Uncategorizedലൈഫ് മിഷൻ വഴി പാവപെട്ടവർക്ക് വീട് നിർമ്മാണത്തിന് സർക്കാർ നൽകുന്നത് 4 ലക്ഷം; മന്ത്രി സജി ചെറിയാന് കുളിക്കാനും വൃത്തിയാകാനും സെക്രട്ടേറിയേറ്റിൽ ശുചിമുറി നിർമ്മിക്കുന്നതിനുള്ള ചെലവ് 4.10 ലക്ഷം; മന്ത്രിയുടെ കുളിമുറിക്ക് പണം നൽകിയത് മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പ്മറുനാടന് മലയാളി24 Dec 2021 2:04 PM IST
Politicsബിജെപി നേതാവ് രൺജിത്തിന്റെ വീട് മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു; ലോകത്ത് എവിടെപ്പോയി ഒളിച്ചാലും പ്രതികളെ പിടികൂടും; തീവ്രവാദ-വർഗീയ പ്രസ്ഥാനങ്ങളെ വേരോടെ പിഴുതെറിയാൻ ജനങ്ങൾ ഒന്നിക്കണമെന്നും മന്ത്രിമറുനാടന് മലയാളി24 Dec 2021 2:10 PM IST
SPECIAL REPORTനടിയെ ആക്രമിച്ച കേസിൽ കുറ്റവാളികൾ എത്ര ഉന്നതരെങ്കിലും കുടുങ്ങുമെന്ന് സിനിമാ മന്ത്രി; ഹേമ കമ്മീഷൻ റിപ്പോർട്ട് പരിശോധിക്കാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി; റിപ്പോർട്ടിൽ ചില സ്വാധീനങ്ങളെ പറ്റി പരാമർശമുണ്ട്; അത് പരിശോധിക്കാതെ റിപ്പോർട്ട് പുറത്തുവിടില്ലെന്നും സജി ചെറിയാൻമറുനാടന് മലയാളി12 Jan 2022 12:35 PM IST
KERALAMധീരജിന്റെ കൊലപാതകത്തിലെ ഗൂഢാലോചനയിൽ സുധാകരന് പങ്കുണ്ടോയെന്ന് പൊലിസ് അന്വേഷിക്കണമെന്ന് മന്ത്രി സജി ചെറിയാൻ; ക്രിമിനൽ ഗൂഢാലോചനയില്ലാതെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആയുധവുമായി കാംപസിലെത്തില്ലെന്ന് മന്ത്രിസ്വന്തം ലേഖകൻ14 Jan 2022 2:24 PM IST
Politicsഅവഹേളിച്ചത് അംബേദ്കറെ; തള്ളി പറഞ്ഞത് ഭരണ ഘടനയെ; സജി ചെറിയാന്റെ മല്ലപ്പള്ളി പ്രസംഗത്തിൽ യെച്ചൂരിക്ക് കടുത്ത അതൃപ്തി; മന്ത്രിയെ പുറത്താക്കണമെന്ന് മുഖ്യമന്ത്രിയോട് ദേശിയ നേതൃത്വം നിർദ്ദേശിച്ചു; ആലപ്പുഴയിലെ വിശ്വസ്തനെ കൈവിടാൻ പിണറായിക്ക് താൽപ്പര്യക്കുറവ്; അവൈലബിൾ സെക്രട്ടറിയേറ്റിലെ ചർച്ച നിർണ്ണായകമാകും; ഭരണഘടനാ വിമർശനത്തിൽ സജി ചെറിയാന്റെ രാജി അനിവാര്യതയോ?മറുനാടന് മലയാളി6 July 2022 6:32 AM IST
Politicsസഹായം ലഭിച്ചില്ലെങ്കിൽ ഇന്ന് രാത്രിയിൽ ചെങ്ങന്നൂരിൽ അമ്പതിനായിരം പേർ മരിക്കുമെന്നും വിലപിച്ച് ഒന്നാം പിണറായി മന്ത്രിസഭയെ പ്രതിസന്ധിയിലാക്കി; സമരക്കാർ 'നല്ല ചില്ലറ വാങ്ങിയിട്ടാണ്' ചാനൽ ചർച്ചകളിൽ പദ്ധതിയെ വിമർശിക്കുന്നത് എന്ന് കെ റെയിൽ പ്രക്ഷോഭത്തിൽ കണ്ടെത്തിയ മന്ത്രി; അനുപമയെ അപമാനിച്ചു; സ്വപ്നയെ സാധനമാക്കി; സജി ചെറിയാനും വിവാദങ്ങളും ഇങ്ങനെമറുനാടന് മലയാളി6 July 2022 6:51 AM IST
Politicsസ്പീക്കർ ഭരണപക്ഷത്തിന് കുട പിടിച്ചു; സജി ചെറിയാൻ രാജിവെച്ചില്ലെങ്കിൽ ഗവർണറെ കാണും; രാജിവെച്ച് ആർഎസ്എസിൽ ചേർന്നാൽ സജി ചെറിയാന് കേന്ദ്രമന്ത്രി സ്ഥാനവും കിട്ടും; ഭരണഘടനാ ശിൽപ്പികളെ ആക്ഷേപിക്കാൻ ധൈര്യം നൽകിയത് സിപിഎമ്മാണോ? വിമർശിച്ചു വി ഡി സതീശൻമറുനാടന് മലയാളി6 July 2022 11:35 AM IST
Uncategorizedതെറ്റു പറ്റിപ്പോയെന്ന് കുറ്റസമ്മതം; ഏന്തു ശിക്ഷയും ഏറ്റെടുക്കാമെന്നും അവൈലബിൾ സെക്രട്ടറിയേറ്റിൽ മന്ത്രി സജി ചെറിയാൻ; അംബേദ്കറെ അപമാനിച്ചെന്ന വിലയിരുത്തൽ ഗൗരവമേറിയതെന്ന വിലയിരുത്തിലിൽ ഉറച്ച് യെച്ചൂരിയും കാരാട്ടും; വിശ്വസ്തനെ കൈവിടാൻ പിണറായിക്ക് മടി; സജി ചെറിയാന്റെ രാജി സന്നദ്ധതയിലും തീരുമാനം വൈകുംമറുനാടന് മലയാളി6 July 2022 11:50 AM IST
Politicsസിപിഎമ്മിന് ഭരണഘടനയോട് എല്ലാക്കാലത്തും പുച്ഛം; സജി ചെറിയാനെതിരെ നടപടി വേണം; രാജിക്കുള്ള സമ്മർദ്ദം തുടരുമെന്ന് കെ.സുധാകരൻ; ഭരണഘടന പ്രതിജ്ഞയെടുത്ത് പ്രതിഷേധിക്കം; രണ്ട് ദിവസത്തിനകം കോടതിയെ സമീപിക്കും; നിയമ നടപടിക്ക് കോൺഗ്രസ്മറുനാടന് മലയാളി6 July 2022 3:10 PM IST
Politics'ഒരു മണിക്കൂർ നീണ്ട എന്റെ പ്രസംഗത്തിലെ ഏതാനും ചില ഭാഗങ്ങൾ അടർത്തി മാറ്റി ആയിരുന്നു ദുഷ്പ്രചരണം; ഞാൻ ഒരിക്കൽ പോലും ഭരണഘടനയെ അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ല; മുഖ്യമന്ത്രി എജിയുടെ ഉപദേശം തേടിയ സാഹചര്യത്തിൽ സ്വതന്ത്ര തീരുമാനം എടുക്കുന്നു': രാജി അറിയിപ്പിലും പഴി മാധ്യമങ്ങൾക്ക്; പശ്ചാത്താപം ഇല്ലാതെ സജി ചെറിയാന്റെ രാജി പ്രഖ്യാപനംമറുനാടന് മലയാളി6 July 2022 6:33 PM IST
Politicsതെറ്റു പറ്റിപ്പോയെന്ന കുറ്റസമ്മതവും ഏന്തു ശിക്ഷയും ഏറ്റെടുക്കാമെന്നമുള്ള തുറന്നു പറച്ചിലും രാജി സന്നദ്ധതയായി; അതിരുവിട്ട ഭരണഘടനാ അവഹേളനമെന്ന് നിയമ വിദഗ്ധരും; അംബേദ്കറെ അപമാനിച്ചതിന് മന്ത്രിപദം പോയ ആദ്യ സിപിഎം നേതാവായി സജി ചെറിയാൻ; ആലപ്പുഴയിലും നിയന്ത്രണം പോകുംമറുനാടന് മലയാളി6 July 2022 8:56 PM IST