SPECIAL REPORTവൈദ്യുതി ബില്ലിലൂടെ തീവെട്ടിക്കൊള്ള നടത്തുന്നെന്ന ആക്ഷേപത്തിനിടയിലും സംസ്ഥാനത്ത് കെഎസ്ഇബി നടത്തുന്നത് വികസന വിപ്ലവം; ഇന്നലെ മാത്രം സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടത് 13 സബ്സ്റ്റേഷനുകൾ; കൂടുതലും മലബാർ മേഖലയിൽ; മലബാറിലെ വൈദ്യുതി വിതരണ മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരമാകുന്ന പുതിയ പദ്ധതികൾ പ്രസരണ നഷ്ടം ഒഴിവാക്കുന്നതിനും സഹായകംജാസിം മൊയ്തീൻ18 Aug 2020 10:28 AM IST
SPECIAL REPORTകൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് ആവശ്യമായി മുഴുവൻ വൈദ്യുതി സോളാർ പാനലിൽ നിന്നും ലഭിക്കുമെങ്കിൽ എന്തുകൊണ്ട് നമുക്കും വീട്ടിൽ ആയിക്കൂടാ? വീട്ടിലെ വൈദ്യുതി കണക്ഷൻ സോളറിലേക്ക് മാറ്റിയതോടെ സംവിധായകൻ രഞ്ജിത് ശങ്കറിന്റെ വൈദ്യുതി ബിൽ 14000ൽ നിന്നും 100 രൂപയിലേയ്ക്ക് കുറഞ്ഞു; 'പ്രകൃതിയെ സഹായിക്കൂ സോളറിലേക്ക് മാറൂ'വെന്ന് രഞ്ജിത്ത്; ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്ലിന്റെ കാലത്ത് സോളാർ എനർജി സാധാരണക്കാർക്ക് മുന്നിൽ തുറക്കുന്നത വലിയ സാധ്യതകൾമറുനാടന് മലയാളി16 Sept 2020 10:31 AM IST
Uncategorizedഎൺപത് കോടിയുടെ വൈദ്യുതി ബിൽ കണ്ട 80കാരന്റെ ബോധം പോയി; ഹൃദ്രോഗിയായ അരി മിൽ ഉടമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന്: മീറ്റർ റീഡിങ് നടത്തുന്ന ഏജൻസിക്ക് അബദ്ധം പറ്റിയതെന്ന് സർക്കാർസ്വന്തം ലേഖകൻ25 Feb 2021 5:34 AM IST
Uncategorizedമാതാവിനൊപ്പം വൈദ്യുതി ബിൽ അടയ്ക്കാൻ പോയ കുട്ടിയെ കാണാതായി ; മൃതദേഹം കുറ്റികാട്ടിൽമറുനാടന് ഡെസ്ക്1 July 2021 1:43 PM IST
SPECIAL REPORTഇനി വൈദ്യുതി കണക്ഷൻ ലഭിക്കാനും ആധാർ വേണ്ടി വരും; നിലവിൽ കണക്ഷൻ എടുത്തിട്ടുള്ളവരുടെയും ആധാർ ബന്ധിപ്പിക്കൽ കെഎസ്ഇബിയുടെ പരിഗണനയിൽ; യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യയുടെ അനുവാദത്തിന് കത്തെഴുതി ബോർഡ്മറുനാടന് മലയാളി27 Dec 2021 10:57 AM IST
Marketing Featureനിങ്ങൾ വൈദ്യുതി ബിൽ അടച്ചിട്ടില്ല; ഇന്ന് രാത്രി വൈദ്യുതി ബന്ധം വിച്ഛേദിക്കാതിരിക്കാൻ താഴെപ്പറയുന്ന നമ്പരിൽ വിളിക്കുക; വിളിച്ചാൽ സംസാരിക്കുന്നത് ഇംഗ്ലീഷിൽ; അവർ പറയുന്നത് കേട്ട് പ്രവർത്തിച്ചാൽ പണം നഷ്ടമാകും; കെഎസ്ഇബിയുടെ പേരിൽ പുതിയ തട്ടിപ്പുമായി ഉത്തരേന്ത്യൻ സംഘംശ്രീലാല് വാസുദേവന്17 May 2023 3:51 PM IST