You Searched For "സഞ്ജു സാംസൺ"

സ്റ്റേഡിയത്തിലെത്തിയ ആരാധകർ കണ്ടത് സഞ്ജുവിന്റെ വിശ്വരൂപം; എതിരാളിയുടെ പന്തിന് ബാറ്റ് കൊണ്ട് മറുപടി; 42 ബോളിൽ തകർപ്പൻ സെഞ്ചുറി; ​ഗ്രീൻഫീൽഡിൽ തലങ്ങും വിലങ്ങും പാഞ്ഞ് റണ്ണുകൾ
മികച്ച തുടക്കത്തോടെ ആവേശം കൊള്ളിച്ചെങ്കിലും കാൻബറയിലും ആരാധകരെ നിരാശയിലാഴ്‌ത്തി സഞ്ജു സാംസൺ‌; കരിയറിൽ ചേർക്കാനായത് 15 പന്തിൽ നിന്ന് ഓരോ സിക്‌സും ഫോറുമടക്കം 23 റൺസ്; ടീമിൽ സ്ഥാനമുറപ്പിക്കാൻ ഈ പ്രകടനം മതിയാകുമോ എന്ന് ആരാധകരുടെ ആശങ്ക
ഈ ജഴ്‌സികൾക്കും സമ്മാനത്തിനും രാജസ്ഥാൻ റോയൽസിനും സഞ്ജു സാംസണിനും നന്ദി; അഭിമാനകരമെന്ന് പൃഥ്വിരാജ്; താങ്കളുടെ ക്യാപ്റ്റൻസിക്കു കീഴിൽ രാജസ്ഥാൻ വലിയ നേട്ടങ്ങളിലേക്ക് എത്തട്ടെ; ആശംസകളുമായി ടോവിനോ; സഞ്ജുവിനു കീഴിൽ രാജസ്ഥാന്റെ ആദ്യ മത്സരം തിങ്കളാഴ്ച
ഡൽഹിക്കെതിരെ ഫിനിഷിങ് മികവ് ക്രിസ് മോറിസ് തെളിയിച്ചതിന് പിന്നാലെ സിംഗിൾ വിവാദം കത്തുന്നു; നൂറു തവണ കളിച്ചാലും ആ സിംഗിൾ എടുക്കില്ലെന്ന് സഞ്ജു സാംസൺ; മോറിസിന് സ്ട്രൈക്ക് നിഷേധിച്ചതിൽ നിലപാട് വ്യക്തമാക്കി രാജസ്ഥാൻ നായകൻ; ആ ഫോമിൽ സഞ്ജുവിനായി എന്തുവില കൊടുത്തും തിരിച്ചോടുമെന്ന് മോറിസും