You Searched For "വീട്ടമ്മ"

തിരിച്ചടവ് കിട്ടാതെ പോകില്ലെന്ന് പറഞ്ഞ് വീട്ടില്‍ കുത്തിയിരുന്ന് മൂന്ന് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ കളക്ഷന്‍ ഏജന്റുമാര്‍; കിടപ്പുമുറിയില്‍ കയറി വാതിലടച്ച് വീട്ടമ്മ; വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോള്‍ തൂങ്ങി മരിച്ച നിലയില്‍; ദുരന്തം കൊടുങ്ങല്ലൂരില്‍
ചേര്‍ത്തലയിലെ വീട്ടമ്മയുടെ മരണം തലയ്ക്ക് പിന്നില്‍ ക്ഷതമേറ്റ്; തലയോട്ടിയില്‍ പൊട്ടലുക; അമ്മയെ അച്ഛന്‍ മര്‍ദിച്ച് കൊന്നതാണെന്ന മകളുടെ മൊഴി ശരിവെക്കും വിധത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; സജിയുടെ മരണത്തില്‍ ഭര്‍ത്താവ് സോണിക്കെതിരെ കൊലപാതക കുറ്റം ചുമത്തും
ഇടുക്കി കൊമ്പന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം;  45കാരി കൊല്ലപ്പെട്ടത് വീടിന് സമീപത്തെ അരുവിയില്‍ കുളിക്കാന്‍ പോയപ്പോള്‍;  ഈ വര്‍ഷത്തെ ആദ്യ ആറ് ആഴ്ചകളില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഏഴ് പേര്‍
വീട്ടിനുള്ളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇതരസംസ്ഥാനക്കാരനെ നാട്ടുകാര്‍ വീട് പൂട്ടിയിട്ട് പിടികൂടി; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ആശുപത്രിയിലെത്തിച്ചപ്പോള്‍ നഴ്സിനെയും ആക്രമിക്കാന്‍ ഒരുങ്ങി; മാനസികാസ്വസ്ഥ്യം ഉള്ളയാളെന്ന് പൊലീസ്
ചിങ്ങവനത്തെ ഹോംസ്‌റ്റേയില്‍ പൊലീസ് എത്തിയപ്പോള്‍ ജോണ്‍സണ്‍ അവശനിലയില്‍; താന്‍ വിഷം കഴിച്ചെന്ന് പ്രതി പറഞ്ഞതോടെ അതിവേഗം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക്; കഠിനംകുളത്തെ വീട്ടമ്മ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി ഗുരുതരാവസ്ഥയിലെന്ന് സൂചന
കഠിനംകുളത്ത് വീട്ടമ്മയായ ആതിര കൊല്ലപ്പെട്ട കേസില്‍ പ്രതി ജോണ്‍സണ്‍ പിടിയില്‍; പ്രതിയെ പിടികൂടിയത് കോട്ടയം ചിങ്ങവനത്ത് നിന്ന്;   ഇയാള്‍ വിഷം കഴിച്ചെന്ന് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; അന്വേഷണ സംഘം കോട്ടയത്തേക്ക് പുറപ്പെട്ടു
ഓഹരി വിപണിയിലൂടെ വന്‍ തുക ലാഭവാഗ്ദാനം; വീട്ടമ്മയില്‍ നിന്നും തട്ടിയെടുത്തത് ഒരു കോടി 32 ലക്ഷം രൂപ: തിരുവനന്തപുരം സ്വദേശിനിയെ കെണിയില്‍ വീഴ്ത്തിയത് വാട്‌സാപ്പ് വഴി പരിചയപ്പെട്ട ഐഷ സിധിക എന്ന യുവതി
മൂക്കില്‍ നിന്ന് രക്തം വാര്‍ന്ന നിലയില്‍ മൃതദേഹം; ഭര്‍ത്താവിന്റെ മൊഴിയില്‍ വൈരുധ്യം; കിടപ്പുമുറിയില്‍ വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകം; ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ഭര്‍ത്താവ് അറസ്റ്റില്‍