You Searched For "ശശീന്ദ്രൻ"

ഹണിട്രാപ്പിൽ പൂച്ചക്കൂട്ടി; ചാണ്ടി കൈയേറ്റത്തിൽ കുടുങ്ങിയതും മൊഴി മാറ്റവും തുണച്ചു; കാപ്പനെ പുറത്താക്കിയും തോമസ് കെ തോമസിനെ വെട്ടിയും രണ്ടാം വെർഷനിലും മന്ത്രിയായി; ധർമ്മടം ചതിയെ അതിജീവിച്ചപ്പോൾ വീണ്ടും മൊബൈൽ! ശശീന്ദ്രനെ സിപിഎം ഗെറ്റൗട്ട് അടിക്കുമോ?
പരുക്കുപറ്റി ചികിത്സയിലിരുന്ന പാമ്പിനെ മന്ത്രിയെ കാണിക്കാൻ ചാക്കിൽ കെട്ടി കൊണ്ടുവന്നുവത്രേ.! പൂച്ചക്കുട്ടി.... മരംമുറി..... പീഡന കേസ് ഒതുക്കൽ... പോരാത്തതിന് പെരുമ്പാമ്പും; മന്ത്രി എകെഎസിനെ കുടുക്കി പുതിയ വിവാദം; വനംമന്ത്രി പാമ്പ് പ്രദർശനത്തിൽ കുടുങ്ങുമ്പോൾ
ഇത് പഴയ പൂച്ചക്കുട്ടിയല്ല... പെരുമ്പാമ്പിനെ കണ്ട പുലിക്കുട്ടി! എല്ലാം തോമസ് കെ തോമസിന്റെ കുതന്ത്രം; താൻ പാർട്ടി ഗൂഢാലോചനയുടെ ഇര; മുഖ്യമന്ത്രിക്ക് മന്ത്രി ശശീന്ദ്രൻ നൽകിയത് ഈ വിശദീകരണം; രാജി വേണ്ടെന്ന് പിണറായിയും; ആദ്യ വിക്കറ്റ് വീഴാതിരിക്കാൻ ഇനി ശ്രദ്ധാപൂർവ്വം കളി
മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്ത ശശീന്ദ്രന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാനുള്ള അർഹതയില്ല; ശശീന്ദ്രൻ മന്ത്രിയായി നാളെ നിയമസഭയിൽ ഉണ്ടാകരുതെന്ന് പ്രതിപക്ഷ നേതാവ്
കോവിഡ് വീഴ്ചകളും ആയങ്കി-തില്ലങ്കേരി വിവാദങ്ങളേയും മായ്ച്ച് കുണ്ടറ പീഡനം; സഹകരണ കൊള്ളയും മുട്ടിൽ മരംമുറിയും നിയമസഭയിൽ മറയ്ക്കാൻ സുവർണ്ണാവസരം; മന്ത്രിയായി ശശീന്ദ്രൻ തുടരുന്നതിന് പിന്നിലും പിണറായിയുടെ താൽപ്പര്യ രാഷ്ട്രീയം; ഇത് പഴയ സാഗർ ഏലിയാസ് ജാക്കി വെർഷനോ?
പീഡന പരാതി ഒത്തുതീർക്കാൻ എ.കെ.ശശീന്ദ്രൻ ശ്രമിച്ചെന്ന് കണ്ടെത്തിയാൽ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കി നിർത്തും; തിങ്കളാഴ്ച സംസ്ഥാന കമ്മിറ്റിയിൽ വിശദചർച്ച; പ്രാദേശിക തർക്കങ്ങളാണ് വിവാദം ആളിക്കത്തിച്ചത്; 18 ദിവസം കഴിഞ്ഞ് പരാതി വന്നത് എന്തുകൊണ്ടെന്ന് ആലോചിക്കണമെന്നും പി.സി.ചാക്കോ
പൂച്ചക്കുട്ടി കേസ് പോലെ നല്ലപോലെ പരാമർശവും; മന്ത്രിയെ തുണച്ചത് യുവതിയുടെ പേരോ യുവതിക്കെതിരായ പരാമർശമോ സംഭാഷണത്തിൽ ഇല്ലാത്തതു തന്നെ; കോടതിയിൽ എത്തിയാലും പ്രശ്‌നമാകില്ലെന്ന് വിലയിരുത്തൽ; ശശീന്ദ്രന്റെ രണ്ടാം ഫോൺ വിളി വിവാദത്തിലെ താരം നിയമോപദേശം
പാർട്ടിയിൽ ശശീന്ദ്രനെ ഒതുക്കിയ ചാക്കോയുടെ അടുത്ത ലക്ഷ്യം തോമസ് കെ തോമസ്; പാർലമെന്ററി പാർട്ടി ലീഡറെ തഴഞ്ഞ് റിസോർട്ട് ഉടമയെ ദേശീയ വർക്കിങ് കമ്മിറ്റി അംഗമാക്കിയതിനെതിരെ എൻസിപിയിൽ കലാപം; തോമസ് കെ തോമസിനെ മന്ത്രിയാക്കാതിരിക്കാനുള്ള നീക്കവും ശക്തം
ബഫർസോണിലെ ഉത്തരവ് വൈകുന്നതിന് പിന്നിൽ കൃഷി മന്ത്രിയോ? പരിസ്ഥിതി ലോല മേഖലയിൽ മന്ത്രി പ്രസാദ് ഉയർത്തുന്നത് അതിശക്തമായ എതിർപ്പുകൾ എന്ന് റിപ്പോർട്ട്; മന്ത്രിസഭ തീരുമാനം എടുത്ത് ആഴ്ച ഒന്നായിട്ടും ഉത്തരവ് ഇറങ്ങുന്നില്ല; ബഫർസോണിൽ സർവ്വത്ര ആശയക്കുഴപ്പം
ഒരു കിലോമീറ്റർ ചുറ്റളവിൽ നിർബന്ധമായും ബഫർ സോൺ വേണമെന്ന സുപ്രീം കോടതി വിധിയ്‌ക്കെതിരെ കേന്ദ്ര സർക്കാർ പുന പരിശോധനാ ഹർജി ഫയൽ ചെയ്ത നടപടി സ്വാഗതാർഹം; കേരളത്തിന് ഗുണകരമെന്ന് മന്ത്രി എകെ ശശീന്ദ്രൻ
ചെയ്യേണ്ട കാര്യങ്ങളെല്ലാം സർക്കാർ ചെയ്തിട്ടുണ്ട്; ചില പ്രത്യേക കാരണങ്ങൾ ഉള്ളതുകൊണ്ടാണ് തനിക്ക് എത്താൻ കഴിയാതെ പോയത്; വിമർശനത്തിന് മറുപടിയുമായി മന്ത്രി എകെ ശശീന്ദ്രൻ