You Searched For "ഷാജന്‍ സ്‌കറിയ"

കല്യാണ വീട്ടിലുള്ളത് അറിഞ്ഞവര്‍ പദ്ധതി തയ്യാറാക്കി; ഥാറില്‍ സിനിമാ സ്റ്റൈലില്‍ ചെയ്‌സ് ചെയ്തവര്‍ വിവാഹത്തിന് എത്തിയവര്‍ എന്ന് കരുതി മുമ്പോട്ട് പോയി; പാഞ്ഞെത്തി കാറിന്റെ സൈഡില്‍ ഇടിച്ച് മറിച്ചിടാന്‍ ശ്രമിച്ചപ്പോഴും കരുതിയത് സ്വാഭാവിക അപകടമെന്ന്; ഗ്ലാസ് തുറന്നപ്പോള്‍ കണ്ടത് ഡിവൈഎഫ്‌ഐ കിങ്കരരെ; ഇത് ഗോവിന്ദന്‍ പകയോ?
രാജേഷ് കൃഷ്ണയെ മധുരയില്‍ നിന്നും നാടു കടത്തിയത് സാക്ഷാല്‍ പിണറായി; അന്‍വറിന്റെ അടുത്ത സുഹൃത്തിനെതിരെ പിണറായിയുടെ മനസ്സ് അറിഞ്ഞ് ഇപിയും ബേബിയും ഒരുമിച്ചു; മുഖ്യമന്ത്രിയുടെ പക അറിഞ്ഞ് കേന്ദ്ര കമ്മറ്റിയില്‍ നിശബ്ദനായി; സംസ്ഥാന കമ്മറ്റിക്ക് കൈമാറിയ കത്ത് ചോര്‍ന്നു; ലണ്ടന്‍ ബ്രിഡ്ജ് സിപിഎമ്മിന്റെ ഉറക്കം കെടുത്തുമ്പോള്‍
ഒരു എംഎല്‍എയുടെ ആവശ്യപ്രകാരം ഇല്ലാത്ത സെക്ഷനുകള്‍ ഇട്ട് കേസെടുക്കാന്‍ ഒരു പോലീസ് ഉദ്യോഗ്‌സഥനും സാധിക്കില്ല! പട്ടത്തെ നജീബിന്റെ വീട്ടില്‍ നടന്നത് മറുനാടനെ കുടുക്കാനുള്ള ഗൂഡാലോചനാ സമ്മര്‍ദ്ദം; അജിത് കുമാറിന്റെ മൊഴിയിലും നിറയുന്നത് ഷാജന്‍ സ്‌കറിയാ കേസ്; എഡിജിപിയുടെ മൊഴി അട്ടിമറിക്ക് തെളിവാകുമ്പോള്‍
ഷാജന്‍ സ്‌കറിയയുടെ അറസ്റ്റില്‍ മുഖ്യമന്ത്രിയുടെ ശാസനയ്ക്ക് പിന്നാലെ സര്‍ക്കുലറുമായി പോലീസ് മേധാവി; അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തികള്‍ക്ക് നോട്ടീസ് നല്‍കണമെന്ന് നിര്‍ദ്ദേശിച്ച് ഡിജിപി; കാരണം അറിയിക്കാതെ അറസ്റ്റ് മൗലികാവകാശലംഘനമെന്ന് ഹൈക്കോടതിയും; ആ രാത്രി അറസ്റ്റില്‍ സ്വയം തിരുത്തലിന് കേരളാ പോലീസ്
വാറണ്ടില്ലാതെ അറസ്റ്റു ചെയ്യുമ്പോള്‍ കുറ്റകൃത്യത്തിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ വ്യക്തിയെ കൃത്യമായി ബോധിപ്പിക്കണം; കേരളാ ഡിജിപി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് കഴിഞ്ഞ മാസം 25ന്; ഷാജന്‍ സ്‌കറിയയുടെ അറസ്റ്റില്‍ സര്‍ക്കുലര്‍ കാറ്റില്‍പ്പറത്തി പോലീസുകാരും; മറുനാടന്‍ വേട്ട സുപ്രീം കോടതി ഉത്തരവും പരസ്യമായി ലംഘിച്ച്
മറുനാടനെ അര്‍ദ്ധരാത്രിയില്‍ അറസ്റ്റ് ചെയ്തത് മുഖ്യമന്ത്രിയുടെ ഓഫീസ് പോലും അറിയാതെ; അജിത് കുമാറിന് സാധിക്കാത്തത് ഒരു സാദാ ഇന്‍സ്‌പെക്ടര്‍ക്ക് സാധിക്കുമെന്ന് തെളിയിക്കാന്‍ ചുമതല ഏല്‍പ്പിച്ചത് ജില്ലാ സെക്രട്ടറി ജോയിയെന്ന് സൂചന; പാളിപ്പോയ മറുനാടന്‍ ഓപ്പറേഷനെ കുറിച്ച് അന്വേഷിക്കാന്‍ ഡിജിപിയെ ചുമതലപ്പെടുത്തി പിണറായി
ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് ശുദ്ധതോന്ന്യവാസവും തല്ലുകൊള്ളിത്തരവും; കാരണഭൂതനെയും മകളെയും മകളുടെ കെട്ടിയവനെയും പ്രീതിപ്പെടുത്താനുള്ള രാഷ്ട്രീയ പൊറാട്ടുനാടകം; സുപ്രീംകോടതി മാനദണ്ഡങ്ങളുടെ പച്ചയായ ലംഘനം; ഷാജനെ പൂജപ്പുര ജയിലിലേക്ക് അയയ്ക്കുമെന്ന കരുതിയ മരംമുറി ചാനല്‍ അടക്കമുളളവര്‍ ഇളിഭ്യരായി; രൂക്ഷ വിമര്‍ശനവുമായി അഡ്വ.എ.ജയശങ്കര്‍
അര്‍ധ രാത്രിയില്‍ വീട്ടില്‍ ഇരച്ചു കയറി പോലീസ്; വൃദ്ധ മാതാപിതാക്കളുടെ മുന്‍പില്‍ വെച്ച് ഷര്‍ട്ട് പോലും ഇടാന്‍ അനുവദിക്കാതെ കസ്റ്റഡിയില്‍ എടുക്കല്‍; പാതിരാത്രിയിലെ മറുനാടന്‍ ഓപ്പറേഷന്‍ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്തുന്ന ശൈലി; ഷാജന്‍ സ്‌കറിയക്കെതിരായ നടപടിയില്‍ പ്രതിഷേധം ഇരുമ്പുന്നു; പോലീസിനെതിരെ നിയമ നടപടിക്ക് മറുനാടന്‍
ഇത് ചൈനയോ, സ്റ്റാലിന്റെ റഷ്യയോ അല്ല; ഇത് ഇന്ത്യയാണ്;  കാര്യമായൊന്നും ചെയ്യാതെ ഒന്‍പത് വര്‍ഷം അധികാരത്തില്‍ തുടര്‍ന്നാല്‍ മാധ്യമങ്ങള്‍ അത് ചൂണ്ടിക്കാണിക്കും;  മാധ്യമപ്രവര്‍ത്തകര്‍ക്ക് അവകാശങ്ങളുണ്ട്; അതിനെ ചവിട്ടി മെതിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല; ഷാജന്‍ സ്‌കറിയയുടെ അറസ്റ്റില്‍ പ്രതികരിച്ച് വീണ്ടും രാജീവ് ചന്ദ്രശേഖര്‍