നൽകി; റിപ്പോർട്ട് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകിയതിനു ശേഷം നാലു മാസം കഴിഞ്ഞ് ധാരണാപത്രം ഒപ്പിട്ടു; വെളിപ്പെടുത്തലുമായി മന്ത്രി വി.മുരളീധരൻ; ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ പിണറായിയെ വെട്ടിലാക്കി കേന്ദ്ര ഇടപെടലും