KERALAMസർവകലാശാല പരീക്ഷ നീട്ടി വയ്ക്കണമെന്ന് ശശി തരൂർ; ഗവർണറെ കണ്ടു; മുഖ്യമന്ത്രിയോട് സംസാരിക്കാമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി തരൂർമറുനാടന് മലയാളി27 Jun 2021 10:41 PM IST
Politicsലോക്‌സഭയിൽ കോൺഗ്രസിനെ നയിക്കാൻ ശശി തരൂർ വന്നേക്കും; പാർലമെന്ററി പാർട്ടി നേതാവ് സ്ഥാനത്തു നിന്നും അധീർ രഞ്ജൻ ചൗധരിയെ മാറ്റി പകരം തരൂരിനെ നിയമിക്കും; നീക്കം മമത ബാനർജിയെ കൂടി ഒപ്പം കൂട്ടാൻ; പ്രതിപക്ഷ ഐക്യം മുന്നിൽ കണ്ട് വൻ പൊളിച്ചെഴുത്തിന് കോൺഗ്രസ്മറുനാടന് ഡെസ്ക്4 July 2021 4:15 PM IST
Uncategorizedമുസ്ലിം സ്ത്രീകളെ വിൽക്കാനുണ്ടെന്ന് കാണിച്ച് വ്യാജ ആപ്പ്; അനുവാദമില്ലാതെ സ്ത്രീകളുടെ ചിത്രം ഉപയോഗിക്കുന്നു; പ്രതിഷേധവുമായി വനിതാ സംഘടനകൾ; റിപ്പോർട്ട് തേടി വനിതാ കമ്മീഷനുംമറുനാടന് മലയാളി9 July 2021 4:14 PM IST
Politicsപാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ റഫാൽ ഇടപാട് ഇളക്കിവിട്ട് ചൂടുപിടിപ്പിക്കാൻ വരിക ശശി തരൂരോ, മനീഷ് തിവാരിയോ? അധീർ രഞ്ജൻ ചൗധരിക്ക് പകരം ലോക്‌സഭയിൽ കക്ഷി നേതാവാകാൻ രാഹുൽ ഗാന്ധി വരില്ല; ജി-23 വിമത നേതാക്കളുടെ കൈകളിൽ റഫാലിനെ അമ്മാനമാടാൻ രാഹുൽ സമ്മതിക്കുമോ? അധീറിനെ മാറ്റുന്നത് തൃണമൂലിനെ അടുപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായുംമറുനാടന് മലയാളി12 July 2021 9:08 PM IST
KERALAMഇന്ധനവില കുറക്കേണ്ടത് കേന്ദ്രത്തിന്റെ ഉത്തരവാദിത്വം; സംസ്ഥാന സർക്കാരല്ല അത് ചെയ്യേണ്ടത്: ശശി തരൂർമറുനാടന് മലയാളി16 July 2021 10:47 PM IST
Uncategorizedഈ നൂറ്റാണ്ടിൽ ഇത് അനാവശ്യമാണ്; രാജ്യദ്രോഹ നിയമത്തിനെതിരെ പ്രതികരണവുമായി ശശി തരുർ; നിയമം റദ്ദാക്കണമെന്ന സുപ്രീംകോടതി നിരീക്ഷണത്തോട് കോൺഗ്രസ് നൂറ് ശതമാനം യോജിക്കുന്നെന്നും തരൂർമറുനാടന് മലയാളി17 July 2021 1:49 PM IST
SPECIAL REPORTപെഗസ്സസ് വിവാദം തരൂരിന്റെ നേതൃത്വത്തിലുള്ള പാർലമെന്ററി സമിതി അന്വേഷിക്കും; പെഗസ്സസിന്റെ ഒരു ലൈസൻസിന് വർഷം മുടക്കേണ്ടത് 50 കോടി; നിരീക്ഷിക്കാവുന്നത് 500 സ്മാർട്ട്ഫോണുകൾ; ഒരേസമയം പരമാവധി 50 ഫോണുകളും നിരീക്ഷിക്കാം; പണം മുടക്കിയത് ആരെന്ന സ്വാമിയുടെ ചോദ്യം കുറിക്ക് കൊള്ളുന്നത്മറുനാടന് മലയാളി21 July 2021 1:51 PM IST
Uncategorizedപെഗസ്സസ് ഫോൺ ചോർത്തൽ വിവാദം: സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണം: ശശി തരൂർന്യൂസ് ഡെസ്ക്26 July 2021 5:47 PM IST
Politicsഅധ്യക്ഷനെന്ന നിലയിൽ തരൂർ തന്റെ പദവിക്ക് നിരക്കാത്ത കാര്യങ്ങൾ ചെയ്തു; ശശി തരൂരിനെ ഐ.ടി. സമിതി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് എംപി. നിഷികാന്ത് ദുബെയുടെ നോട്ടീസ്; എം പിയുടെ നീക്കം കഴിഞ്ഞ സമിതിയോഗം ബഹിഷ്‌കരിച്ചതിന് പിന്നാലെമറുനാടന് മലയാളി28 July 2021 5:36 PM IST
PARLIAMENTഐ.ടി പാർലമെന്ററി സ്ഥിരം സമിതിയിലെ ഭൂരിപക്ഷവും ബിജെപി അംഗങ്ങൾ; സമിതി യോഗത്തിൽ ക്വാറം തികയാതിരിക്കാൻ ഹാജർ വയ്ക്കാതെ തന്ത്രം; ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ ശശി തരൂരിന് ഇല്ലെന്ന് അവകാശലംഘന നോട്ടീസിൽ; അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് തരൂരിനെ പുറത്താക്കാൻ കരുനീക്കം തുടങ്ങിമറുനാടന് മലയാളി29 July 2021 3:05 PM IST
Uncategorizedകേന്ദ്രസർക്കാരിന്റെ മൂന്ന് വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം; ഓം ബിർളക്ക് കത്തയച്ച് ശശി തരൂർ; കത്ത് നൽകിയത് ഐ.ടി., ആഭ്യന്തരം, വാർത്താവിനിമയം മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെമറുനാടന് മലയാളി30 July 2021 11:07 PM IST
Uncategorizedകേരളത്തിൽ കേസുകൾ കൂടിയാൽ ദേശീയ പ്രതിസന്ധി ആയേക്കാം; സംസ്ഥാനത്തിന് കൂടുതൽ വാക്സിൻ നൽകണമെന്ന് ശശി തരൂർ; ഒരു കോടി പേർക്ക് പ്രതിരോധ കുത്തിവെപ്പ് നൽകണമെന്ന ലക്ഷ്യം ഓണത്തിന് മുന്നെ പൂർത്തിയാക്കണമെന്നും നിർദ്ദേശംമറുനാടന് മലയാളി3 Aug 2021 9:44 PM IST