You Searched For "വെഞ്ഞാറമൂട്"

കലി കയറി കൊന്നത് പെണ്‍സുഹൃത്തിനെയും സ്വന്തം കുടുംബാംഗങ്ങളെയും; സഹോദരനെയും മുത്തശ്ശിയെയും പിതൃസഹോദരനെയും ഭാര്യയെയും വകവരുത്തി; വെട്ടേറ്റ അമ്മ ഗുരുതരാവസ്ഥയില്‍; കൊല നടത്തിയത് മൂന്നിടത്തായി; വിദേശത്തെ ബിസിനസ് തകര്‍ന്നതിലെ സാമ്പത്തിക ബാധ്യത കാരണം കടുംകൈയെന്ന് 23 കാരന്റെ മൊഴി; വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയ്ക്ക് പിന്നില്‍
ചിലര്‍ നിരന്തരം ശല്യപ്പെടുത്തി, വ്യാജപ്രചാരണങ്ങള്‍ വഴി നാണംകെടുത്തി; വാഹനം ഇടിച്ച് അപായപ്പെടുത്താനും ശ്രമം; പൊലീസില്‍ പരാതിപ്പെട്ടിട്ടും അനങ്ങിയില്ല; യുവതിയുടെ മരണത്തിന് പിന്നാലെ ആരോപണങ്ങളുമായി കുടുംബം
വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകത്തിൽ അടൂർ പ്രകാശിന് പങ്കെന്ന് സിപിഎം ജില്ലാ സെക്രട്ടറി; മൂന്ന് മാസം മുമ്പ് ഇതേ പ്രതികളെ രക്ഷിക്കൻ സ്റ്റേഷനിലെത്തിയത് കോൺ​ഗ്രസ് നേതാവെന്നും ആനാവൂർ നാഗപ്പൻ; ഭരണപരാജയം മറച്ചുവെക്കാൻ വേണ്ടി കൊലപാതകം കോൺഗ്രസിന്റെ മേൽ കെട്ടിവെക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്; കോൺഗ്രസ് പാർട്ടി ആരെയെങ്കിലും കൊല്ലാനോ പിടിക്കാനോ നിൽക്കാറില്ലെന്നും രമേശ് ചെന്നിത്തല; രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ വാക് പോര് കനക്കുന്നത് ഇങ്ങനെ
ബൈക്കിൽ വരികയായിരുന്ന ഇരുവരെയും അക്രമിസംഘം കൈയടിച്ച് വിളിച്ചു; ആരെന്ന് നോക്കാൻ തിരികെ വന്ന യുവാക്കളെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി; ഇടത്തെ നെഞ്ചിൽ ആഴത്തിൽ കുത്തേറ്റ മിഥിലാജ് ഉടൻ മരിച്ചു; ദേഹമാകെ ആഴത്തിൽ മുറിവേറ്റ ഹക്ക് മരിച്ചത് സ്വകാര്യാശുപത്രിയിൽ; കരുതിക്കൂട്ടിയുള്ള ആക്രമത്തിന് പിന്നിൽ രാഷ്ട്രീയ പക; പ്രതികൾ കോൺഗ്രസുകാരും; ആസൂത്രകരായ സജിത്തും സനലും പിടിയിൽ; വെഞ്ഞാറമൂട് ഇരട്ടകൊലയിൽ നിർണ്ണായകമായത് സിസിടിവി തന്നെ
ആയിരം കാലവർഷം തോരാതെ പെയ്താലും കേരളത്തിലെ ചെറുപ്പക്കാരുടെ മനസിൽ ഇന്നു കത്തിയ തീ അണഞ്ഞു പോവില്ല; യുവാക്കളുടെ രോഷത്തിന്റേയും അമ്മമാരുടെ കണ്ണീരിന്റെയും മുന്നിൽ കോൺഗ്രസിനു സമാധാനം പറയേണ്ടി വരും; ചോര മണക്കുന്ന ഖദറുമായി ചതുരവടിവിൽ അസംബന്ധം പുലമ്പുന്ന കൊലയാളിക്കൂട്ടങ്ങളെ അറപ്പോടെ കേരളം അകറ്റി നിർത്തണം; വികാര നിർഭരപോസ്റ്റുമായി എം സ്വരാജ് എംഎൽഎ; വെഞ്ഞാറമൂടിലെ കൊലപാതകം സിപിഎം ചർച്ചയാക്കുമ്പോൾ
ആറു പേരടങ്ങുന്ന സംഘമാണ് കൊല നടത്തിയതെന്ന് ആദ്യ വാദം; ദൃശ്യങ്ങളിൽ പത്തിലേറെപ്പേരെ കണ്ടത് നിർണ്ണായകമായി; ഇരുകൂട്ടരുടെയും കൈവശം വാളുകൾ; നടന്നത് തെരുവു യുദ്ധം; പ്രശ്‌നങ്ങൾ തുടങ്ങുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ; വാട്‌സാപ്പ് ഗ്രൂപ്പിലെ തർക്കം പ്രതികാരം കൂട്ടി; ആക്രമണ തീരുമാനം ചോർന്നെത്തിയപ്പോൾ പക വീട്ടാൻ മറുപക്ഷവും കരുതിക്കൂട്ടി നിന്നു; കൊല്ലപ്പെട്ടവരുടേയും പ്രതികളുടേയും കൈയിൽ ആയുധങ്ങൾ; വെഞ്ഞാറമൂട്ടിലെ ഇരട്ടകൊലയിൽ രാഷ്ട്രീയം കത്തുമ്പോൾ
കൊല നടത്തിയ ശേഷം പ്രതികൾ വിളിച്ചത് ആറ്റിങ്ങൽ എംപിയെ എന്ന് ആരോപണം; ലക്ഷ്യം നിറവേറ്റിയെന്ന സന്ദേശം അടൂർ പ്രകാശിന് അയച്ചുവെന്നാണ് മനസ്സിലാക്കുന്നതെന്ന് മന്ത്രി ഇപി ജയരാജൻ; വെഞ്ഞാറമൂട് കൊലപാതകത്തിൽ അടൂർ പ്രകാശിന്റെ പങ്ക് അന്വേഷിക്കണം; മറ്റൊരു കേസിൽ പ്രതികളെ ജാമ്യത്തിൽ ഇറങ്ങാൻ അനുവദിച്ചതും എംപിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി; വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലയിൽ കോൺഗ്രസിനെ പ്രതിക്കൂട്ടിൽ നിർത്തി ആരോപണങ്ങൾ; അപലപിച്ച് മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് സ്ത്രീ; ശ്രമിച്ചത് പ്രധാന പ്രതികളെ പത്തനംതിട്ടയിലേക്ക് കടത്താൻ; കസ്റ്റഡിയിലുള്ള സ്ത്രീയുടെ വിവരങ്ങൾ പുറത്തു വിടാതെ പൊലീസ്
വെറും സിപിഎമ്മുകാരാനായാണ് മന്ത്രി ജയരാജൻ ആരോപണം ഉന്നയിക്കുന്നത്; തെളിയിക്കാനുള്ള ബാധ്യത മന്ത്രിക്കുണ്ട്; പാർട്ടിപ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തെന്ന് പ്രാദേശിക നേതാക്കൾ പറയുന്നതിന്റെ അടിസ്ഥാനത്തിൽ ഇടപെടുന്നത് തന്റെ കടമ; സിഐടിയുക്കാരനെ രക്ഷിക്കാൻ കള്ളക്കഥ പ്രചരിപ്പിക്കുന്നു; വെഞ്ഞാറമൂട്ടിലെ തന്റെ ഇടപെടൽ ഭാവനാ സൃഷ്ടിയെന്ന് അടൂർ പ്രകാശ്; അന്വേഷണം ആവശ്യപ്പെട്ട് ആറ്റിങ്ങൽ എംപിയും
പുല്ലംപാറ മുത്തിക്കാവിലെ ഫാം ഹൗസിൽ ഗൂഢാലോചനയെന്ന് പൊലീസ്; എല്ലാം അടൂർ പ്രകാശിന്റെ അറിവോടെയെന്ന് വരുത്താൻ സിപിഎം; വാമനപുരം എംഎൽഎയുടെ മകനെ പ്രതിക്കൂട്ടിൽ നിർത്തി ആരോപണവുമായി ആറ്റിങ്ങൽ എംപി; വേങ്ങമല ഉത്സവത്തിനോ ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടികൾക്കോ മകൻ പോയിട്ടില്ലെന്ന് ഡികെ മുരളിയും; വെഞ്ഞാറമൂട്ടിലെ ഇരട്ട കൊലയിൽ നിറയുന്നത് രാഷ്ട്രീയ ആരോപണങ്ങൾ തന്നെ
റഹീം പുലർച്ചെ 2.35-ന് വെഞ്ഞാറമ്മൂട് സ്റ്റേഷനിലെത്തി കൊല്ലപ്പെട്ടവർക്ക് ഒപ്പമുണ്ടായിരുന്ന ഷഹിന് ക്ലാസെടുത്തെന്നും ഇത് പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നും അടൂർ പ്രകാശ് ആരോപിച്ചത് രാഷ്ട്രീയ ഇടപെടൽ ചർച്ചയാക്കാൻ; സാക്ഷിയെ കണ്ട് സംസാരിച്ചതിൽ അസ്വാഭാവികതയില്ലെന്ന് ഡിവൈഎഫ് ഐ സെക്രട്ടറിയും; ഇരട്ടകൊലയിൽ കോൺഗ്രസും സിപിഎമ്മും വാക് പോര് തുടരുന്നു
റഹിമിന്റെ വലകൈയായ സഞ്ജയനെ കൊല്ലാൻ ശ്രമിച്ച മിഥിലാജ്; പ്രതികൾ എത്തിയ ബുള്ളറ്റിന്റെ ഉടമ നജീബിന്റെ പോസ്റ്റിലെ സൂചനകളിലുള്ളത് സിപിഎം ബന്ധവും; ഇരട്ടകൊലയ്ക്ക് ക്വട്ടേഷൻ നൽകിയത് സിപിഎം നേതാവോ? വെഞ്ഞാറമൂട്ടിലെ ഇരട്ട കൊലപാതകത്തിൽ തെളിവുകൾ നിരത്തി പ്രതിരോധം തീർത്ത് ബിആർഎം ഷെരീഫ്; നിന്റെ ദേഹത്തും കത്തി കയറ്റുമെന്ന് കോൺഗ്രസ് നേതാവിനെ ഭീഷണിപ്പെടുത്തി സൈബർ സഖാക്കളും; വെഞ്ഞാറമൂട്ടിൽ സർവ്വത്ര ദുരൂഹത