You Searched For "വീട്ടമ്മ"

അമിത കൂലി ചോദിച്ചപ്പോള്‍ വീട്ടമ്മ സ്വന്തമായി വീട്ടുപണിക്കുള്ള ലോഡിറക്കി; കാണിച്ചു തരാം, വരട്ടെ എന്ന ഭീഷണിയുമായി വളഞ്ഞ് സിഐടിയുക്കാര്‍; പ്രതികാരമായി റോഡ് കയ്യേറി മതില്‍ നിര്‍മ്മിച്ചെന്ന് വ്യാജ ആരോപണം; ഒടുവില്‍ പരിശോധനയില്‍ അതുംപൊളിഞ്ഞു; ഇനി ശല്യപ്പെടുത്താനാണ് നീക്കമെങ്കില്‍ കാണാമെന്ന് പ്രിയ വിനോദ്; കയ്യടി നേടി അദ്ധ്യാപിക
10 ലക്ഷം കടംവാങ്ങി 24 ലക്ഷം തിരിച്ചു നല്‍കി, 22 ലക്ഷം കൂടി വേണമെന്ന് ഭീഷണി; ആശയുടെ ജീവനെടുത്തത് 120 ശതമാനം പലിശ;  റിട്ട. പൊലീസുകാരന്‍ ബ്ലേഡ് പലിശക്കാരനായ കേസില്‍ ആരോപണ വിധേയരുടെ അറസ്റ്റ് തടഞ്ഞു ഹൈക്കോടതി; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നോര്‍ത്ത് പറവൂര്‍ പോലീസിനോട് മറുപടി തേടി കോടതി
പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യയില്‍ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്റെ മകള്‍ അറസ്റ്റില്‍;  ആശയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയവരുടെ കൂട്ടത്തില്‍ ദീപയും ഉണ്ടായിരുന്നെന്ന കുടുംബത്തിന്റെയും അയല്‍വാസികളുടെയും മൊഴികളില്‍ നടപടി; ഒളിവില്‍ പോയ പ്രദീപിനെയും ബിന്ദുവിനെയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതം
വട്ടിപ്പലിശക്കാരുടെ ഭീഷണിയാല്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ അടിമുടി ദുരൂഹത; ഇത്രയും വലിയ തുക ആശ വാങ്ങിയത് എന്തിനെന്ന് ആര്‍ക്കും അറിയില്ല; പണമിടപാടിന് ഡിജിറ്റല്‍ രേഖകളുമില്ല; ആരോപണ വിധേയനായ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ടയാള്‍; ആശയുടെ ആത്മഹത്യയോടെ വീട്ടില്‍ നിന്നും മുങ്ങി പ്രദീപും ബിന്ദുവും
ആദ്യം സംശയിച്ചത് വന്യമൃഗം പിടികൂടിയതെന്ന്;   വീട്ടമ്മയുടെ മരണം ഷോക്കേറ്റ്;  വൈദ്യുതിക്കെണിയാണോ എന്ന് സംശയം;  കൊക്കോ തോട്ടത്തില്‍ കണ്ടെത്തിയ പിവിസി പൈപ്പ് ഭാഗങ്ങള്‍ തെളിവാകും; അന്വേഷണത്തിന് വനം വകുപ്പ്