KERALAMനറുക്ക് വീണത് എ ഗ്രൂപ്പിലെ സീനിയർ എന്ന പരിഗണനയിൽ; മറ്റ് പേരുകൾ ഉയർന്നെങ്കിലും ഉമ്മൻ ചാണ്ടിയുടെ താൽപര്യം മാസ്റ്റർക്ക് അനുകൂലമായി; കോഴിക്കോട് ഡിസിസിയുടെ അമരത്ത് ഇനി യു.രാജീവൻ; പ്രസിഡന്റ് സ്ഥാനത്ത് ഒഴിവ് വന്നത് ടി.സിദ്ധിക് കെപിസിസി വൈസ് പ്രസിഡന്റായതോടെകെ വി നിരഞ്ജൻ2 Sept 2020 4:57 AM IST
SPECIAL REPORTയുപിയിലെ ഝാൻസിയിൽ മലയാളി അടക്കം കന്യാസ്ത്രീകളെ ആക്രമിച്ചത് എബിവിപിക്കാർ; വെളിപ്പെടുത്തലുമായി റെയിൽവെ പൊലീസ് സൂപ്രണ്ട്; മതപരിവർത്തനശ്രമം എന്ന സംശയം തീർന്നത് മാമോദീസ സർട്ടിഫിക്കറ്റുകൾ കണ്ടതോടെ എന്നും സൂപ്രണ്ട്; മുഖ്യമന്ത്രി കത്തയച്ചതിന് പിന്നാലെ അക്രമികൾക്കെതിരെ കർശന നടപടി പ്രഖ്യാപിച്ച് അമിത് ഷാ; സംഭവം ക്രൈസ്തവ സമുദായത്തെ വേദനിപ്പിച്ചുവെന്ന് കെസിബിസിമറുനാടന് മലയാളി24 March 2021 10:58 PM IST
Uncategorizedനവജ്യോത് സിദ്ദു പഞ്ചാബ് രാഷ്ട്രീയത്തിലെ 'രാഖി സാവന്ത്'; കേജ്രിവാളിനെ വിമർശിച്ച സിദ്ദുവിനെ 'ട്രോളി' എഎപിദേശീയ വക്താവ് രാഘവ് ഛദ്ദന്യൂസ് ഡെസ്ക്18 Sept 2021 1:09 AM IST
SPECIAL REPORTമരക്കാർ തിയേറ്ററിൽ റിലീസ് ചെയ്യാത്തതിൽ വിഷമം; ഒടിടിക്ക് വേണ്ടി ആയിരുന്നെങ്കിൽ 30 കോടിക്ക് സിനിമ എടുക്കാമായിരുന്നു; ആന്റണി കുത്തുപാള എടുക്കരുത് എന്ന ആഗ്രഹം കൊണ്ടാണ് ഒടിടിക്ക് സമ്മതിച്ചത്; മോഹൻലാലിനെ കുറിച്ച് ഫിയോക്ക് എന്തൊക്കെ വൃത്തികേടുകളാണ് പറഞ്ഞതെന്നും പ്രിയദർശൻമറുനാടന് മലയാളി6 Nov 2021 4:30 AM IST
JUDICIALകോടതിയെ അറിയിക്കും മുമ്പ് മാധ്യമങ്ങളെ അറിയിച്ചു; അനുപമയ്ക്ക് ഹൈക്കോടതിയുടെ വിമർശനം; ഹേബിയസ് കോർപസ് ഹർജി പിൻവലിച്ചുമറുനാടന് മലയാളി8 Nov 2021 8:23 PM IST
Marketing Featureകല്യാണ വീടുകളിലെ പാചകത്തിന് എന്ന് പറഞ്ഞ് പതിവ് പോലെ വീടുവിട്ടിറങ്ങി; പയ്യന്നൂരിൽ നിന്ന് വീട്ടമ്മയെ കാണാതായിട്ട് ഒരുവർഷം; മലപ്പുറത്ത് തട്ടുകട നടത്തുന്ന സുബൈദ ആയി മാറിയ പ്രസന്നയെ കണ്ടെത്തിയത് കാമുകന് ഒപ്പം ഒളിവിൽ കഴിയവേഅനീഷ് കുമാര്8 Nov 2021 10:53 PM IST
SPECIAL REPORTഓമിക്രോൺ പശ്ചാത്തലത്തിൽ നാളെയും മറ്റന്നാളും പ്രത്യേക വാക്സിനേഷൻ യജ്ഞം; പരമാവധി സാമ്പിളുകൾ ജനിതക പരിശോധനയ്ക്ക് അയയ്ക്കും; രോഗബാധ ഉണ്ടായ അഞ്ച് പേരുടെയും ആരോഗ്യനില തൃപ്തികരം; സ്വയം നിരീക്ഷണ വ്യവസ്ഥകൾ കർശനമായി നടപ്പാക്കും എന്നും മന്ത്രി വീണാ ജോർജ്മറുനാടന് മലയാളി16 Dec 2021 8:50 PM IST
Greetingsറിലീസ് പ്രഖ്യാപിച്ച് 'അറിയിപ്പി'ന്റെ ട്രെയിലർ ; ചിത്രം 16 ന് നെറ്റ്ഫ്ളിക്സിലെത്തുംമറുനാടന് മലയാളി8 Dec 2022 12:16 AM IST
SPECIAL REPORTവയനാട് വനംമേഖലയിൽ കടുവകളുടെ എണ്ണം കുറഞ്ഞെന്ന് ദേശീയ കടുവ സെൻസസ് റിപ്പോർട്ട്; ആളെക്കൊല്ലി കടുവകൾ നാട്ടിലിറങ്ങി ഭീതി പരത്തുമ്പോൾ കണക്ക് ശരിയല്ലെന്ന് വനംവകുപ്പും നാട്ടുകാരും; വയനാട്ടിൽ എണ്ണം തിട്ടപ്പെടുത്താൻ വനംവകുപ്പിന്റെ പ്രത്യേക സെൻസസ്മറുനാടന് മലയാളി11 April 2023 10:19 PM IST