You Searched For "ശബരിമല സ്വര്‍ണക്കൊള്ള"

ശബരിമല സ്വര്‍ണ്ണക്കൊള്ള: മന്ത്രി അറിയാതെ ഒന്നും സംഭവിക്കില്ല; അയ്യപ്പന്റെ കോപത്തില്‍ നിന്ന് രക്ഷപ്പെടാനാവില്ല; വമ്പന്‍ സ്രാവുകളെ പിടിക്കാന്‍ സിബിഐ വരണം; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ചെന്നിത്തല
സിബിഐ അന്വേഷണത്തിന് ഹൈക്കോടതി നിര്‍ദ്ദേശിക്കുമോ എന്ന് ഭയം; ആ വമ്പന്‍ തോക്കിനെ രക്ഷപ്പെടുത്താന്‍ പ്രത്യേക അന്വേഷണ സംഘം അനിവാര്യത; വിജയകുമാറിന് പുറമേ ശങ്കര്‍ദാസിനേയും അറസ്റ്റു ചെയ്തേയ്ക്കും; ശശിധരനും ബിനോയയ്ക്കും പൂര്‍ണ്ണ അധികാരം നല്‍കി സര്‍ക്കാര്‍; ശബരിമല കൊള്ളയില്‍ ഇനി ട്വിസ്റ്റുകള്‍ വരും
എങ്ങനെ തോറ്റു എന്ന ലളിതമായ ചോദ്യത്തിന് ഭരണവിരുദ്ധ വികാരം ഇല്ലെന്ന വിചിത്ര ഉത്തരം; ശബരിമല കൊളള സര്‍ക്കാരിന് എതിരായ വികാരമായി മാറിയിട്ടും സിപിഎം മാത്രം അത് തിരിച്ചറിഞ്ഞില്ല; പത്മകുമാറിനെ താങ്ങിയത് തിരിച്ചടിയായെന്ന് സംസ്ഥാന സമിതി വിലയിരുത്തല്‍; രാഷ്ട്രീയ പ്രചാരണ ജാഥ ഒറ്റമൂലി!
ദിണ്ടിഗലിലെ സാധാരണക്കാരന്‍ വെറും പാവം തയ്യല്‍ക്കാരനോ അതോ മാഫിയാ തലവനോ? ഡി മണിയും എംഎസ് മണിയും ഒരാള്‍ തന്നെയെന്ന് സ്ഥിരീകരണം; മൊബൈല്‍ സിം നല്‍കിയത് സുഹൃത്ത് ബാലമുരുകന്‍; ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം നിഷേധിച്ച് മണി; ബാലമുരുകന്‍ നല്‍കിയ സിം കാര്‍ഡില്‍ കുരുങ്ങി ദുരൂഹതകള്‍; മണി കള്ളം പറയുകയാണെന്ന് എസ്‌ഐടി
കെ.കരുണാകരന് കിട്ടാത്ത സോണിയയുടെ അപ്പോയിന്റ്‌മെന്റ് ഈ കള്ളന്മാര്‍ക്ക് എങ്ങനെ കിട്ടി? ശബരിമല സ്വര്‍ണ്ണ മോഷണക്കേസില്‍ കോണ്‍ഗ്രസിനെ കുരുക്കാന്‍ പിണറായി; പ്രതികള്‍ക്കൊപ്പം സോണിയയും അടൂര്‍ പ്രകാശും; യുഡിഎഫിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയില്‍ ബിഗ് ഗണ്ണുകളെ രക്ഷിക്കാന്‍ എസ്‌ഐടിക്ക് മേല്‍ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരുടെ കടുത്ത സമ്മര്‍ദ്ദം; മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കി വി.ഡി സതീശന്‍; പിന്മാറുന്നില്ലെങ്കില്‍ പേരുകള്‍ പുറത്തുവിടും; സിബിഐ അന്വേഷണം വീണ്ടും ആവശ്യപ്പെടേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ്
ശബരിമലയിലെ സ്വര്‍ണമെന്ന് അറിഞ്ഞുതന്നെ കൊള്ളയടിച്ചു; പോറ്റിക്ക് നല്‍കിയത് ഒന്നരക്കോടി! പാപം തീര്‍ക്കാന്‍ പത്തുലക്ഷത്തിന്റെ അന്നദാനം; ഗോവര്‍ദ്ധന്റെ വെളിപ്പെടുത്തലില്‍ വിറച്ച് മുന്‍ ദേവസ്വം ഭാരവാഹികള്‍; പോലീസിന്റെ ഒളിച്ചുകളി പൊളിച്ച് ഹൈക്കോടതി; പൂട്ടുമായി ഇഡിയും ഇറങ്ങുന്നു
ഉദ്യോഗസ്ഥനെന്ന നിലയില്‍ മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം അനുസരിച്ച് ഫയല്‍ നീക്കുക മാത്രമാണ് താന്‍ ചെയ്തത് എന്ന മൊഴി നല്‍കി എസ്. ശ്രീകുമാര്‍; ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ അന്വേഷണം ഉന്നതരിലേക്ക് നീങ്ങുമെന്ന് ഉറപ്പായി; ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടേത് ഗുരുതരമായ ഉത്തരവാദിത്വ ലംഘനമെന്ന് എസ്.ഐ.ടി
പോറ്റിയേ കേറ്റിയേ പാരഡി പാട്ടിന് പിന്നില്‍ കോണ്‍ഗ്രസ്-ലീഗ് വര്‍ഗ്ഗീയ ധ്രുവീകരണ നീക്കം; വോട്ടര്‍മാരെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ച യുഡിഎഫ് ഗുരുതര ചട്ട ലംഘനം നടത്തി; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ സിപിഎം; പാരഡി ഗാനത്തെ ചൊല്ലി പത്തനംതിട്ടയില്‍ രാഷ്ട്രീയപ്പോര് മുറുകുന്നു
സ്വര്‍ണ്ണം ചെമ്പാക്കിയേ...പാട്ട് ഹിറ്റായതോടെ സിപിഎമ്മിന് പൊള്ളി! തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ നീക്കം; പാരഡി പാട്ടിനെ പേടിക്കുന്നതെന്തിന്? മതവികാരം വ്രണപ്പെട്ടെന്ന് പറയുന്നത് സ്വര്‍ണ്ണക്കൊള്ള പുറത്തുവരുമെന്ന് ഭയക്കുന്നവര്‍ മാത്രം; കേസെടുത്താല്‍ നിയമപരമായി നില്‍ക്കില്ലെന്ന് അഡ്വ.എം.ആര്‍.അഭിലാഷ്
ശബരിമല സ്വര്‍ണക്കൊള്ളയില്‍ കോടതി മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം വേണം; തിങ്കളാഴ്ച വിഷയം ഉന്നയിച്ച് പാര്‍ലമെന്റില്‍ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍
ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത് സംഘത്തിന് പങ്ക്? എസ്‌ഐടിക്ക് മൊഴി നല്‍കി രമേശ് ചെന്നിത്തല; വിവരങ്ങള്‍ നല്‍കിയ വ്യവസായിയെ വിളിച്ചുവരുത്തി മൊഴിയെടുക്കണോ എന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിക്കണമെന്നും കോണ്‍ഗ്രസ് നേതാവ്