You Searched For "വിസ"

വിസ കാലാവധി കഴിയുന്ന വിദ്യാര്‍ത്ഥികളെ ഉടന്‍ നാട് കടത്തും; ഗ്രാഡുവേയ്റ്റ് വിസ ഒന്നരക്കൊല്ലമായി ചുരുക്കും; ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഫീസിന് പ്രത്യേക ലെവി ഏര്‍പ്പെടുത്തും: വിദേശ വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാനുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തി ബ്രിട്ടന്‍
നീണ്ട പഠന കോഴ്‌സുകള്‍ക്ക് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ നാല് വര്‍ഷം കൂടുമ്പോഴും വിസ പുതുക്കേണ്ടി വരും; പഠനം പൂര്‍ത്തിയാക്കിയ ശേഷം അമേരിക്കയില്‍ തങ്ങാനും ജോലി കണ്ടെത്താനുമുള്ള സമയമായ ഗ്രേസ് പിരീഡും വെട്ടിച്ചുരുക്കും; വിദ്യാര്‍ത്ഥികളുടെയും പ്രൊഫഷണലുകളുടെയും യുഎസ് സ്വപ്നങ്ങള്‍ക്ക് കനത്ത പ്രഹരമാകും; വിസ: ട്രംപ് കൂടുതല്‍ കടുത്ത നടപടികളിലേക്ക്
ബ്രിട്ടനില്‍ അഭയാര്‍ത്ഥിയായി എത്തിക്കഴിഞ്ഞാല്‍ പിന്നെ ജീവിതം അടിപൊളി! ആഡംബര ഹോട്ടലില്‍ താമസവും സൗജന്യ ഭക്ഷണവും; ഹോട്ടലിലെ സൗകര്യം ഉപയോഗിച്ച് ഗ്രാഫിക് ഡിസൈന്‍ ബിസിനസ്സ് നടത്തി പണം സമ്പാദിച്ചു യുവാവ്; ഗ്രാഫിക്സ് വിദഗ്ധന്റെ ഭാര്യക്ക് ദുബായിലെ ഒരു വന്‍കിട ധനകാര്യ സ്ഥാപനത്തില്‍ ജോലിയും
കഴിഞ്ഞ വര്‍ഷം അനുവദിച്ചത് മുന്‍ വര്‍ഷത്തേക്കാള്‍ പാതിയോളം കുറവ് വര്‍ക്ക് പെര്‍മിറ്റ്; വര്‍ക്ക്-സ്റ്റുഡന്റ്- ഡിപന്‍ഡാന്റ് വിസകള്‍ ആകെ അനുവദിച്ചത് പത്തു ലക്ഷത്തില്‍ താഴെ: നഴ്സുമാരുടെയും കെയറര്‍മാരുടെയും വിസ കുറഞ്ഞു: യുകെയിലെ വിസ കണക്കുകള്‍ ഇങ്ങനെ
സന്ദര്‍ശകര്‍ വിസയുടെ നിബന്ധനകള്‍ കൃത്യമായി പാലിച്ചാല്‍ ബോണ്ടായി നല്‍കിയ തുക മടക്കി നല്‍കും; അമേരിക്കയിലേക്ക് ഇനി യാത്ര നടത്തുന്നവര്‍ ശ്രദ്ധിക്കുക; വലിയ തുക ഇനി മുതല്‍ ഫീസായി നല്‍കേണ്ടി വരും
ഇന്ത്യന്‍ സന്ദര്‍ശകരെ കൂട്ടത്തോടെ വേണ്ടന്ന് വച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; ജര്‍മന്‍ എംബസ്സിയില്‍ ഷെങ്കന്‍ വിസക്ക് അപേക്ഷിച്ചാല്‍ കിട്ടിയാല്‍ ഭാഗ്യം; അപ്പീല്‍ ഇല്ലാതാക്കി; ഫ്രാന്‍സും ഇറ്റലിയും സ്വിറ്റ്‌സര്‍ലാന്‍ഡും നെതര്‍ലാന്‍ഡ്സും ഇന്ത്യക്കാര്‍ക്ക് വിസ നിഷേധിക്കുന്നു
വിസ ഇല്ലാതെ യുകെയില്‍ എത്തുന്നവരെ അപ്പോള്‍ തന്നെ പിടികൂടി തിരിച്ചയക്കാനോ റുവാണ്ട പോലെ മറ്റൊരിടത്തേക്ക് അയക്കുകയോ ചെയ്യാതെ ബ്രിട്ടന്‍ രക്ഷപ്പെടില്ല; ജനരോഷം കത്തിപ്പടര്‍ന്നിട്ടും സ്മാള്‍ ബോട്ടില്‍ എണ്ണം കൂടിയാല്‍ കേസെന്ന് പറഞ്ഞ് തടി തപ്പി സര്‍ക്കാര്‍
ഇന്ത്യക്കാര്‍ക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണം 62 ആയി ഉയര്‍ന്നു; ഇന്ത്യ മെച്ചപ്പെടുത്തിയത് എട്ട് റാങ്കുകള്‍; ഏറ്റവും വിലയില്ലാത്ത പാസ്‌പോര്ട്ട് ഉള്ള രാജ്യങ്ങളുടെ പട്ടികയില്‍  സൊമാലിയക്കും യെമനും ഒപ്പം പാക്കിസ്ഥാനും
അഞ്ച് വര്‍ഷത്തെ  ഇടവേളക്ക് ശേഷം ചൈനീസ് പൗരന്‍മാര്‍ക്ക് ടൂറിസ്റ്റ് വിസ പുനരാരംഭിച്ച് ഇന്ത്യ; ജൂലൈ 24 മുതല്‍ ചൈനീസ് പൗരന്‍മാര്‍ക്ക് ടൂറിസ്റ്റ് വിസക്ക് അപേക്ഷിച്ചു തുടങ്ങാം; നികുതി ഭീഷണിയുമായി ട്രംപ് ഉടക്കുമ്പോള്‍ ചൈനയുമായി നയതന്ത്രബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യ
ഫ്രാന്‍സ് വഴി യുകെയില്‍ അനധികൃതമായി എത്തുന്നവരുടെ രാജ്യത്ത് വിസ നിരോധനം ഏര്‍പ്പെടുത്താന്‍ ബ്രിട്ടന്‍; വെള്ളക്കാരായ പെണ്‍കുട്ടികളെ റേപ്പ് ചെയ്യുന്നതില്‍ മുന്‍പില്‍ നില്‍ക്കുന്നത് പാക്കിസ്ഥാനികള്‍; ഗ്രൂമിംഗ് ഗ്യാംഗുകള്‍ക്കെതിരെ കര്‍ന നടപടിക്ക് നീക്കം