SPECIAL REPORTഎസ് എഫ് ഐ സംസ്ഥാന സെക്രട്ടറി എം.ശിവപ്രസാദ് ഉദ്ഘാടനം ചെയ്ത ടിഎ നസീര്‍ അനുസ്മരണ സമ്മേളനത്തിന്റെ വേദിക്കു സമീപം ആക്രമണം; മുതലക്കോടത്ത് വിവാഹത്തില്‍ പങ്കെടുത്തു മടങ്ങിയ ഷാജന്റെ കാറില്‍ ഥാര്‍ ഇടിച്ചതിന് പിന്നില്‍ വമ്പന്‍ ആസൂത്രണം; ആക്രമിക്കാന്‍ നേരിട്ടെത്തിയത് നാലു ഡി വൈ എഫ് ഐക്കാര്‍; ആ പകയ്ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനമറുനാടൻ മലയാളി ബ്യൂറോ31 Aug 2025 8:02 AM IST
SPECIAL REPORTഭാര്യയെ 'കൊന്നിട്ട്' പോലും അകത്തായില്ല; മങ്ങാട്ട് കവലയിലെ ഓപ്പറേഷന് പിന്നിലെ ഗൂഡാലോചന പുറത്തു പറഞ്ഞ് പാര്‍ട്ടിയെ വെട്ടിലാക്കുമെന്ന ഭീഷണിയുമായി 'കൊലപ്പുള്ളി'; പ്രോസിക്യൂഷന് സഹായത്താല്‍ മുന്‍കൂര്‍ ജാമ്യം ലക്ഷ്യം; ഷാജന് സ്കറിയയെ ആക്രമിച്ചയാള്‍ ഒളിച്ചിരിക്കുന്നത് സിപിഎം ഉന്നതന്റെ സംരക്ഷണയില്‍; മറുനാടനെ തീര്‍ക്കാന്‍ എത്തിയവര്‍ എവിടെ?മറുനാടൻ മലയാളി ബ്യൂറോ31 Aug 2025 6:33 AM IST
Right 1സത്യം സത്യമായി പറയുമ്പോള്‍ പലര്‍ക്കും ദഹിക്കില്ല; ഷാജന് സ്കറിയയെ തല്ലിയൊതുക്കി എന്ന ആക്രോശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍; അങ്ങനെ ആഹ്ലാദിക്കുന്നവരില്‍ നിന്നും വ്യക്തമാണ് നിങ്ങളാണ് ശരിയെന്ന്; ഷാജന് സാര്‍, സധൈര്യം മുന്നോട്ടു പോകുക; വധശ്രമത്തെ അപലപിച്ച് സീമ ജി നായര്മറുനാടൻ മലയാളി ബ്യൂറോ30 Aug 2025 11:40 PM IST
Top Storiesഷാജന് സ്കറിയയെ മര്‍ദ്ദിച്ചതിന് പിന്നില്‍ രാഷ്ട്രീയ കക്ഷികളെങ്കില്‍ കൃത്യം കുറേ കൂടി ഗൗരവതരം; കയ്യൂക്ക് കൊണ്ട് മാധ്യമ പ്രവര്‍ത്തകരെ വരുതിക്ക് നിര്‍ത്താമെന്ന് കരുതുന്നത് ആരായാലും അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം; ശക്തമായ നിയമനടപടിയും പ്രതിഷേധവും ഉണ്ടാകണമെന്ന് രാഷ്ട്രീയ നിരീക്ഷകന് ജോസഫ് സി മാത്യുമറുനാടൻ മലയാളി ബ്യൂറോ30 Aug 2025 11:24 PM IST
Top Storiesവിമര്‍ശനങ്ങളോ, എതിര്‍വാദങ്ങളോ ഉയര്‍ത്തുന്നവരോട് സംവദിച്ച് ജയിക്കാന്‍ കഴിയാത്തവരെ നിഷ്കാസനം ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ല; ഷാജന് സ്കറിയയെ കുരുക്കാന്‍ പലരും ശ്രമിച്ച് പരാജയപ്പെട്ട ഭീരുക്കളാണ് ഇത്തരം ശ്രമങ്ങള്‍ നടത്തുക; മറുനാടന്‍ എഡിറ്റര്‍ക്ക് നേരെയുണ്ടായ വധശ്രമത്തെ അപലപിച്ചു യുഎന്എമറുനാടൻ മലയാളി ബ്യൂറോ30 Aug 2025 11:13 PM IST
Lead Storyകള്ളക്കേസുകളില്‍ കുടുക്കി അഴിക്കുള്ളിലാക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പൊളിഞ്ഞു; അര്‍ധരാത്രി ഷര്‍ട്ടിടാന്‍ പോലും അനുവദിക്കാതെ മറുനാടനെ കൈവിലങ്ങിട്ടു; സത്യത്തെ മുറുകെ പിടിച്ചു സധൈര്യം മാധ്യമപ്രവര്‍ത്തനം തുടര്‍ന്നപ്പോള്‍ ഷാജന് സ്കറിയയെ ഗുണ്ടകളെ ഉപയോഗിച്ചു കൊന്നു തള്ളാന്‍ ശ്രമം; തൊടുപുഴയിലെ ആക്രമണത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനമറുനാടൻ മലയാളി ബ്യൂറോ30 Aug 2025 10:41 PM IST
Right 1ഷാജന് സ്കറിയയ്ക്ക് നേരേ ഉണ്ടായ അതിക്രമം അപലപനീയം; ഇതുമാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണം; സമഗ്ര അന്വേഷണം വേണം; കുറ്റക്കാരെ മുഖം നോക്കാതെ പൊലീസ് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് കോം ഇന്ത്യമറുനാടൻ മലയാളി ബ്യൂറോ30 Aug 2025 10:34 PM IST
Top Storiesപിണറായി ഇപ്പോ ചിരിക്കുന്നുണ്ടാകും; പിണറായിയുടെ അനുവാദത്തോടെയാണ് ഇതുനടന്നതെന്ന് ഞാന്‍ വിചാരിക്കുകയാണ്; സത്യം വിളിച്ചുപറയുന്നവരെ അടിച്ചാക്രമിക്കുന്നത് ആഘാഷമാക്കുന്ന വൃത്തികെട്ടവന്മാരെ കുറിച്ച് എന്തുപറയാന്‍; വധശ്രമത്തിന് കേസെടുക്കണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും പി സി ജോര്ജ്മറുനാടൻ മലയാളി ബ്യൂറോ30 Aug 2025 10:21 PM IST
Top Storiesഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിട്ടും എസ് വി പ്രദീപിനെ കൊന്നവര്‍ക്ക് സുഖവാസം! 2020ലെ കറുത്ത ഡിസംബര്‍ ഇനിയുണ്ടാകില്ലെന്ന് കരുതിയവരെ ഞെട്ടിച്ച് 2025ല്‍ മങ്ങാട്ടു കവലയില്‍ രാഷ്ട്രീയ-മുതലാളി മാഫിയയുടെ ക്വട്ടേഷന്‍ സംഘം വീണ്ടുമെത്തി; ഷാജന് സ്കറിയയെ ആക്രമിച്ചവര്‍ നല്‍കുന്നത് സത്യം പറയുന്നവരെ വെറുതെ വിട്ടില്ലെന്ന സന്ദേശംമറുനാടൻ മലയാളി ബ്യൂറോ30 Aug 2025 9:56 PM IST
SPECIAL REPORTഈ ഓണതല്ലോട് കൂടി ഈ വര്‍ഷത്തെ ഓണാഘോഷം ആരംഭിച്ചതായി അറിയിക്കുന്നു.. മലര്നാടന് ഓണാശംസകള്‍...! പഹല്‍ഗാമിലെ ആക്രമണ ഉത്തരവാദിത്തം പാക് ഭീകര സംഘടന ഏറ്റെടുത്തതിന് സമാനമായി ചെഗുവേര ആര്‍മിയുടെ പോസ്റ്റ്; പോരാളി ഷാജിയ്ക്കും പറയാനുള്ളത് ആശംസ; മങ്ങാട്ടു കവലയില്‍ നിയമം കൈയ്യിലെടുത്തത് സിപിഎം തന്നെമറുനാടൻ മലയാളി ബ്യൂറോ30 Aug 2025 9:28 PM IST
Top Storiesറിപ്പോര്‍ട്ടര്‍ ചാനലിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുമ്പോള്‍ ജനാധിപത്യ വിരുദ്ധം എന്ന് സിപിഎം അലമുറയിടും; ഷാജന് സ്കറിയയെ പാര്‍ട്ടി അനുയായികള്‍ തന്നെ പിന്തുടര്ന്ന് വണ്ടി ഇടിച്ചു ആക്രമിക്കുമ്പോ ചുവപ്പന്‍ അഭിവാദ്യങ്ങള്‍ നേരും: ശക്തമായ പ്രതികരണവുമായി അബിന്‍ വര്ക്കിമറുനാടൻ മലയാളി ബ്യൂറോ30 Aug 2025 9:22 PM IST
Top Storiesന്യൂമാന്‍സ് കോളേജില്‍ കെ എസ് യു; ഭാര്യയുടെ 'കൊല'യോടെ സിപിഎമ്മിന്റെ പ്രിയങ്കരന്‍; വാട്ടര്‍ അതോറിട്ടിയില്‍ കരാറും കിട്ടിയതോടെ എല്ലാ അര്‍ത്ഥത്തിലും സഖാവ്; എന്തും ചെയ്യും 'കൊല്ലപ്പള്ളി'യെ അയച്ചത് മറുനാടന്‍ എഡിറ്ററെ കൊല്ലാന്‍; ടിപിയെ കൊന്നവരെ പിടിച്ചു; കൊല്ലിച്ചവര്‍ സുഖിക്കുന്നു; ഷാജന് സ്കറിയയെ വകവരുത്താന്‍ ക്വട്ടേഷന്‍ നല്‍കിയവര്‍ക്ക് എന്തു സംഭവിക്കും?മറുനാടൻ മലയാളി ബ്യൂറോ30 Aug 2025 9:04 PM IST