INVESTIGATIONഭര്‍ത്താവിന്റെ മരണശേഷം 10 പവന്റെ മാല ഊരി സൂക്ഷിച്ചിരുന്നത് മേശവലിപ്പിലെ ലോക്കറില്‍; നാലു വര്‍ഷത്തിന് ശേഷം നോക്കിയപ്പോള്‍ മാല കാണാനില്ല; വീട്ടുജോലിക്കാരി സമ്മതിച്ചത് താനെടുത്തു പണയം വച്ചുവെന്ന്; സാവകാശം കൊടുത്തിട്ടും കിട്ടിയില്ല; അറസ്റ്റ് ചെയ്ത് റാന്നി പോലീസ്ശ്രീലാല് വാസുദേവന്‍16 May 2025 9:36 PM IST
INVESTIGATIONഎനിക്ക്..മെസഞ്ചർ വഴി നമ്പർ കിട്ടിയതാ..; അതുകൊണ്ട് ഞാൻ വീഡിയോ അയച്ചു; മറുപടി പറഞ്ഞ് കട്ടാക്കി വിരുതൻ; രാവിലെ മൊബൈൽ ഓണാക്കിയ 40-കാരി പതറി; ഇൻബോക്സ് നിറയെ അശ്ലീല ദൃശ്യങ്ങൾ; അന്വേഷണത്തിൽ 23-കാരനെ കുടുക്കിയ പോലീസ് ബുദ്ധി ഇങ്ങനെ!മറുനാടൻ മലയാളി ബ്യൂറോ14 May 2025 9:05 PM IST
INVESTIGATIONവീട്ടിലിരുന്നുള്ള ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയില്‍നിന്ന് 17 ലക്ഷം രൂപ തട്ടിയ കേസ്; പ്രതികളില്‍ ഒരാള്‍ കൂടി അറസ്റ്റില്സ്വന്തം ലേഖകൻ13 May 2025 7:05 AM IST
KERALAMഫെയ്സ്ബുക്കില്‍ 'തൂവല്‍കൊട്ടാരം' എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി; ആനിക്കാട് സ്വദേശിനിയിയില് നിന്നും തട്ടിയെടുത്തത് 6.80 ലക്ഷം രൂപ: യുവാവ് അറസ്റ്റില്സ്വന്തം ലേഖകൻ25 April 2025 5:34 AM IST
KERALAMവീട്ടിലെ ഗ്രൈന്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെ ഷോക്കേറ്റു; പാലക്കാട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ12 April 2025 8:41 AM IST
Right 1ആ പിഞ്ചുകുഞ്ഞുങ്ങളെയും അമ്മയെയും തട്ടിക്കൊണ്ടുപോയി കൂട്ടക്കുരുതി നടത്തിയ ഭീകരനെ വിടാതെ വേട്ടയാടി; ഷിരിയെയും കുഞ്ഞുങ്ങളെയും മുജാഹിദീന്‍ ബ്രിഗേഡ് കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്; ഒടുവില്‍ ഗസ്സയില്‍ വച്ച് മുഹമ്മദ് ഹസ്സന് മുഹമ്മദിനെ വധിച്ച് ഇസ്രയേല്‍ കണക്കുതീര്ത്തുമറുനാടൻ മലയാളി ഡെസ്ക്5 April 2025 1:09 PM IST
INVESTIGATIONമരുമകളുടെ സ്വര്‍ണം മോഷ്ടിച്ചു പണയപ്പെടുത്തിയ കേസ്; ഒളിവില്‍ പോയ വീട്ടമ്മ അറസ്റ്റില്‍: മരുമകളുടേയും മകളുടേയും സ്വര്‍ണം മോഷ്ടിച്ച വീട്ടമ്മ 40 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പു നടത്തിയതായും റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ25 March 2025 5:58 AM IST
KERALAMസഹായിയായി എത്തിയ ശേഷം വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്ന സംഭവം; മുഖ്യ പ്രതി ദീപ പോലിസില്‍ കീഴടങ്ങി; ദീപ കീഴടങ്ങിയത് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്ന്നസ്വന്തം ലേഖകൻ24 March 2025 5:37 AM IST
KERALAMവീട്ടമ്മയുടെ ഭര്‍ത്താവിന്റെയും പേരില്‍ വായ്പയെടുത്ത് കാര്‍ വാങ്ങി; വാഹനം പണയം വച്ച ശേഷം വായ്പ തിരിച്ചടയ്ക്കാതെ മുങ്ങി; പണയം വാങ്ങിയ ആള് വാഹനം മറിച്ചു വിറ്റു; രണ്ടു പേരെയും അറസ്റ്റ് ചെയ്ത് പന്തളം പോലീസ്ശ്രീലാല് വാസുദേവന്‍20 March 2025 9:21 PM IST
INVESTIGATIONഎറണാകുളത്ത് വീട്ടമ്മയ്ക്ക് നേരെ മുഖം മൂടി സംഘത്തിന്റെ ആക്രമണം നടന്നതായി പരാതി; പരിക്കേറ്റ വിന്നി ആശുപത്രിയില്‍ ചികിത്സയില്‍; ആക്രമണത്തിന് പിന്നില്‍ ലഹരി സംഘങ്ങളുമായി ബന്ധമുള്ളവരെന്നും ആക്ഷേപംമറുനാടൻ മലയാളി ബ്യൂറോ17 March 2025 12:10 PM IST
INVESTIGATIONകുട്ടികളുടെ അസുഖം വല്ലാതെ തളർത്തി; ഉറക്കമില്ല...കടുത്ത വിഷാദാവസ്ഥ; ഭിന്നശേഷിക്കാരായ രണ്ട് ആണ്മക്കളെയും കൊണ്ട് യുവതി കിണറ്റില്‍ എടുത്ത് ചാടി; മൂന്നുപേരും അതിദാരുണമായി മരിച്ചു; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; കേസ് അന്വേഷിക്കുമെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ13 March 2025 8:05 PM IST
KERALAMവിവാഹവീട്ടില്‍ ജിലേബി തയാറാക്കുന്ന പാത്രത്തില്‍ വീണു; ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചുസ്വന്തം ലേഖകൻ12 March 2025 9:05 AM IST