You Searched For "സഞ്ജു"

സിംബാബ് വെയിൽ സഞ്ജുവിനെ തളർത്തി തകർക്കാൻ ശത്രുവിനെ അയയ്ക്കാൻ അണിയറ നീക്കം; മൂന്ന് ഏകദിനത്തിനുള്ള ഇന്ത്യൻ ടീമിന്റെ മാനേജരായി മലയാളിയെ എത്തിക്കുന്നതിന് പിന്നിൽ കേരളാ ക്രിക്കറ്റിലെ ഗ്രൂപ്പിസം; രാജസ്ഥാൻ റോയൽസ് ക്യാപ്ടനെ ടീം ഇന്ത്യയുടെ ഉപനായകൻ ആക്കാതിരിക്കാൻ നാട്ടിൽ നീക്കം; ഇത് തിരുവനന്തപുരത്തെ ഓപ്പറേഷൻ ഹരാരെ
ക്യാപ്റ്റനായി സഞ്ജു സാംസൺ; ന്യൂസിലൻഡ് എയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം; ഇന്ത്യക്ക് പ്രതീക്ഷയേകുന്നത് ബാറ്റിങ്ങിലെ കരുത്ത്; മൂന്നു മത്സരങ്ങൾക്കും വേദിയാവുക ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം
ജമ്മുവിന്റെ അതിവേഗ ബൗളർ ഉംറാൻ മാലിക്കിനെ തകർത്ത് പ്രതീക്ഷ നിലനിർത്തി; മേഘാലയയെ ക്യാപ്ടൻസി മികവിൽ കെട്ടു കെട്ടിച്ച് പ്രീക്വർട്ടറിലെത്തി കേരളം; രാജസ്ഥാൻ റോയൽസിനേയും ഇന്ത്യാ എയേയും വിജയ വഴിയിൽ നയിച്ച മലയാളിയുടെ കൂൾ ക്യാപ്ടൻസി വീണ്ടും ചർച്ചകളിൽ; സഞ്ജു സാംസൺ ക്വാളിഫൈഡ്! ഇനി എല്ലാം റോജർ ബിന്നി തീരുമാനിക്കും
ഗ്രൗണ്ട് സ്റ്റാഫിനൊപ്പം പിച്ച് മൂടി സഞ്ജു സാംസൺ; പ്ലേയിങ് ഇലവനിൽ നിന്ന് പുറത്താക്കിയിട്ടും സഞ്ജുവിന്റെ ആത്മാർഥതയ്ക്ക് കൈയടിച്ച് സൈബർ ലോകം; വൈറലായി ഹാമിൽട്ടണിലെ വീഡിയോ; ഇന്ന് പെയ്തത് മഴ അല്ലെന്നും സഞ്ജുവിന്റെ കണ്ണുനീരെന്നും കമന്റ്‌
സെഞ്ച്വറിക്ക് 90 റൺസ് അകലെ പന്ത് വീണു; ജസ്റ്റിസ് ഫോർ സാംസൺ എന്ന ഹാഷ് ടാഗിനെ കുറിച്ചു കേൾക്കുമ്പോഴേ ക്രിക്കറ്റ് ദൈവങ്ങൾക്ക് കലിയിളകും! ഇത് മലയാളി താരത്തെ കരയ്ക്കിരുത്തി മുതിർന്ന താരമാക്കും കുതന്ത്രം; പന്തിന് ഇടവേള അനിവാര്യമെന്ന് ശശി തരൂരും; സഞ്ജു സാംസണിനോട് കാട്ടുന്നത് നീതി കേട്; ഇന്ത്യൻ ക്രിക്കറ്റിലെ ഇരട്ടത്താപ്പ് തെളിയുമ്പോൾ
സഞ്ജുവിനെ ടീമിലെടുക്കൂ എന്ന് 140 കോടി ജനങ്ങൾ ആർത്തുവിളിച്ചു; ബിസിസിഐ എപ്പോഴും കേൾക്കുന്നത് രാഹുലിനെ ടീമിൽ ഉൾപ്പെടുത്തൂ എന്ന്; ഏകദിന ടീമിൽ നിന്നും മലയാളി താരത്തെ വീണ്ടും തഴഞ്ഞ ബിസിസിഐക്ക് ട്രോൾ മഴ
അവസരങ്ങൾ ലഭിച്ചിട്ടും നിരാശപ്പെടുത്തി സഞ്ജു സാംസൺ; ഐപിഎല്ലിൽ തകർക്കുമ്പോഴും രാജ്യാന്തര ട്വന്റി 20യിൽ പതറുന്നു; അരങ്ങേറ്റക്കാരൻ തിലക് വർമ്മ കാണിക്കുന്ന പക്വത കണ്ടുപഠിക്കണമെന്ന് ആരാധകർ; അടുത്ത മത്സരം നിർണായകം
കെ എൽ രാഹുൽ മടങ്ങിയത്തി; വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി ഇഷാൻ കിഷനും; പതിനേഴംഗ ടീമിൽ സഞ്ജുവിന് ഇടമില്ല; മലയാളി താരം റിസ്സർവ്വ് കളിക്കാരൻ; ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിനെ രോഹിത് ശർമ്മ നയിക്കും; കോലിയും ബുംമ്രയും ഷാമിയും ടീമിൽ; തിലക് വർമ്മയ്ക്കും അവസരം
അയ്യോ പാവം സഞ്ജു, ഏറ്റവും നിർഭാഗ്യവാനായ ക്രിക്കറ്റർ എന്നൊക്കെ പറയുന്നതിൽ ഒരു താത്പര്യവുമില്ല; ഞാൻ എങ്ങനെ നിർഭാഗ്യവാനായ ഒരു ക്രിക്കറ്ററാകും? സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ചകളിൽ നിലപാട് വ്യക്തമാക്കി സഞ്ജു സാംസൺ
2006ന് മുമ്പ് ദക്ഷിണാഫ്രിക്കയിൽ ഒരു ടെസ്റ്റ് പോലും ജയിക്കാത്ത ഇന്ത്യ; ശ്രീശാന്തിന്റെ സ്വിംഗും പേസും സമ്മാനിച്ചത് മിന്നും വിജയം; 17 കൊല്ലം മുമ്പ് ശ്രീയുടെ അഞ്ചു വിക്കറ്റ് നേട്ടം കണ്ട് ത്രസിച്ച മലയാളി; സഞ്ജു സാംസണും ആ മണ്ണ് ഭാഗ്യമൊരുക്കുമോ? കേരളാ ടീം ക്യാപ്ടന് മുന്നിലുള്ളത് സുവർണ്ണാവസരം