Top Storiesതദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വന്‍ ജനപങ്കാളിത്തം; പോളിങ് 75 ശതമാനം കടന്നു; വയനാട് ഏറ്റവും ഉയര്‍ന്ന പോളിങ്; കുറവ് തൃശ്ശൂരും; കണ്ണൂരില്‍ ബൂത്തിനകത്തും സി.പി.എം അക്രമം; കതിരൂരിലും മാലൂരും മുഴക്കുന്നും കോണ്‍ഗ്രസ് വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റു; ഒറ്റപ്പെട്ടയിടങ്ങളില്‍ സംഘര്‍ഷം; ഇനി ഡിസംബര്‍ 13-ന് ഫലമറിയാന്‍ കാത്തിരിപ്പ്മറുനാടൻ മലയാളി ബ്യൂറോ11 Dec 2025 9:16 PM IST
NATIONALശബരിമല സ്വര്‍ണ്ണക്കൊള്ള പാര്‍ലമെന്റില്‍ ഉന്നയിച്ച് കെസി വേണുഗോപാല്‍; സംസ്ഥാന സര്‍ക്കാര്‍ എസ് ഐടിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു; കോടതി നിരീക്ഷണത്തില്‍ സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്ന് കെ സിസ്വന്തം ലേഖകൻ11 Dec 2025 8:19 PM IST
ELECTIONSതദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തില്‍ പോളിങ് 60% കടന്നു; വോട്ടെടുപ്പിനിടെ വിവാദമായി മുഖ്യമന്ത്രിയുടെ 'സ്ത്രീ ലമ്പട' പരാമര്‍ശം; ശബരിമല സ്വര്‍ണക്കൊള്ള മറയ്ക്കാനെന്ന് പ്രതിപക്ഷം; തങ്ങള്‍ക്ക് വിജയസാധ്യത ഉള്ളിടങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ക്കുന്നെന്ന് ബിജെപി; വോട്ടെടുപ്പിനിടെ ഒറ്റപ്പെട്ട ഏറ്റുമുട്ടലുകളും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേ കയ്യേറ്റവുംമറുനാടൻ മലയാളി ബ്യൂറോ11 Dec 2025 4:15 PM IST
STATEശബരിമല സ്വര്‍ണക്കൊള്ളയില്‍ ജയിലിലായവര്‍ക്കെതിരെ നടപടി എടുക്കില്ലെന്നു പറയാന്‍ തൊലിക്കട്ടിയുള്ള പാര്‍ട്ടി സെക്രട്ടറിയാണ് സി.പി.എമ്മിനുള്ളത്; സ്വര്‍ണം കൊണ്ടു പോയത് കടകംപള്ളിക്ക് അറിയാമായിരുന്നു; എല്ലാവരുടെയും പേരുകള്‍ പുറത്ത് വരുമെന്ന് ഭയന്നാണ് കവര്‍ച്ചക്കാരെ സംരക്ഷിക്കുന്നത്: വി ഡി സതീശന്സ്വന്തം ലേഖകൻ27 Nov 2025 6:18 PM IST
STATEശബരിമല സ്വര്‍ണക്കൊള്ള: മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് ചെന്നിത്തല; കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്ത മൂന്നു മന്ത്രിമാരെയും ചോദ്യം ചെയ്യണം; ഹൈക്കോടതി ഇല്ലായിരുന്നെങ്കില്‍ കേസ് തേഞ്ഞുമാഞ്ഞു പോകുമായിരുന്നുവെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റി അംഗംമറുനാടൻ മലയാളി ബ്യൂറോ23 Nov 2025 10:34 PM IST
KERALAMഭരണ സ്വാധീനത്തില്‍ സ്വര്‍ണക്കൊള്ള: പത്മകുമാറിന് പുറമേ കൂടുതല്‍ സിപിഎം നേതാക്കള്‍; പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് സണ്ണി ജോസഫ്സ്വന്തം ലേഖകൻ20 Nov 2025 10:12 PM IST
SPECIAL REPORTശബരിമല സ്വര്‍ണക്കൊള്ളയുടെ മുഖ്യ ആസൂത്രകന്‍ എ പത്മകുമാര്‍; ഉണ്ണികൃഷ്ണന് പോറ്റിയുമായി ഗൂഢാലോചന നടത്തി; സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും കണ്ടെത്തല്‍; തെളിവുകളുമായി എസ്ഐടിയുടെ ചോദ്യം ചെയ്യല്‍; പിന്നാലെ അറസ്റ്റ്; മറ്റ് പ്രതികളുടെ മൊഴികളും നിര്ണായകംസ്വന്തം ലേഖകൻ20 Nov 2025 4:56 PM IST
KERALAMശബരിമല സ്വര്‍ണക്കൊള്ള: മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കുംസ്വന്തം ലേഖകൻ14 Nov 2025 5:21 PM IST
SPECIAL REPORTശബരിമലയിലെ സ്വര്‍ണം രേഖകളില്‍ ചെമ്പുപാളികളെന്ന് മാറ്റി; ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈവശം സ്വര്‍ണപ്പാളികള്‍ കൊടുത്തുവിടാന്‍ ഇടപെട്ടു; എന്‍ വാസുവിന് എതിരെ ചുമത്തിയത് ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളെന്നു റിമാന്‍ഡ് റിപ്പോര്‍ട്ടില്‍; കൊട്ടാരക്കര സബ്ജയിലിലേക്ക് വാസു പോകുമ്പോള്‍ നാണക്കേട് മറയ്ക്കാനാവാതെ സിപിഎംമറുനാടൻ മലയാളി ബ്യൂറോ11 Nov 2025 8:28 PM IST
SPECIAL REPORTശബരിമലയിലെ സ്വര്‍ണം ചെമ്പാക്കിയ നാണക്കേടില്‍ നിന്ന് കരകയറാന്‍ ദേവസ്വം ബോര്‍ഡിന് ആരും പ്രതീക്ഷിക്കാത്ത മുഖം വേണം; തിരഞ്ഞെടുപ്പില്‍ നഷ്ടപ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ ഒരുസര്‍പ്രൈസ്! ബോര്‍ഡിന്റെ തലപ്പത്തേക്ക് മുതിര്‍ന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരെ പരിഗണിക്കുന്നു; കെ ജയകുമാര്‍ പ്രസിഡന്റായേക്കും; അന്തിമ തീരുമാനം നാളെമറുനാടൻ മലയാളി ബ്യൂറോ7 Nov 2025 8:36 PM IST
KERALAMശബരിമല സ്വര്‍ണക്കവര്‍ച്ച: രാജ്യാന്തര കള്ളക്കടത്ത് സംഘവുമായി ബന്ധമെന്ന ഹൈക്കോടതി നിരീക്ഷണം അതീവഗൗരവമുള്ളത്; കേസ് സിബിഐയ്ക്കു കൈമാറണമെന്ന് രമേശ് ചെന്നിത്തലമറുനാടൻ മലയാളി ബ്യൂറോ6 Nov 2025 7:33 PM IST
SPECIAL REPORTശബരിമലയില്‍ ഉണ്ണികൃഷ്ണന് പോറ്റി ലക്ഷ്യമിട്ടത് രാജ്യാന്തര വിഗ്രഹ കടത്തോ? ശബരിമലയിലെ സ്വര്‍ണ്ണപ്പാളികള്‍ ഉള്‍പ്പെടെയുള്ളവയുടെ പകര്‍പ്പ് എടുത്ത് രാജ്യാന്തര വിപണിയില്‍ വന്‍വിലയ്ക്ക് വില്ക്കാന് ശ്രമമുണ്ടായോ? പോറ്റിയുടേത് വിഗ്രഹകടത്തുകാരനായ സുഭാഷ് കപൂറിന്റെ ഓപ്പറേഷനുകള്‍ക്ക് സമാന നീക്കം; സംശയം പ്രകടിപ്പിച്ച് ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ5 Nov 2025 5:40 PM IST