You Searched For "സഞ്ജു സാംസൺ"

സഞ്ജുവിന്റെ നല്ല ദിവസത്തിനായി നമ്മൾ എത്രനാൾ കാത്തിരിക്കണം?; മികച്ച ഫോമിലുള്ള താരങ്ങളെയാണ് കളിപ്പിക്കേണ്ടത്; ഇതിൽ നീതിയുടെ പ്രശ്നമൊന്നുമില്ല; വിമർശനവുമായി മുൻ താരം
പ്രതീക്ഷിക്കുന്ന പ്രകടനം ഉണ്ടായില്ല, ഒരു കളിക്കാരന്റെ ക്രിക്കറ്റ് കരിയറിൽ ഇത് സാധാരണമാണ്; സഞ്ജു ഒരു സീനിയർ താരമാണ്, അവൻ തിരിച്ചുവരും; പിന്തുണയുമായി ഇന്ത്യൻ ബാറ്റിങ് കോച്ച്
അഭിഷേകിനൊപ്പം സഞ്ജു ഓപ്പൺ ചെയ്യും; ഇഷാൻ കിഷനും അക്സർ പട്ടേലും തിരിച്ചെത്തും; ഹാർദിക്കിന് വിശ്രമം; കാര്യവട്ടത്തെ അവസാന പോരാട്ടത്തിൽ ജയിച്ചു കയറാൻ ഇന്ത്യ; സാധ്യത ഇലവൻ അറിയാം
സമ്മർദ്ദം ഒരു ഒഴികഴിവല്ല, 10 വർഷത്തിലേറെയായി അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്നു; തുടർച്ചയായി പരാജയപ്പെടുന്നത് അംഗീകരിക്കാനാവില്ല; വിമർശനവുമായി യുസ്‌വേന്ദ്ര ചഹൽ
ഹാർദിക്കിന് വിശ്രമം, സ്പിൻ നിരയിയിലും മാറ്റം; വിജയം തുടരാൻ സൂര്യയും സംഘവും; സഞ്ജു സാംസണ് അഗ്നിപരീക്ഷ; കിവീസിനെ ഇന്ത്യ ഇന്ന് വിശാഖപട്ടണത്ത് നേരിടും; സാധ്യതാ ടീം അറിയാം
ചേട്ടനെ..കൊണ്ട് ഇനി പറ്റുമെന്ന് തോന്നുന്നില്ല; കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും ഒരു മാറ്റവും ഇല്ല; കണ്ടതിൽ വച്ച് ഏറ്റവും മോശം കളിക്കാരൻ; ഗ്രീസിൽ രണ്ടാം തവണയും ദേ..പോയി ദാ വന്നുവെന്ന അവസ്ഥ; സഞ്ജുവിനെ ട്രോളി സോഷ്യൽ മീഡിയ