You Searched For "വ്യാജരേഖ"

സ്വകാര്യവഴി വ്യാജ രേഖകൾ ഉപയോഗിച്ച് പുറമ്പോക്കാണെന്ന് വരുത്തിതീർത്തു; സർക്കാർ ഫണ്ട് ഉപയോഗിച്ച് തന്റെ പറമ്പിൽ അഴുക്കുചാൽ നിർമ്മിച്ചപ്പോൾ ഉടമ ഞെട്ടി; മുൻ പഞ്ചായത്ത്- ബ്ലോക്ക് അംഗങ്ങളുടെ അഴിമതിയെന്ന് ബേസിൽ പീറ്റർ; ഉടമസ്ഥരുടെ സഹോദരരുടെ തലയിലിട്ട് കൈകഴുകാൻ വാർഡ് അംഗവും
പുനലൂർ താലൂക്ക് ഓഫീസിലെ ജീപ്പ് അപകടത്തിൽപ്പെട്ടത് അനൗദ്യോഗിക യാത്രയ്ക്കിടെ; വാഹനത്തിലുണ്ടായിരുന്നവർ അന്നേ ദിവസം സ്‌ക്വാഡ് പ്രവർത്തനത്തിന് നിയോഗിക്കപ്പെട്ടവരല്ല; വ്യാജരേഖ ചമച്ച് ജീവനക്കാരുടെ വീഴ്ച മറയ്ക്കാനുള്ള ശ്രമം തുടരുന്നു