You Searched For "സജി ചെറിയാൻ"

ഒറ്റക്ക് തീരുമാനമെടുക്കാൻ കഴിയില്ല, മുഖ്യമന്ത്രിയുമായി ചർച്ച നടത്തും; സിനിമ സംഘടനകളുടെ ആവശ്യത്തിൽ സംസ്‌കാരിക വകുപ്പ് മന്ത്രി തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണും
ആന്റണി പെരുമ്പാവൂർ ചോദിക്കുന്നത് 35 കോടിയുടെ മിനിമം ഗാരന്റി; പരമാവധി നൽകാനാവുക അഞ്ചു കോടിയെന്ന് തിയേറ്ററും; മരയ്ക്കാറെ തിയേറ്ററിൽ എത്തിക്കാനുള്ള ചർച്ചകളിൽ വീണ്ടും പ്രതിസന്ധി; മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രം ഒടിടിയിൽ തന്നെ റിലീസിന് സാധ്യത; പ്രതിസന്ധി മറികടക്കാനുള്ള ചർച്ചകൾ ഫലം കാണുമോ?
ടിക്കറ്റ് കളക്ഷന്റെ 50 ശതമാനം തന്നില്ലെങ്കിൽ സിനിമകൾ പ്രദർശിപ്പിക്കില്ലെന്നു 2016ൽ വെല്ലുവിളിച്ച ലിബർട്ടി ബഷീർ; 2017ൽ പൂച്ചയ്ക്ക് മണികെട്ടിയത് ദിലീപ്; കോവിഡിന് ഒടുവിൽ രീതികളെല്ലാം മാറി മറിഞ്ഞു; 50 കോടി ഉറപ്പാക്കിയാൽ തിയേറ്റർ റിലീസെന്ന് മരയ്ക്കാർ ടീം; ഒടിടിയിൽ കരുത്ത് ചോരുന്നത് തിയേറ്ററുകൾക്ക്; ഒടുവിൽ എല്ലാം പ്രൊഡ്യൂസർ നിയന്ത്രിക്കുമ്പോൾ
കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക; എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക; പോരാഞ്ഞിട്ട് ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക; ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക; ചോദ്യം ചെയ്ത അച്ഛൻ ജയിലേക്കു പോവുക: മൂന്നാംകിട സൈബർ സഖാവായി സാംസ്‌കാരിക മന്ത്രിയും! അനുപമയ്ക്കും അജിത്തിനും എതിരെ മന്ത്രി സജി ചെറിയാൻ പച്ചക്കള്ളം പ്രചരിപ്പിക്കുമ്പോൾ
സ്‌പെയിനിൽ 2.56 ലക്ഷം മദ്യശാലകൾ; അവിടെ മുഖ്യം സെക്‌സ് ടൂറിസം; ഇവിടെ സെക്‌സ് എന്നു പറഞ്ഞാൽ പൊട്ടിത്തെറി; അവിടെ ചെറുപ്പക്കാർ ലഹരിമരുന്ന് ഉപയോഗിക്കുന്നത് വ്യാപകമായപ്പോൾ ആവശ്യമുള്ളവർക്ക് കഞ്ചാവ് ചെടി വളർത്താൻ സർക്കാർ അനുമതി നൽകി! ഇതാണ് നാട്... ഇതാകണം നാട്! പിണറായി അറിയാൻ സാസ്‌കാരിക മന്ത്രി സജി ചെറിയാൻ പ്രതികരിക്കുമ്പോൾ
കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക; മന്ത്രി സജി ചെറിയാന്റെ പരാമർശം വസ്തുതകൾക്ക് നിരക്കാത്തത്; മനഃപൂർവമായ വ്യക്തിഹത്യയും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതും; മന്ത്രിക്കെതിരെ നടപടി സ്വീകരിക്കണം; വിവാദ പരാമർശത്തിനെതിരെ പൊലീസിൽ പരാതി നൽകി അനുപമയും അജിത്തും
പേരു പറയാതെ ആരേയും ഇനി ആർക്കും എന്തും പറയാം; എങ്ങനെ അപമാനിച്ചാലും പേരുണ്ടെങ്കിൽ മാത്രമേ സ്ത്രീയെ വ്യക്തിഹത്യ നടത്തിയാലും പൊലീസ് കേസെടുക്കൂ; അത് എന്റെ നാട്ടിലെ കഥ; അനുപമയേയോ അജിത്തിനേയോ പേരു പറഞ്ഞ് ഒന്നും പറഞ്ഞിട്ടില്ലെന്ന് സാംസ്‌കാരിക മന്ത്രി; പച്ചക്കള്ളത്തെ മന്ത്രി സജി ചെറിയാൻ ചതിക്കുഴിയാക്കുമ്പോൾ
അനുപമയുടേയോ അജിത്തിന്റേയോ പേര് 58 മിനിറ്റ് നീണ്ട പ്രസംഗത്തിൽ മന്ത്രി ഒരിടത്തും പറഞ്ഞിട്ടില്ല; നാട്ടിലെ വിഷയത്തിൽ അച്ഛനുള്ള സാധാരണ പ്രതികരണം എന്ന നിഗമനത്തിൽ പൊലീസ്; വിവാദം ഒഴിവാക്കാൻ നിയമോപദേശം തേടി കാത്തിരിപ്പ്; മനോരമയ്ക്കെതിരെ കേസെടുത്തേക്കും; മന്ത്രി സജി ചെറിയാൻ നിഷ്‌കളങ്കനാകും