You Searched For "സംസ്‌കാരം"

ലക്ഷങ്ങള്‍ ശമ്പളമുളള ഭര്‍ത്താവ് ഷൈനിയെ വീട്ടില്‍ പട്ടിയെ പോലെ പണിയെടുപ്പിച്ചു; ഇടയ്ക്കിടെ വീട്ടില്‍ നിന്ന് കുട്ടികളുടെ നിലവിളി കേള്‍ക്കാം; നോബി ഷൈനിയെ ഉപദ്രവിക്കുമ്പോഴാണ് കുട്ടികള്‍ പേടിച്ചുകരഞ്ഞതെന്ന് പിന്നീടാണ് മനസ്സിലായത്; പീഡിപ്പിച്ചത് ഭര്‍ത്താവും ബന്ധുവായ പള്ളീലച്ചനും; കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് അയല്‍ക്കാര്‍
അമ്മേ അമ്മേ എന്ന് നിലവിളിച്ച് മൃതദേഹത്തെ കെട്ടിപ്പിടിച്ച് എല്ലാം തകര്‍ന്ന് മകന്‍ എഡ്വിന്‍; അനിയത്തിമാരെ കെട്ടിപ്പിടിച്ച് വാവിട്ടുകരച്ചില്‍; പ്രതിഷേധം ഭയന്ന് പള്ളിയിലേക്കും വരാതെ ഭര്‍ത്താവ് നോബി; വീട്ടില്‍ കയറാതെ നാട്ടുകാര്‍; അമ്മയെ ഒരുകല്ലറയിലും മക്കളെ ഒരുമിച്ച് ഒരുകല്ലറയിലും; വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ചുങ്കം പള്ളിയില്‍ സംസ്‌കാരം; ഷൈനിക്കും കുട്ടികള്‍ക്കും യാത്രാമൊഴി
കെ എം ദിനകരനും ചില സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളും വിട്ടുനിന്നു;  വിവാദങ്ങള്‍ക്കിടെ അന്തിമോപചാരം അര്‍പ്പിക്കാനെത്തി ബിനോയ് വിശ്വവും മന്ത്രിമാരും; സിപിഐ നേതാവ് പി രാജുവിന് വിടനല്‍കി ജന്മനാട്; മൃതദേഹം സംസ്‌കരിച്ചു
ഇസ്രയേലിനോട് ഏറ്റുമുട്ടാന്‍ വരുന്നവരെ വെറുതെ വിടില്ല; ബെയ്‌റൂട്ടില്‍ ഹിസ്ബുള്ള മേധാവി ഹസന്‍ നസറുള്ളയുടെ സംസ്‌കാര ചടങ്ങിനിടെ താഴ്ന്നു പറന്ന് പോര്‍വിമാനങ്ങള്‍; അജ്ഞാത കേന്ദ്രത്തിലുള്ള നിലവിലെ ഹിസ്ബുള്ള മേധാവി നയീം കാസിം സാന്നിധ്യം അറിയിച്ചത് വീഡിയോ സന്ദേശം വഴി
ഹൈസ്‌കൂൾ അദ്ധ്യാപകനായിരിക്കെ വൈദീകനും പിന്നീട് ബിഷപ്പുമായി; ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും പാക്കിസ്ഥാനിലും ബിഷപ്പുമാരെ വാഴിക്കാൻ ഭാഗ്യം ലഭിച്ച മഹാൻ: അന്തരിച്ച ആർച്ച് ബിഷപ്പ് റവ. ഡോ. തോമസ് കാരിക്കുഴിയുടെ സംസ്‌ക്കാരം പിന്നീട്
കഴുത്തിൽ ആഴത്തിലും വീതിയിലും ഏറ്റ മുറിവാണ് നിഥിന മോളുടെ മരണകാരണം; ധമനികൾ മുറിഞ്ഞ് പെട്ടെന്ന് രക്തം വാർന്നുപോയി; ചേർത്ത് പിടിച്ച് കഴുത്ത് അറുത്തതിനാൽ ആണ് ആഴത്തിൽ മുറിവേറ്റത് എന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ; സംസ്‌കാരം തുറവേലിക്കുന്നിലെ ബന്ധുവീട്ടിൽ  നടന്നു
നെടുമുടി വേണുവിന് കേരളത്തിന്റെ യാത്രാമൊഴി; സംസ്‌കാരം തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ; അന്തിമോപചാരം അർപ്പിച്ച് കലാ -സാംസ്‌കാരിക - ചലച്ചിത്ര മേഖലയിലെ പ്രമുഖർ; കലാഭവൻ തിയറ്ററിൽ അനുസ്മരണ സമ്മളനം
രാജ്യത്തിന്റെ വീരപുത്രന് വിട; 17 ഗൺസല്യൂട്ട് നൽകി പൂർണ സൈനിക ബഹുമതികളോടെ സംസ്‌കാരം; അച്ഛനും അമ്മയ്ക്കും അന്ത്യ കർമങ്ങൾ നിർവ്വഹിച്ച് മക്കളായ കൃതികയും തരിണിയും; അമർ രഹേ ജനറൽ ബിപിൻ റാവത്ത്; അന്ത്യാഞ്ജലികൾ
പി ടി തോമസിന് വിട നൽകാനൊരുങ്ങി കേരളം; ഭൗതിക ദേഹം  ഉപ്പുതോടിലെ വസതിയിലെത്തിക്കും; പുലർച്ചയോടെ പാലാരിവട്ടത്തു കൊണ്ടുവരും; എറണാകുളം ഡിസിസി ഓഫീസിലും ടൗൺഹാളിലും പൊതുദർശനം; രാഹുൽ ഗാന്ധി എത്തും; അന്ത്യകർമ്മങ്ങൾ വൈകുന്നേരം രവിപുരം ശ്മശാനത്തിൽ; തൃക്കാക്കര മണ്ഡലത്തിൽ ഉച്ചതിരിഞ്ഞ് പ്രാദേശിക അവധി